നീലേശ്വരം . കൂലി കുടി ശ്ശി ക ഉടന്‍ വിതരണം ചെയ്യുക. ലേബര്‍ ബഡ്ജറ്റ് പുന:സ്ഥാപിക്കുക വെട്ടിക്കുറച്ച തൊഴില്‍ ദിനം പുന:സ്ഥാപിക്കുക തുടങ്ങിയ ആ വശ്യങ്ങള്‍ ഉന്നയിച്ച് എന്‍ ആര്‍ ഇ ജി വര്‍ക്കേര്‍സ് യൂണിയന്‍ നീലേശ്വരം ഏരിയാ ക്കമ്മറ്റി നീലേശ്വരം പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. യൂണിയന്‍ മുന്‍ സംസ്ഥാ ന സെക്രട്ടറി എം ‘വി ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. ഏ.വി.ശ്രീജ അധ്യക്ഷയായി ‘ .
വി .കുഞ്ഞിരാമന്‍ വി.വി.ശ്രീജ.കെ വി സുധാകരന്‍ . കെ സത്യ എന്നിവര്‍ സംസാരിച്ചു ശരീന്രന്‍ മടിക്കൈ സ്വാഗതം പറഞ്ഞു. പാലസ് ഗൗണ്ട് കേന്ദ്രീകരിച്ച് മാര്‍ച്ച് ആരംഭിച്ചു
–എന്‍ ആര്‍ ഇ ജി വര്‍ക്കേര്‍സ് യൂണിയന്‍ നീലേശ്വരം ഏരിയാ ക്കമ്മറ്റി നീലേശ്വരം പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറി എം വി . ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്യുന്നു വി .കുഞ്ഞിരാമന്‍ വി.വി.ശ്രീജ.കെ വി സുധാകരന്‍ . കെ സത്യ എന്നിവര്‍ സംസാരിച്ചു ശരീന്രന്‍ മടിക്കൈ സ്വാഗതം പറഞ്ഞു. പാലസ് ഗൗണ്ട് കേന്ദ്രീകരിച്ച് മാര്‍ച്ച് ആരംഭിച്ചു