കാസര്‍കോട് ഗവണ്മെന്റ് കോളേജില്‍ നവീകരിച്ച ജിയോളജി മ്യൂസിയത്തിന്റെയും റോക്ക് ഗാര്ഡന്റെയും ഉദ്ഘാടനവും എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്കുന്ന കിയോസ്കുകളുടെ താക്കോല്‍ദാനവും നിര്‍വ്വഹിച്ചു
കാസര്‍കോട് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൃഷ്ടിച്ച് നല്‍കുന്നതിനും പ്രത്യേക പാക്കേജ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന്…
കാസര്‍കോട് ജില്ലാ സഹകരണ ആശുപത്രി ഡിജിറ്റലൈസേഷന്, ലിക്വിഡ് ഓക്സിജന്‍ പ്ലാന്റിന്റെയും ജനറല്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റി ഓഫീസിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു
ആരോഗ്യ രംഗത്ത് സഹകരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സഹകരണ ദേവസ്വം തുറമുഖം വകുപ്പ് മന്ത്രി വി.എന്‍ വാസവന് പറഞ്ഞു. കുമ്പള ജനറല്‍…
ഐടി, ഇലക്ട്രോണിക്സ് സ്റ്റാര്‍ട്ടപ്പുകളെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് കെഎസ് യുഎം-എന്‍ഐഇഎല്‍ഐടി സഹകരണം
തിരുവനന്തപുരം: കേരളത്തിലെ ഐടി, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷന്‍ മേഖലകളിലെ സംരംഭകത്വം, ശാസ്ത്രീയ ഗവേഷണം, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ്…
അപായ ഭീഷണിയായി പാലക്കുന്ന് റയില്‍വേ ഗേറ്റിന് തൊട്ടടുത്ത കെട്ടിടം;യാത്രക്കാരും സമീപവാസികളും പരിഭ്രാന്തിയില്‍
പാലക്കുന്ന് : കിഴക്കേ ടൗണില്‍ നൂറ് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്ന തിരക്കേറിയ റോഡിനോട് ചേര്‍ന്നുള്ള ഓടിട്ട കെട്ടിടം സമീപവാസികള്‍ക്കും വാഹനങ്ങള്‍ക്കും കാല്‍നട…
രാജപുരത്തെ ടാക്സി ഡ്രൈവര്‍ വണ്ണാത്തിക്കാനത്തെ പറയക്കോണത്ത് സിബി ചാക്കോ നിര്യാതനായി
രാജപുരം :രാജപുരത്തെ ടാക്സി ഡ്രൈവര്‍ വണ്ണാത്തിക്കാനത്തെ പറയക്കോണത്ത് സിബിചാക്കോ (51) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച പകല്‍ 4 ന് രാജപുരം തിരുകുടുംബ…
നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്കൂളില്‍ ‘രുചിയുടെ തനിമ’എന്ന നാടന്‍ പലഹാര മേള ഏറെ ശ്രദ്ധയാകര്‍ഷിച്ചു
അഞ്ചാം ക്ലാസ്സിലെ സോഷ്യല്‍ സയന്‍സില്‍ ‘പീലിയുടെ ഗ്രാമം’ എന്ന പാഠഭാഗത്തെ ആസ്പദമാക്കി ക്ലാസ് തലത്തില്‍ നടത്തിയ ‘രുചിയുടെ തനിമ ‘എന്ന നാടന്‍…
കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം : ലെന്‍സ്ഫെഡ്
പാലക്കുന്ന് : കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ 2023 ഏപ്രിലില്‍ വരുത്തിയ ഭീമമായ വര്‍ധനവില്‍ 50 ശതമാനം വരെ കുറയ്ക്കാനുള്ള സര്‍ക്കാര്‍…
കൊട്ടോടി മഞ്ഞങ്ങാനത്തെ മാവില കൃഷ്ണന് നമ്പ്യാര്‍ നിര്യാതനായി
രാജപുരം : കൊട്ടോടി മഞ്ഞങ്ങാനത്തെ മാവില കൃഷ്ണന് നമ്പ്യാര്‍ (88) നിര്യാതനായി. ഭാര്യ: പുതുച്ചേരി മാധവിയമ്മ. മക്കള്‍: മധുസുദനന്‍, ശ്രീലത, ദിവാകരന്.…
പൂടംകല്ല് കണിയാംകുന്നേല്‍ ചാക്കോ നിര്യാതനായി
രാജപുരം:പൂടംകല്ല് കണിയാംകുന്നേല്‍ ചാക്കോ (79) നിര്യാതനായി. മ്യതസംസ്കാരം നാളെ (26/ 07/2024) 10.30 ന് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍. ഭാര്യ:…
തോമസ് വട്ടുക്കുളത്തില് നിര്യാതനായി
മാലക്കല്ല്: തോമസ് വട്ടുകുളത്തില്‍ (86) നിര്യാതനായി സംസ്കാരം നാളെ രാവിലെ 10 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍. ഭാര്യ :…
താള ലയ മേളങ്ങളോടെ മാലക്കല്ല് സ്കൂളില്‍ വിദ്യാരംഗത്തിന് ആരംഭം
