വടംവലി മത്സരത്തില്‍ കോടോത്ത് ഡോ:അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ചാമ്പ്യന്മാരായി.
രാജപുരം: ഹോസ്ദുര്‍ഗ്ഗ് സബ് ജില്ലാ സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ വടം വലി മത്സരത്തില്‍ കോടോത്ത് ഡോ:അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ചാമ്പ്യന്മാരായി.…
പാലാവയല് വില്ലേജ് ഓഫീസ് കെട്ടിടം മന്ത്രി കെ. രാജന് നാടിന് സമര്‍പ്പിച്ചു
സര്‍്ക്കാറിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ജില്ലാ നിര്‍മ്മിതി കേന്ദ്രം നിര്‍മ്മിച്ച പാലാവയല് വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂ മന്ത്രി…
ഭിന്നശേഷിക്കാരനായ ലോട്ടറി ഏജന്റ് രാജേഷിനെ ചേര്‍ത്ത് പിടിച്ച് മന്ത്രി
കുമ്പഡാജെയിലെ ഭിന്നശേഷിക്കാരനായ ലോട്ടറി ഏജന്റ് രാജേഷിനെ ചേര്‍ത്ത് പിടിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്. ഇരു കാലുകളും തളര്‍ന്ന 39…
കാസര്‍കോട് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ പ്രഖ്യാപനവും ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സ് ഉദ്ഘാടനവും റവന്യൂ വകുപ്പ് മന്ത്രി കെ രാജന് നിര്‍വഹിച്ചു
കാസര്‍കോട് ഇന്ത്യയിലെ ഡിജിറ്റല്‍ സാക്ഷരത പൂര്‍ത്തീകരിക്കുന്ന ആദ്യ ജില്ലയായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സാക്ഷരതാ…
ഗ്രാമജീവിതം തൊട്ടറിയാന്‍ വിദ്യാര്‍ത്ഥികള്‍; പഠന സഹവാസ ക്യാമ്പിന് തുടക്കം
കള്ളാര്‍: ഗ്രാമജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ തൊട്ടറിയാനും പഠിക്കാനും സഹവാസ ക്യാമ്പുമായി വിദ്യാര്‍ത്ഥികള്‍. കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം ഒന്നാം വര്‍ഷ…
നൂറു കോടി വിവാദം കള്ളക്കഥ; എഡിഎം വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ നീക്കം : വി.മുരളീധരന്
എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തെന്ന…
പാലക്കുന്ന് ക്ഷേത്രത്തില്‍ പത്താമുദായത്തിന് ശനിയാഴ്ച രാത്രി തുടക്കം
പാലക്കുന്ന് : കുലകൊത്തി നടത്തുന്ന ആദ്യത്തെ ഉത്സവത്തിന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ശനിയാഴ്ച തുടക്കം കുറിക്കും. രാത്രി 9.30ന് ഭണ്ഡാര…
ശാസ്ത്രോത്സവം കായിക മേള എന്നിവയിലെ ജേതാക്കള്‍ക്ക് സ്വീകരണം നല്കി
ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ കുണിയയില്‍ വെച്ച് നടന്ന ബേക്കല്‍ ഉപജില്ല ശാസ്ത്രോത്സവത്തില്‍ ഓവറോള്‍ കിരീടം നേടിയ രാവണേശ്വരം ഗവണ്മെന്റ് ഹയര്‍…
കോട്ടച്ചേരി കുമ്മണാര്‍ കളരി ഭഗവതി ക്ഷേത്ര കളിയാട്ട ഉത്സവം 28 മുതല്‍
കാഞ്ഞങ്ങാട്: കോട്ടച്ചേരി തുളിച്ചേരി കുമ്മണാര്‍ കളരി ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ട ഉത്സവം ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 3 വരെ നടക്കും.…
ലഹരിവാങ്ങുന്നതിന് റെസ്റ്റോറന്റ് ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച് വിറ്റു: പ്രതി പിടിയില്‍
