മെയ് മാസത്തോടെ കൂട്ടുപാത ഡംപ്‌സൈറ്റ് റെമഡിയേഷന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി മന്ത്രി എംബി രാജേഷ്

പാലക്കാട്: ബയോമൈനിങ് നടക്കുന്ന പാലക്കാട് കൂട്ടുപാത ഡംപ്‌സൈറ്റ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് സന്ദര്‍ശിച്ചു. വേനല്‍മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മെയ്…

നവീകരിച്ച നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 

നവീകരിച്ച നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റായ https://norkaroots.kerala.gov.in/ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നോര്‍ക്ക സേവനങ്ങള്‍ കൂടുതല്‍ ജനകീയവും പ്രവാസികള്‍ക്ക് സുഗമവുമാക്കാന്‍…

കഞ്ചാവ് കടത്തിയ കേസിലെ പ്രതികള്‍ക്ക് 25 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു

കല്‍പറ്റ: കഞ്ചാവ് കടത്തിയ കേസിലെ പ്രതികള്‍ക്ക് 25 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ബത്തേരി…

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21കാരന് ദാരുണാന്ത്യം. അരുവിക്കര സ്വദേശിയായ ഷാലു അജയ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ നിലഗുരുതരമാണ്.…

പോക്‌സോ കേസില്‍ ശിക്ഷ ഉറപ്പായതോടെ ആത്മഹത്യാ നാടകം കളിച്ച പ്രതി പിടിയില്‍

മലപ്പുറം: പോക്‌സോ കേസില്‍ ശിക്ഷ ഉറപ്പായതോടെ ആത്മഹത്യാ നാടകം കളിച്ച പ്രതി പിടിയില്‍. പള്ളാട്ടില്‍ മുഹമ്മദ് നാഫിയാണ് കാളികാവ് പൊലീസ് ആലപ്പുഴയില്‍…

ആരോഗ്യപൂര്‍ണ്ണമായ പുതുവത്സരത്തിനായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ്.

കണ്ണൂര്‍ : പുതുവത്സരം ആരോഗ്യപൂര്‍ണ്ണമായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഓര്‍ത്തോപീഡിക് വിഭാഗത്തിന്റെയും ഗൈനക്കോളജി വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ സംയുക്ത…

സംസ്ഥാന കബഡി ടൂര്‍ണെമന്റ്; വനിതാ വിഭാഗത്തില്‍ കാസര്‍കോട് ജേതാക്കള്‍

ദേശീയ സിവില്‍ സര്‍വീസസ് മീറ്റില്‍ പങ്കെടുക്കേണ്ട സംസ്ഥാന ടീമിനെ തെരെഞ്ഞെടുക്കുന്നതിനായുള്ള സംസ്ഥാന പുരുഷ,വനിതാ കബഡി ടൂര്‍ണെമന്റില്‍ വനിതാ വിഭാഗത്തില്‍ കാസര്‍കോട് ജേതാക്കളായി.…

ബാംബൂ മേളയില്‍ ആകര്‍ഷകമായി തത്സമയ മ്യൂറല്‍ പെയിന്റിങും ആദിവാസികളുടെ കണ്ണാടിപ്പായയും

കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടക്കുന്ന 21ാമത് കേരള ബാംബൂ ഫെസ്റ്റിന് ജനത്തിരക്കേറുന്നു. ധാരാളം ആളുകളാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് മേള സന്ദര്‍ശിക്കാനെത്തുന്നത്.…

ക്രിസ്മസ് സ്റ്റാര്‍ വാങ്ങിയില്ലേ, പതിവ് രീതി മാറ്റിപ്പിടിച്ചാലോ; ചണത്തിലും മുളയിലും തീര്‍ത്ത നക്ഷത്രങ്ങള്‍

കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടക്കുന്ന 21ാമത് ബാംബൂ ഫെസ്റ്റിലെത്തിയാല്‍ ഏതൊരാളുടേയും കണ്ണ് ആദ്യം ഉടക്കുക തൂങ്ങിക്കിടക്കുന്ന ക്രിസ്മസ് സ്റ്റാറുകളിലേയ്ക്കും വിളക്കുകളിലേയ്ക്കുമാകും. ഇത്തവണ…

