രാജപുരം:കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസില്‍ പഠിക്കുന്ന ഷെഫീക്ക് സ്‌കൂളിന് പിറന്നാള്‍ സമ്മാനമായി വോളി ബോള്‍ നെറ്റ് നല്‍കി.വാവടുക്കം കൊളത്തംക്കാട് ഇസ്‌മെയില്‍ എം, ഖദിജ ദമ്പതികളുടെ മകനാണ് ഷെഫീക്ക് .