വൈക്കം മുഹമ്മദ് ബഷീര്‍ ദിനത്തില്‍മാലക്കല്ല് സെന്റ്‌മേരീസ് എയു പി സ്‌കൂളിലെ കുട്ടികളുമായി സംവദിച്ച് ഹോസ്ദുര്‍ഗ് എ. ഇ. ഒ മിനി ജോസഫ്

മാലക്കല്ല്: ബഡ്ഡിംഗ് റൈറ്റേഴ്‌സ്‌ന്റെയും ഭാഷാ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്‌കൂളിലെ വായന കോര്‍ണര്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ഹോസ്ദുര്‍ഗ് ഉപജില്ലാ വിദ്യാഭ്യാസ…

കരുവാടകം ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന് ഇന്ന് തുടക്കമായി

രാജപുരം : കലവറ നിറക്കല്‍ ഘോഷയാത്രയോടു കൂടി കരുവാടകം ശ്രീദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന് ഇന്ന് തുടക്കമായി.…

വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം പുഞ്ചക്കര എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക വി കെ കൊച്ചുറാണി ഉദ്ഘാടനം ചെയ്തു

രാജപുരം :വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. വായനശാലയെ അറിയാന്‍ ബഷീര്‍ ദിനത്തില്‍ പുഞ്ചക്കര എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വണ്ണാത്തിക്കാനം ഓര്‍മ്മ…

കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസില്‍ പഠിക്കുന്ന ഷെഫീക്ക് സ്‌കൂളിന് പിറന്നാള്‍ സമ്മാനമായിവോളി ബോള്‍ നെറ്റ് നല്‍കി

രാജപുരം:കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസില്‍ പഠിക്കുന്ന ഷെഫീക്ക് സ്‌കൂളിന് പിറന്നാള്‍ സമ്മാനമായി വോളി ബോള്‍ നെറ്റ് നല്‍കി.വാവടുക്കം…

ബഷീര്‍ അനുസ്മരണ പരിപാടി:-വെള്ളിക്കോത്ത് സ്‌കൂളില്‍ ബഷീറും കഥാപാത്രങ്ങളും നിറഞ്ഞാടി

വെള്ളിക്കോത്ത്: മഹാകവി പി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദി ബഷീര്‍ ഓര്‍മ്മദിനം വിവിധ…

കര്‍ഷകസഭയും ഞാറ്റുവേലചന്തയും നടത്തി

ഉദുമ : ഉദുമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകസഭയും ഞാറ്റുവേലചന്തയും നടത്തി. കര്‍ഷകര്‍ ഉല്പാദിപ്പിച്ച നടീല്‍ വസ്തുക്കള്‍, കവുങ്ങ്, പച്ചക്കറി തൈകള്‍,…

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി എ.പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും ദലിത് ലീഗ് സംസ്ഥാന ജന. സെക്രട്ടറിയുമായ എ.പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു.വേങ്ങര കണ്ണമംഗലം സ്വദേശിയാണ്.…

വി ടി യു സംസ്ഥാനതല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മംഗ്ലൂര്‍ പി. എ. കോളേജിന് ചാമ്പ്യന്‍ഷിപ്: 19 അംഗ ടീമില്‍ 15 പേരും മലയാളികള്‍ അതില്‍ 12 പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവര്‍

മംഗ്ലൂര്‍ : കര്‍ണാടകയിലെ വിശ്വേശരായ ടെക്കനോളോജിക്കല്‍ യൂണിവേഴ്‌സിറ്റി (വി.ടി.യു.) നടത്തിയ സംസ്ഥാനതല ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മംഗ്ലൂര്‍ പി. എ. എഞ്ചിനീയറിംഗ് കോളേജ്…

മാംഗ്ലൂര്‍ യുണിവേഴ്‌സിറ്റിയില്‍ എം എസ് സി സുവോളജിയില്‍ ചൈത്ര പി ഫസ്റ്റ് റാങ്ക് നേടി

മാംഗ്ലൂര്‍ യുണിവേഴ്‌സിറ്റിയില്‍ എം എസ് സി സുവോളജിയില്‍ ചൈത്ര പി ഫസ്റ്റ് റാങ്ക് നേടി. കാസര്‍ഗോഡ് ബേളയിലെ സിതാരാമയുടെയും വാസന്തിയുടെയും മകളാണ്…

