രാജപുരം : കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പിടിഎ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നു.സ്‌കൂളിന്റെ ഭൗതികവും അക്കാദമികവുമായ വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന വിവിധ പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
യോഗത്തില്‍ പിടിഎയുടെ പുതിയ ഭാരവാഹികളായി ഉമ്മര്‍ പൂണൂര്‍ (പ്രസിഡന്റ്), ജോസ് മോന്‍ സിറിയക് (വൈസ് പ്രസിഡന്റ്), ഖദീജ ബി (മദര്‍ പിടിഎ പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു