പൂടംകല്ല് കണിയാംകുന്നേല്‍ ചാക്കോ നിര്യാതനായി

രാജപുരം:പൂടംകല്ല് കണിയാംകുന്നേല്‍ ചാക്കോ (79) നിര്യാതനായി. മ്യതസംസ്‌കാരം നാളെ (26/ 07/2024) 10.30 ന് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍. ഭാര്യ: ലീലാമ്മ ചക്കാം കുന്നേല്‍ കുടുംബാഗം. മക്കള്‍: സുനില്‍ ,സിജു ,സിജി. മരുമക്കള്‍: ബിന്ദു നടുപ്പറമ്പില്‍, ജോമി കുഴിമുള്ളില്‍ ,ജോണ്‍സണ്‍ ഈശോ പറമ്പില്‍

Leave a Reply

Your email address will not be published. Required fields are marked *