അടോട്ട് മൂത്തേടത്ത് കുതിര് പഴയസ്ഥാനം പാടാര്‍കുളങ്ങര ഭഗവതി ദേവസ്ഥാന കളിയാട്ട മഹോത്സവ തിരുമുല്ക്കാഴ്ച സംഘാടക സമിതി രൂപീകരണ യോഗം നടന്നു.
പെരിയ :അടോട്ട് മൂത്തേടത്തു കുതിര് പഴയസ്ഥാനം പാടാര്‍കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് 2025 ജനുവരി 28 മുതല്‍ 31വരെ നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ…
സി.കെ നായിഡുവില്‍ കാമില്‍ അബൂബക്കറിന് സെഞ്ച്വറി; കേരളത്തിന് ഭേദപ്പെട്ട സ്കോര്‍
വയനാട്: സി.കെ നായിഡു ട്രോഫിയില്‍ വരുണ്‍ നയനാരിന് പിന്നാലെ കാമില്‍ അബൂബക്കറിനും സെഞ്ച്വറി. തമിഴ്നാടിനെതിരെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം ദിനമാണ്…
കെട്ടിട നിര്‍മാണ സെസ്സ് പിരിവ് ഗഡുക്കളായി പിരിച്ചെടുക്കണമെന്ന് ലെന്‍സ്ഫെഡ് ജില്ല കണ്വെന്ഷന്
കളനാട് : കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള സെസ്സ് പിരിവ് ഗഡുക്കളായി പിരിച്ചെടുക്കണമെന്ന് ലെന്‍സ്ഫെഡ് ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധികള്‍…
മധുസൂദനന് ഓള് കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി
പാലക്കുന്ന് : ഓള് കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറിയായി കെ. ജി. മധുസൂദനന് തിരഞ്ഞെടുക്കപ്പെട്ടു.ഉദുമ അച്ചേരി സ്വദേശിയാണ്. പാലക്കുന്ന്…
കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കണം: എം എസ് എസ്
കാഞ്ഞങ്ങാട്: വടക്കേ മലബാറിനെ ബങ്കളൂരുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ പറ്റുന്ന കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കണമെന്നു മുസ്ലിം സര്‍വീസ് സൊസൈറ്റി കാസറഗോഡ്…
മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രം പാട്ടുത്സവത്തി ന് തുടക്കമായി ദീപുവും തിരിയും കൊണ്ടുവന്നു.
കാഞ്ഞങ്ങാട്: കര്‍ണാടകയിലെ സോമേശ്വരം മുതല്‍ ഏഴിമല വരെ പരന്നുകിടക്കുന്ന മുകയ സമുദായത്തിന്റെ ആരാധനാ കേന്ദ്രങ്ങളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന മാണിക്കോത്ത് മാണിക്യമംഗലം…
ഉച്ചഭക്ഷണ പദ്ധതിയുടെ പബ്ലിക് ഹീയറിംങ് നടന്നു.
പാലക്കുന്ന് : ഈ അധ്യയന വര്‍ഷത്തെ സ്ക്കൂള് ഉച്ചഭക്ഷണ പദ്ധതിയുടെ സോഷ്യല്‍ ഹിയറിങ്ങ് സ്കൂളുകളില്‍ നടന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം ഓരോ…
63 -ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു
രാജപുരം : 63 -ാംമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം മാലകല്ലില്‍ കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു.…
എസ്പിസി കാഡറ്റുകള്‍ പോലിസ് സ്റ്റേഷന് സന്ദര്‍ശിച്ചു
ഉദുമ : ബാര ഗവ. ഹൈസ്കൂളിലെ എസ്പിസി കാഡറ്റുകള്‍ മേല്‍പറമ്പ് പോലീസ് സ്റ്റേഷന് സന്ദര്‍ശിച്ചു.എസ് എച്ച് ഒ സന്തോഷ്കുമാറും മറ്റു പോലീസ്…
ഹോസ്ദുര്‍ഗ് ഉപജില്ല കലോത്സവത്തിന്റെ അടുക്കളയില്‍ പാലുകാച്ചല്‍ കര്‍മ്മം നടന്നു.