മെറ്റ എഐ പുതിയ അപ്‌ഡേഷന്‍; ഇമാജിന്‍ മീ

കാലിഫോര്‍ണിയ: സോഷ്യല്‍ മീഡിയ ഭീമന്‍മാരായ മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് അടുത്തിടെ ‘മെറ്റ എഐ’ അവതരിപ്പിച്ചിരുന്നു.ഇന്ത്യയടക്കം തെരഞ്ഞെടുത്ത രാജ്യങ്ങളിലാണ് മെറ്റ എഐ…

കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് 2024- 25 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് സേവന, സന്നദ്ധ,കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് 2024 25 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ…

അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ക്കുറ്റമല്ല; ഹൈക്കോടതി

കൊച്ചി: കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്കസംരക്ഷണത്തിനും അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി.ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍…

ഹാഥ്‌റസില്‍ രാഹുല്‍ഗാന്ധി; മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണുന്നു; സഹായം ഉറപ്പാക്കും

ഹാഥ്‌റസ് തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച ഹാഥ്‌സില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെത്തി. മരിച്ചവരുടെ കുടംബാംഗങ്ങളുമായും ദുരന്തത്തില്‍ പരുക്കേറ്റവരുമായും രാഹുല്‍…

വീട്ടില്‍ നിന്ന് തകിടും രൂപങ്ങളും കണ്ടെടുത്തു; സൂക്ഷിക്കണമെന്ന് സുധാകരന് ഉണ്ണിത്താന്റെ മുന്നറിയിപ്പ്

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ കണ്ണൂരിലെ വീട്ടില്‍ നിന്ന് തകിടും രൂപങ്ങളും കണ്ടെടുത്തു. സുധാകരനും രാജ്‌മോഹന്‍ ഉണ്ണിത്താനും മന്ത്രവാദിയും ചേര്‍ന്ന്…

സ്‌പോട്ട് അഡ്മിഷന്‍

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ എം.എസ്.സി. മാത്തമാറ്റിക്‌സില്‍ പട്ടികജാതി വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജൂലൈ 9ന് രാവിലെ…

അസ്പിരേഷന്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ സമ്പൂര്‍ണ്ണത അഭിയാന്‍ ലോഞ്ചിങ് സഞ്ജീവനി ട്രൈബല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി

രാജപുരം: അസ്പിരേഷന്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ സമ്പൂര്‍ണ്ണത അഭിയാന്‍ ലോഞ്ചിങ് സഞ്ജീവനി ട്രൈബല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി.വെസ്റ്റ്…

അമ്മയും കുഞ്ഞും ആശുപത്രി ജനറേറ്റര്‍ പ്രശ്‌നം അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടര്‍

ഹോസ്ദുര്‍ഗ് പുതിയകോട്ടയിലുള്ള അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് തൊട്ടടുത്തുള്ള കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി…

നോര്‍ക്ക റൂട്ട്‌സിന്റെ വ്യാജസീല്‍ പതിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ കണ്ടെത്തി. നിയമ നടപടികള്‍ക്കായി പോലീസിന് കൈമാറി.

തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ എംബസി അറ്റസ്റ്റേഷനായി സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കവെയാണ് വ്യാജസീല്‍ ഉപയോഗിച്ചുളള നോര്‍ക്ക അറ്റസ്റ്റേഷന്‍ കണ്ടെത്തിയത്. 2019…

ആശ്വാസമായി ട്രൈബല്‍ മെഡിക്കല്‍ ക്യാമ്പ്

അസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ സമ്പൂര്‍ണ്ണത അഭിയാന്‍ ലോഞ്ചിങ് നടത്തി. ഇതിനോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍…

ഡോ. അനഘ മധുസൂദനന് ആരോഗ്യ സര്‍വകലശാല പിജി പരീക്ഷയില്‍ ഒന്നാം റാങ്ക്

പാലക്കുന്ന് : കേരള ആരോഗ്യ സര്‍വകലാശാല 2024ല്‍ നടത്തിയ പി. ജി.ആയുര്‍വേദ പരീക്ഷയില്‍ അനഘ മധുസൂദനന്‍ ഒന്നാം റാങ്ക് നേടി. പറശ്ശിനികടവ്…