പാലക്കുന്ന് ക്ഷേത്ര മറുപുത്തരി ഉത്സവം വെള്ളിയാഴ്ച്ച തുടങ്ങും : ശനിയാഴ്ച തേങ്ങയേറ്

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ മറുപുത്തരി ഉത്സവത്തിന് വെള്ളയാഴ്ച്ച രാത്രിയോടെ തുടക്കം കുറിക്കും. ക്ഷേത്രത്തില്‍ കുലകൊത്തി നടത്തുന്ന രണ്ടാമത്തെ ഉത്സവമാണിത്.…

അയ്യങ്കാവ്ധര്‍മ്മശാസ്താ ക്ഷേത്രം വാര്‍ഷിക മഹോത്സവവും ആഴി പൂജയും ഡിസംബര്‍ 23, 24 തിയ്യതികളില്‍

രാജപുരം: അയ്യങ്കാവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം വാര്‍ഷിക മഹോത്സവവും ആഴി പൂജയും ഡിസംബര്‍ 23, 24 തിയ്യതികളില്‍ വിവിധ പരിപാടികളോടെ നടത്തപ്പെടും.…

സദ്ഗുരു പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പാര്‍വണ പി.വി ചാമ്പ്യന്‍

കാഞ്ഞങ്ങാട് : കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ വച്ച് നടത്തിയ ജില്ലാ സ്‌പോര്‍ട്‌സ് മീറ്റില്‍ സദ്ഗുരു പബ്ലിക്…

ഭിന്നശേഷിക്കാരെ സര്‍ക്കാര്‍ അവഗണിക്കുന്നുഡി എ പി എല്‍കാഞ്ഞങ്ങാട് മണ്ഡലം അവകാശ സംരക്ഷണ കണ്‍വെന്‍ഷന്‍

കാഞ്ഞങ്ങാട്:സമൂഹത്തില്‍ പരിഗണന ലഭിക്കേണ്ട ഭിന്നശേഷിക്കാരെ സര്‍ക്കാര്‍ അവഗണിക്കുന്നുമുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തി നീതി നിഷേധവും, ക്ഷേമ പെന്‍ഷന്‍, ആശ്വാസകിരണം, താല്‍ക്കാലിക ജീവനക്കാരുടെ നിയമനം…

ബന്തടുക്ക ടൗണ്‍ ഉന്നതി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

ജില്ലയിലെ പട്ടിക വര്‍ഗ്ഗ മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പദ്ധതികള്‍ നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി ബന്തടുക്കടൗണ്‍ ഉന്നതി…

കാസര്‍കോട് ജില്ലാ കേരളോത്സവം; എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പന്തല്‍ കാല്‍നാട്ട് കര്‍മ്മം നിര്‍വ്വഹിച്ചു

കാസര്‍കോട് ജില്ലാ കേരളോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ട് കര്‍മ്മം കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.…

ജില്ലാ ട്രക്കിങ് ചാമ്പ്യന്‍ഷിപ്പ് ഉദുമ പാലക്കുന്ന് കാപ്പില്‍ 22ന്

പാലക്കുന്ന് : ജില്ലാ മൗണ്ടനീയറിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സബ്ബ് ജൂനിയര്‍, ജൂനിയര്‍ ട്രക്കിങ് ചാമ്പ്യന്‍ഷിപ്പ് 22 ന് രാവിലെ 9 മുതല്‍…

കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സപ്തതി നിറവില്‍: പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ആലോചനായോഗം നടത്തി

രാജപുരം: 70-ാം വാര്‍ഷികം ആഘോഷിക്കുന്ന കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്താന്‍ ആലോചനാ യോഗം സംഘടിപ്പിച്ചു.…

എസ് വൈ എസ് യുവ സ്പന്ദന യാത്രയ്ക്ക് പാണത്തൂരില്‍ ഉജ്വല തുടക്കം

പാണത്തൂര്‍: ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ ഈ മാസം 27,28,29 തീയതികളില്‍ തൃശ്ശൂരില്‍ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം…

പാലക്കുന്ന് റിയല്‍ ഫ്രണ്ട്സ് ക്ലബ് വാര്‍ഷികാഘോഷം 22ന്

പാലക്കുന്ന് : പാലക്കുന്ന് കരിപ്പോടി റിയല്‍ ഫ്രണ്ട്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 20-ആം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം 22ന് നടക്കും. മുന്നോടിയായി…

