ഉദുമ ഉദയമംഗലം കിഴക്കേ വളപ്പില്‍ പി. കെ. ബേബി നിര്യാതയായി

ഉദുമ: ഉദയമംഗലം കിഴക്കേ വളപ്പിലെ വിരമിച്ച റെയില്‍വേ ഏരിയ ഓഫീസര്‍ പരേതനായ കെ.വി.കണ്ണന്റെ ഭാര്യ പി.കെ.ബേബി (74) നിര്യാതയായി. മക്കള്‍: കെ. ഷെര്‍ലി, (എസ്എംസി കേരള ബ്രാഞ്ച് ഹെഡ് എറണാകുളം), പ്രമോദ് കെ എ (ഷെഫ്, ന്യൂറി നോര്‍ദാന്‍ ഐലന്റ്, യു.കെ), ശാലിനി പറവൂര്‍ (സിവില്‍ എഞ്ചിനിയര്‍). മരുമക്കള്‍: നിമിഷ് ജി (എച്ച് ആര്‍ മാനേജര്‍, താജ് റിസോര്‍ട്ട് & സ്പാ ബേക്കല്‍), ക്രിസ്റ്റീന സമ്സോണ്‍ (എത്നിക് മൈനോറിറ്റി സോഷ്യല്‍ വര്‍ക്കര്‍, ന്യൂറി നോര്‍ദാന്‍ ഐലന്റ്, യു.കെ), ഡോ: സൂരജ് പറവൂര്‍.

Leave a Reply

Your email address will not be published. Required fields are marked *