രാജപുരം : ഹോസ്ദുര്‍ഗ് ഉപജില്ല കലോത്സവത്തിന്റെ അടുക്കളയില്‍ പാലുകാച്ചല്‍ കര്‍മ്മം നടന്നു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന് വൈസ് പ്രസിഡന്റ്…
ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവത്തിന് ഇന്ന് തിരിതെളിയും; കലവറ നിറയ്ക്കലും സാംസ്കാരിക ഘോഷയാത്രയും കലാമേള ഉദ്ഘാടനവും ഇന്ന്
രാജപുരം : മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂള്‍, കള്ളാര്‍ എഎല്‍പി സ്കൂള്‍ എന്നിവിടങ്ങളില്‍ വെച്ച് നടക്കുന്ന 63-ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ…
71 -ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൂടംകല്ല് ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു
രാജപുരം: 71-ാംമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ സഹകരണ യൂണിയന്റെയും പനത്തടി സര്‍വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ പൂടംകല്ല്…
കൂച്ച് ബെഹാര്‍: കേരളം- ബിഹാര്‍ മത്സരം സമനിലയില്‍
തിരുവനന്തപുരം: കേരളവും ബിഹാറും തമ്മില്‍ നടന്ന കൂച്ച് ബെഹാര്‍ ട്രോഫി മത്സരം സമനിലയില്‍. കേരളത്തിന് ആദ്യ ഇന്നിങ്സില്‍ 92 റണ്‍സിന്റെ ലീഡും ലഭിച്ചു.…
നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ ഭാഗമായുള്ള ജില്ലാതല സമിതി തെളിവെടുപ്പ് നടത്തി
നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ ഭാഗമായുള്ള ജില്ലാതല സമിതി ബൗദ്ധിക ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് നിയമപരമായ രക്ഷാകര്‍തൃത്വം അനുവദിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് കളക്ടറേറ്റ് മിനി…
പ്രമോട്ടര്‍മാര്‍ക്കുള്ള പരിശീലനവും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്ടോപ് വിതരണവും ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു
കാസര്‍കോട് പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ സേവന പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ടി പ്രമോട്ടര്‍മാര്‍ക്ക് നടത്തിയ ഏകദിന പരിശീലനവും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്ടോപ്പ് വിതരണവും…
കുതിച്ചുകയറി വെളുത്തുള്ളി വില
കോട്ടയം: രണ്ടുമാസം മുന്‍പ് 380 രൂപയായിരുന്ന വെളുത്തുള്ളിക്ക് വില 440 കടന്നു. ഇപ്പോള്‍ 380 മുതല്‍ 400 രൂപ വരെയായി കേരളത്തിലെ…
പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ ലോകപ്രശസ്ത സാഹിത്യകാരന് വില്യം ഷെയ്ക് സ്പിയറിന്റെ ഒഥല്ലോ അവതരിപ്പിച്ചു കൊണ്ട്കരിവെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ചന്ദ്രന് മാഷ് നടത്തിയ പ്രഭാഷണം കഥാ പ്രസംഗം പോലെ ഹൃദ്യമായി.
പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ ലോകപ്രശസ്ത സാഹിത്യകാരന് വില്യം ഷെയ്ക് സ്പിയറിന്റെ ഒഥല്ലോ അവതരിപ്പിച്ചു കൊണ്ട് കരിവെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്…
സി.കെ നായിഡുവില്‍ വരുണ്‍ നയനാര്‍ക്ക് സെഞ്ച്വറി; തമിഴ്നാടിനെതിരെ കേരളത്തിന് 199 റണ്‍സ്
വയനാട്: സി.കെ നായിഡു ട്രോഫിയില്‍ തമിഴ്നാടിനെതിരെ വരുണ്‍ നയനാരുടെ സെഞ്ച്വറി മികവില്‍ കേരളം മുന്നേറുന്നു. ആദ്യ ദിനം വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍…
രാവണീശ്വരം സ്കൂളില്‍ വിജയികള്‍ക്ക് അനുമോദനം
രാവണീശ്വരം : രാവണീശ്വരം ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടന്ന ബേക്കല്‍ ഉപജില്ലാ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കുട്ടികളെയും…
പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും
തിരുവനന്തപുരം: ടെക്നോളജി രംഗത്തെ പ്രമുഖരായ ലെനോവോ വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കായി പുതിയ ലാപ്ടോപ്പും ടാബ്ലെറ്റും പുറത്തിറക്കി. ലെനോവോ ടാബ് കെ11 വിപണിയിലെ വ്യത്യസ്ത ആവശ്യങ്ങള്‍…