ജാമ്യത്തിലിറങ്ങി മുങ്ങി; കൊലക്കേസ് പ്രതിയെ അഞ്ച് വര്‍ഷത്തിന് ശേഷം പിടികൂടി

കൊച്ചി: കൊലക്കേസ് പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി. മുങ്ങിയ പ്രതി പൊങ്ങിയതോ അഞ്ച് വര്‍ഷത്തിന് ശേഷം. ഇതര സംസ്ഥാന തൊഴിലാളിയായ സഹിന്‍ അക്തര്‍…

യൂറോപ്യന്‍ യൂണിയനിലെ തൊഴില്‍സാധ്യതകള്‍ക്കായി നോര്‍ക്ക-GIZ സഹകരണം.

കേരളത്തില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും…

കാപ്പ കേസ് പ്രതിയെ പിടികൂടുന്നതിനിടെ എസ്എച്ച്ഒയ്ക്ക് കുത്തേറ്റു; സിപിഒയ്ക്കും പരിക്ക്

കാപ്പ കേസ് പ്രതിയെ പിടികൂടുന്നതിനിടെ ഒല്ലൂര്‍ എസ്എച്ച്ഒയ്ക്ക് കുത്തേറ്റു. ഇടതു തോളിന് കുത്തേറ്റ ടി പി ഫര്‍ഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചേരി…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന; ഉത്തരവ് ഇന്നിറങ്ങും

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച റെഗുലേറ്ററി കമ്മിഷന്‍ തീരുമാനം ഇന്നുണ്ടായേക്കും. റെഗുലേറ്ററി കമ്മീഷന്‍ അംഗങ്ങള്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. യൂണിറ്റിന്…

ക്രിസ്മസിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കാന്‍ പുഷ്പങ്ങളും ദീപാലങ്കാരവുമായി തലസ്ഥാനം

‘വസന്തോത്സവം -2024’: ഡിസംബര്‍ 24 മുതല്‍ ജനുവരി 3 വരെ കനകക്കുന്നില്‍ നടക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് തിരുവനന്തപുരം: പുതുവര്‍ഷത്തെ വരവേല്‍ക്കാനായി…

സില്‍വര്‍ ലൈനില്‍ നിര്‍ണായക ചര്‍ച്ച ഇന്ന്

കൊച്ചി: സില്‍വര്‍ ലൈനില്‍ നിര്‍ണായക ചര്‍ച്ച ഇന്ന്. ദക്ഷിണ റെയില്‍വേ അധികൃതരും കെ റെയില്‍ പ്രതിനിധികളും കൊച്ചിയിലാണ് ചര്‍ച്ച നടത്തുക. പദ്ധതി…

രാസലഹരി കേസ്; തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

കൊച്ചി: രാസലഹരി കേസില്‍ ‘തൊപ്പി’ എന്ന നിഹാദ് ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് പൊലീസ്. കേസില്‍ നിലവില്‍ നിഹാദ് പ്രതിയല്ലെന്ന് പാലാരിവട്ടം…

ഭാര്യ വീട്ടിലെത്തിയ ഭര്‍ത്താവിനെ മര്‍ദിച്ച് കൊലപ്പെടുത്തി

ആലപ്പുഴ ആറാട്ടുപുഴയില്‍ ഭാര്യ വീട്ടിലെത്തിയ ഭര്‍ത്താവ് മര്‍ദ്ദനമേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. കായംകുളം പെരുമ്പള്ളി സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. മരണകാരണം തലക്കേറ്റ…

ആന എഴുന്നള്ളിപ്പില്‍ കേസ് എടുത്ത് വനംവകുപ്പ്

കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പില്‍ കേസ് എടുത്ത് വനം വകുപ്പ്. ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാനദണ്ഡങ്ങല്‍…

അങ്ങാടിക്കടവില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: അങ്ങാടിക്കടവില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവല്‍ ആണ് മരിച്ചത്. ഇമ്മാനുവല്‍ ഓടിച്ച കാര്‍ നിയന്ത്രണം…

ടൂറിസം മേഖലയെ വനിതാസൗഹൃദമാക്കാന്‍ പ്രത്യേക നയം കൊണ്ടു വരും- പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയെ പൂര്‍ണമായും വനിതാ സൗഹൃദമാക്കുന്നതിനായി പ്രത്യേക നയം തന്നെ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ്…