തിരുവനന്തപുരം: ലഹരിമരുന്ന് വാങ്ങുന്നതിനുളള പണം കണ്ടെത്തുന്നതിന് ഹോട്ടല്‍ ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച് വിറ്റു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ആക്രിക്കടക്കാന്‍ ബൈക്ക് പൊളിച്ചുമാറ്റി.…
‘ദാന’ ചുഴലിക്കാറ്റ്: കേരളത്തിലും ഇന്ന് അതിശക്ത മഴ, 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: ‘ദാന’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ഇന്ന് അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന്…
സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ നാലു പേര് അറസ്റ്റില്‍
ഇടുക്കി: തൊടുപുഴയില്‍ സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയിലായി. മൂന്നു പേരെ തൊടുപുഴ പോലീസ് പിടികൂടുകയും ഒരാള്‍ കീഴടങ്ങുകയുമായിരുന്നു. എട്ടാം…
ചെന്നൈയില്‍ ബസ് കണ്ടക്ടറെ യാത്രക്കാരന് തല്ലിക്കൊന്നു
ചെന്നൈ: ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യാത്രക്കാരന് ബസ് കണ്ടക്ടറെ തല്ലിക്കൊന്നു. ചെന്നൈയിലെ അണ്ണാ നഗറിന് സമീപത്തു വച്ചാണ് സംഭവം.…
ഉഡുപ്പി-കരിന്തളം 400 കെ.വി ലൈന്‍: ഭൂമിയുടെ സര്‍വ്വേ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനം
രാജപുരം : ഉഡുപ്പി – കരിന്തളം 400 കെ.വി ലൈന്‍ കടന്നുപോകുന്ന കൃഷിയിടവും സ്ഥലവും നഷ്ടപ്പെടുന്ന കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ വൈദ്യുതി…
കേരള ക്രിക്കറ്റ് ടീം പരിശീലകന് മസര്‍ മൊയ്ദുവിന് ഇന്ത്യ എ ടീം ഫീല്‍ഡിങ് കോച്ചായി നിയമനം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം പരിശീലകന് ഒ.വി മസര്‍ മൊയ്ദുവിന് ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിന്റെ ഫീല്‍ഡിങ് കോച്ചായി നിയമനം.…
വുമൻസ് ട്വൻ്റി 20യിൽ കേരളത്തിന് പത്ത് വിക്കറ്റിൻ്റെ തകർപ്പൻ വിജയം
ദേശീയ സീനിയർ വുമൻസ് ട്വൻ്റി 20 ട്രോഫിയിൽ സിക്കിമിനെതിരെ ഉജ്ജ്വല വിജയം സ്വന്തമാക്കി കേരളം. പത്ത് വിക്കറ്റിനാണ് കേരളം സിക്കിമിനെ തോല്പിച്ചത്.…
കള്ളാര്‍ ഗ്രാമ പഞ്ചായത്ത് : ഡി ജി കേരളം പദ്ധതി പൂര്‍ത്തികരണ പ്രഖ്യാപനം നടത്തി
രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഡി ജി കേരളം പദ്ധതി പൂര്‍ത്തികരണ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന് നടത്തി. വൈസ്…
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോളിച്ചാല്‍ വനിതാ വിംഗ് യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം നടന്നു
രാജപുരം :കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോളിച്ചാല്‍ വനിതാ വിംഗ് യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം വനിതാ വിംഗ് ജില്ലാ പ്രസിഡന്റ്…
ഒക്ടോബര്‍ 27 ന് പൂടംകല്ല് ബഡ്സ് സ്കൂളില്‍ നടക്കുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
രാജപുരം: ജവഹര്‍ പൂടംകല്ല്, യെനപ്പായ മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി ചേര്‍ന്ന് കള്ളാര്‍, പനത്തടി, കോടോം ബേളൂര്‍, ബളാല്‍ എന്നി പഞ്ചായത്തുകളും വിവിധ…