രാജപുരം: ഹോസ്ദുര്‍ഗ്ഗ് സബ് ജില്ലാ സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ വടം വലി മത്സരത്തില്‍ കോടോത്ത് ഡോ:അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്‍മാരായി. ശ്രീഹരി.കെ.വി, ആദിത്യന്‍ എ ആര്‍, ദേവനന്ദന്‍.കെ, അഭിനവ്, അഭിഷേക് കെ.എസ്, അഭിനന്ദ് പി. ഗിരിധര്‍ മോഹന്‍, തോമസ്, അഭിനവ് എന്നിവരാണ് ടീമംഗങ്ങള്‍. കായികാദ്ധ്യാപകന്‍ കെ.ജനാര്‍ദ്ദനനാണ് പരിശീലനം നല്‍കിയത്.