രാജപുരം :രാജപുരത്തെ ടാക്‌സി ഡ്രൈവര്‍ വണ്ണാത്തിക്കാനത്തെ പറയക്കോണത്ത് സിബിചാക്കോ (51) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച പകല്‍ 4 ന് രാജപുരം തിരുകുടുംബ ദേവാലയ സെമിത്തോരിയില്‍.ഭാര്യ: ലിസി കുര്യന്‍ (കൊട്ടോടി സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപിക). മക്കള്‍: ആന്‍ബിയ മോള്‍, അബിയ മോള്‍. പിതാവ്: പരേതനായ ചാക്കോ. മതാവ്: ഏലിയാമ. സഹോദരങ്ങള്‍: ഷാജി ചാക്കോ, പെണ്ണമ്മ , ഗ്രേസി, സണ്ണിചാക്കോ, സജി ചാക്കോ, സാബു ചാക്കോ, പരേതനായ ഷിബു ചാക്കോ.