മാലക്കല്ല്: മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഔദ്യോഗികമായ ഉദ്ഘാടനം വൈവിധ്യങ്ങളായ പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂള്‍…
ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ കോടോത്ത് സ്പോര്‍ട്സ് ക്ലബ്ബ്ന്റ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഒളിബിക്സ് വിളംബര ജാഥ സംഘടിപ്പിച്ചു
രാജപുരം : കോടോത്ത് ഡോ. അംബേദ്കര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒടയഞ്ചാല്‍ ടൗണില്‍ ഒളിംബിക്സ് വിളംബര ജാഥ…
കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനടുത്ത് തെങ്ങ് പാളത്തില്‍ വീണു: ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു;
പാലക്കുന്ന് : കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് വടക്ക് ഭാഗം പള്ളത്തില്‍ റയില്‍വേ പാളത്തില്‍ തെങ്ങ് വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി.…
ശക്തമായ കാറ്റിലും മഴയിലും കള്ളാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക നാശം;
രാജപുരം: കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും കള്ളാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക കൃഷി നാശം. മാവുങ്കാല്‍ കോളനിയില്‍ മരം…
കര്‍ണാടക സര്‍ക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധം; മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില: വി.മുരളീധരന്
തൊഴില്‍ മേഖലയില്‍ കര്‍ണാടക സ്വദേശികള്‍ക്ക് സംവരണം ഉറപ്പാക്കുന്ന ഇന്‍ഡി സഖ്യ സര്‍ക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്. സ്വകാര്യമേഖലകളിലും പൊതുമേഖലകളിലും…
കേരള കര്‍ഷകസംഘം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കേന്ദ്ര ഗവണ്മെന്റിന്റെ ബഡ്ജറ്റില്‍ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിക്കുക, കര്‍ഷക വഞ്ചന ബഡ്ജറ്റ് അവസാനിപ്പിക്കുക, മോഡി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ, ന്യൂനപക്ഷ…
വിദ്യ അഭ്യസിക്കാതെ സാങ്കേതിക രംഗത്ത് നിലകൊള്ളുക അസാധ്യം
കാഞ്ഞങ്ങാട് :സാങ്കേതിക വിദ്യ പുരോഗതി പ്രാപിച്ച ആധുനിക ലോകത്ത് വിദ്യാഭ്യാസപരമായി മുന്നേറാതെ നിലകൊള്ളുക അസാധ്യമാണെന്ന് കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാനും, കാരുണ്യ…
സഹപാഠികളുടെ മക്കളെ അനുമോദിച്ചു
ഉദുമ: ഉദുമ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 1994-95 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഒപ്പോലയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ്, യുഎസ്എസ്…
അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്കേരള കാഞ്ഞങ്ങാട് യൂണിറ്റ് വാര്‍ഷിക ജനറല്‍ബോഡിയോഗവും അനുമോദനവും നടന്നു
കാഞ്ഞങ്ങാട്: അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് കേരള.( A. A. W. K) കാഞ്ഞങ്ങാട് യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗവും…
പനത്തടി പഞ്ചായത്തില്‍ മിന്നല്‍ ചുഴലിക്കാറ്റ് വന്ന് വ്യാപക നാശം സംഭവിച്ച പ്രദേശങ്ങള്‍ പഞ്ചായത്ത് റവന്യൂ അധികാരികള്‍ സന്ദര്‍ശിച്ചു
രാജപുരം: മിന്നല്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം സംഭവിച്ച പനത്തടി പഞ്ചായത്തിലെ വെള്ളക്കല്ല്, തച്ചര്‍കടവ് ഭാഗങ്ങളില്‍ പഞ്ചായത്ത് റവന്യൂ അധികാരികള്‍ സന്ദര്‍ശനം നടത്തി.…