കരിച്ചേരി പയറ്റിയാല്‍ തറവാട്ടില്‍ പുത്തരികൊടുക്കലും കളിയാട്ടവും 24നും , 25നും

കരിച്ചേരി : കരിച്ചേരി പയറ്റിയാല്‍ വയനാട്ടുകുലവന്‍ തറവാട്ടില്‍ പുത്തരി കൊടുക്കലും കളിയാട്ടവും 24നും 25നും നടക്കും. 24ന് രാത്രി 8.30ന് പുത്തരികൊടുക്കല്‍.…

എക്വിപ് പ്രകാശനവും വിദ്യാഭ്യാസ സെമിനാറും നടന്നു

2024 -25 വര്‍ഷത്തെ എക്വിപ് പ്രകാശനവും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം…

ബേക്കല്‍ അഗ്രോ കാര്‍ണിവല്‍ 2024 സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു.

പള്ളിക്കര:കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക ഉത്പന്ന ഉപകരണ പ്രദര്‍ശന വിപണന മേള- ആഗ്രോ കാര്‍ണിവല്‍-…

എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക 2025 ജനുവരി 26 ന് പടന്നയില്‍: പ്രഖ്യാപനം നെല്ലിക്കട്ടയില്‍ നടന്നു

നീലേശ്വരം: തീവ്രവാദ വിരുദ്ധ സന്ദേശവുമായി SKSSF സംഘടിപ്പിക്കുന്ന ‘മനുഷ്യ ജാലിക’ 2025 ജനുവരി 26ന് പടന്നയില്‍ നടത്തുമെന്ന് സമസ്ത കേന്ദ്ര മുശാവറ…

നീലേശ്വരം നഗരസഭയുടെ 2025.26 വാര്‍ഷിക രുപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗവും വര്‍ക്കിംഗ് ഗ്രൂപ്പ് യോഗങ്ങളും നടത്തി

നീലേശ്വരം നഗരസഭയുടെ 2025.26 വാര്‍ഷിക രുപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗവും വര്‍ക്കിംഗ് ഗ്രൂപ്പ് യോഗങ്ങളും നടത്തി’യോഗം നഗരസഭാചെയര്‍പേഴ്‌സണ്‍…

ഭൂമിയുടെ വില കുറച്ച് ആധാരം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുദ്രവിലയുടെ പകുതി മാത്രം അടച്ച് റവന്യൂ നടപടികളില്‍ നിന്നും ഒഴിവാകാന്‍ അവസരം.

ഭൂമിയുടെ വില കുറച്ച് ആധാരം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് (അണ്ടര്‍ വാലുവേഷന്‍) മുദ്രവിലയുടെ പകുതി മാത്രം അടച്ച് റവന്യൂ നടപടികളില്‍ നിന്നും ഒഴിവാകാന്‍…

ഡിജിറ്റല്‍ സര്‍വ്വേ മൂന്നാം ഘട്ടം തുടങ്ങി; പെരുമ്പള വില്ലേജില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് ജില്ലയില്‍ മൂന്നാം ഘട്ടം ഡിജിറ്റല്‍ സര്‍വെ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പെരുമ്പള വില്ലേജില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്…

തേന്മാവിന്‍ തണലത്ത് യുവസംഗമം നടത്തി

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവ സമിതിയുടെ നേതൃത്വത്തില്‍ തേന്‍മാവിന്‍ തണലത്ത് ദ്വിദിന യുവസംഗമം സംഘടിപ്പിച്ചു’നീലേശ്വരം പരുത്തിക്കാമുറി GLP സ്‌കൂള്‍ കേന്ദ്രീകരിച്ച്…

ഷാനിയും കീര്‍ത്തിയും കത്തിക്കയറി, നാഗാലന്റിനെ തകര്‍ത്ത് കേരളം

അഹമ്മദാബാദ്: സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റില്‍ നാഗാലന്റിനെതിരെ കേരളത്തിന് കൂറ്റന്‍ വിജയം. 209 റണ്‍സിനാണ് കേരളം നാഗാലന്റിനെ തോല്പിച്ചത്. ക്യാപ്റ്റന്‍ ഷാനിയുടെ…

വെള്ളിക്കോത്ത് പകല്‍ വിശ്രമകേന്ദ്രത്തിന്റെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 5000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം വെള്ളിക്കോത്ത് യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയോഗം.

വെള്ളിക്കോത്ത്: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം വെള്ളിക്കോത്ത് യൂണിറ്റിന്റെ 2023 -24 വാര്‍ഷിക ജനറല്‍ ബോഡിയോഗം വെള്ളിക്കോത്ത് പകല്‍ വിശ്രമ കേന്ദ്രത്തില്‍…