പാലക്കുന്ന് : ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി കെ. ജി. മധുസൂദനന്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഉദുമ അച്ചേരി സ്വദേശിയാണ്. പാലക്കുന്ന് ലയണ്‍സ് ക്ലബ് അംഗമാണ്. പാലക്കുന്ന് സിറ്റി ജ്വല്ലറിയുടെയും സിറ്റി ഫിനാന്‍സിന്റെയും ഉടമയായ അദ്ദേഹം സിറ്റി മെഡിക്കല്‍ ഷോപ്പ് പാര്‍ട്ട്‌നര്‍ കൂടിയാണ്.