അറുപത്തിയഞ്ച് വര്‍ഷത്തോളം നിര്‍മാണ മേഖലയില്‍ കര വിരുതി ല്‍ നൂതന ചരിത്രം രചിച്ച്. പുതുതലമുറയ്ക്ക് ജീവചരിത്രം രചിക്കാന്‍ മാര്‍ഗ്ഗദര്‍ശിയായ കടിഞ്ഞിമൂലയിലെ ദാമോദരന്‍…
Kasaragod
ഓല മടയല്‍ ചടങ്ങ് സംഘടിപ്പിച്ചു.
രാവണേശ്വരം: കോതോളം കര ദുര്‍ഗ്ഗ ഭഗവതി ക്ഷേത്ര നവീകരണ കലശ ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ ആവശ്യത്തിലേക്കായി മെടഞ്ഞ ഓലകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു രാവണീശ്വരം ഡിവിഷന്‍ തൊഴിലാളി സംഗമം ‘അഭ്യര്‍ത്ഥിച്ചു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന്നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു രാവണീശ്വരം ഡിവിഷന്‍ തൊഴിലാളി…
ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് അവബോധ വാരാചരണം: ബീച്ച് റണ്‍ സംഘടിപ്പിച്ചു
ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് അവബോധ വാരാചരണവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ബീച്ച് റണ്‍ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ…
തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പ് കേരള- കര്‍ണാടക പോലീസ് കൂടിക്കാഴ്ച നടത്തി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെയും കേരള കര്‍ണാടക സംസ്ഥാന അതിര്‍ത്തിയിലെ സുരക്ഷാ പരിശോധന ശക്തമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മംഗലാപുരം സിറ്റി…
ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട്വയനാട്ടു കുലവന്‍ ദേവസ്ഥാനം: തെയ്യംകെട്ടിന് ആഘോഷ കമ്മിറ്റിയായി
ചേറ്റുകുണ്ട് : പാലക്കുന്ന് കഴകം ചേറ്റുകുണ്ട് പ്രാദേശിക സമിതിയില്‍ പെടുന്ന ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട് ദേവസ്ഥാനത്തില്‍ വയനാട്ടു കുലവന്‍ തെയ്യംകെട്ട്…
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വനിതാവേദി കുറ്റിക്കോല്‍ യൂണിറ്റ് വയലാര്‍ രാമവര്‍മ്മ അനുസ്മരണം നടത്തിപ്രശസ്ത കവി ഹരിദാസ് കോളിക്കുണ്ട് ഉദ്ഘാടനം ചെയ്തു.
പടുപ്പ്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ രാമവര്‍മ്മ അനുസ്മരണം നടത്തി. പ്രശസ്ത കവി ഹരിദാസ്…
ഇന്ത്യന്‍ വിജ്ഞാന സംവിധാനത്തില്‍ മനസ്സ്, ശരീരം, ആരോഗ്യം’ എന്ന വിഷയത്തില്‍ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്കോളേജില്‍ യോഗ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് ഇന്ത്യന്‍ വിജ്ഞാന സംവിധാനത്തില്‍ മനസ്സ്, ശരീരം, ആരോഗ്യം’ എന്ന വിഷയത്തില്‍ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ യോഗ…
സിവില്‍ പോലീസ് ഓഫീസറെ കബളിപ്പിച്ച് പണം തട്ടിയ എസ്.ഐക്ക് സസ്‌പെന്‍ഷന്‍
കൊച്ചി: സിവില്‍ പോലീസ് ഓഫീസറെ (CPO) ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്.ഐ കെ.കെ ബൈജുവിനെ സസ്‌പെന്‍ഡ് ചെയ്തു.…
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പനത്തടി പഞ്ചായത്തില്‍ ബിജെപി 14 വാര്‍ഡുകളില്‍ മത്സരിക്കും.
രാജപുരം: പനത്തടി പഞ്ചായത്തില്‍ ബിജെപി 14 വാര്‍ഡുകളില്‍ മല്‍സരിക്കും. മൂന്ന് വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ല. ഒന്നാം വാര്‍ഡില്‍ ജയലാല്‍ എ.ആര്‍, രണ്ടാം…
പെന്‍ഷനില്ലാത്ത ഒന്നര വര്‍ഷം : എസ് ടി യു പ്രതിഷേധ സംഗമം
കാസര്‍കോട്: നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ കുടിശികയായി കിടക്കുന്ന കഴിഞ്ഞ ഒന്നര വര്‍ഷത്തെ പെന്‍ഷന്‍ തുക അടിയന്തിരമായി കൊടുത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജില്ലയിലെ…
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ മണല്‍ ശില്‍പമൊരുക്കി
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം, ബോധവത്കരണത്തിന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സാന്‍ഡ്‌ലൈന്‍സ് കേരള കാംപെയ്‌നിനോടനുബന്ധിച്ച് ബേക്കല്‍ ബീച്ച്…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി
നവംബര്‍ 24 വരെ പത്രിക പിന്‍വലിക്കാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025ന്റെ ഭാഗമായി ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും ലഭിച്ച നാമനിര്‍ദ്ദേശ…
തിരുവക്കോളി വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം’നഗരസഭ’യില്‍ വയല്‍ക്കോല ഉത്സവം 27ന് തുടക്കം
പാലക്കുന്ന്: പത്താമുദയത്തോടെ തെയ്യാട്ടങ്ങള്‍ക്ക് തുടക്കമെന്നാണല്ലോ വെപ്പ്. പക്ഷേ, ജില്ലയില്‍ ‘നഗരസഭകള്‍’ കേന്ദ്രീകരിച്ച് വിവിധ ഇടങ്ങളിലെ ആരാധനാലയങ്ങളില്‍ തെയ്യാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് തിരുവക്കോളി…
രാം ധ്രൗപത് കൃഷ്ണ ജില്ലാതല സര്‍ഗോത്സവത്തില്‍ അഭിനയം ‘മികവ് 1’ ല്‍ മികവോടെ സംസ്ഥാന സര്‍ഗോത്സവത്തിലേക്ക്
അമ്പലത്തറയില്‍ വെച്ച് നടന്ന ജില്ലാതല സര്‍ഗ്ഗോത്സവത്തില്‍ പെരിയ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 10ാം തരം വിദ്യാര്‍ത്ഥി അഭിനയം മികവ് 1′ മികച്ച…
സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ത്രിദിന ക്യാമ്പ് തുടങ്ങി
രാജപുരം : കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോവര്‍ റേഞ്ചര്‍…
കാഞ്ഞങ്ങാട് നഗരസഭ ഏഴാം വാര്‍ഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വെന്‍ഷന്‍ നടന്നു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ ഏഴാം വാര്‍ഡ് അതിയാമ്പൂരില്‍ എല്‍.ഡി. എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു. ഏഴാം വാര്‍ഡ് അതിയാമ്പൂരില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ്: ഹരിത സന്ദേശ യാത്ര പര്യടനം തുടങ്ങി
‘ശുചിത്വത്തിന് ഒരു വോട്ട് ‘; ഫ്‌ലാഷ് മോബുമായി ശുചിത്വ മിഷനും കുടുംബശ്രീയും ജില്ലാ ശുചിത്വമിഷനും കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ഭരണകൂടവുമായി…
തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകനും തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകരും ജില്ലയില്‍
2025 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പൊതു നിരീക്ഷകനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച സംസ്ഥാന മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടര്‍…
ജില്ലയില്‍ ഇതുവരെ 5475 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു, 4219 സ്ഥാനാര്‍ത്ഥികള്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2025 ന്റെ ഭാഗമായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ…