രാജപുരം: പാണത്തൂര്‍ കുടുംബരോഗ്യ കേന്ദ്രത്തില്‍ വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം 28/3/2025 ന് (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടക്കും.
അസിസ്റ്റന്റ് സര്‍ജ്ജന്‍ 2 ,ലാബ് ടെക്നിഷ്യന്‍ 1,
നേഴ്‌സിങ് ഓഫീസര്‍ 1 ,
ഫാര്‍മസിസ്റ്റ് 2,
ക്‌ളീനിംഗ് സ്റ്റാഫ് 3,
ലാബ് അസിസ്റ്റന്റ് 1.
ഫോണ്‍: 9895454024.