മാധ്യമ പ്രവര്‍ത്തകരെ സാംസ്കാരിക ക്ഷേമനിധിയിലുള്‍പ്പെടുത്തണം: കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന് ജില്ലാ സമ്മേളനം
കാസര്‍കോട്: മാധ്യമ പ്രവര്‍ത്തകരെ സാംസ്കാരിക ക്ഷേമനിധിയിലുള്‍പ്പെടുത്തണമെന്ന് കുമ്പളയില്‍ നടന്ന കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന് (ഗഖഡ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. മഞ്ചേശ്വരം…
ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ പ്രധാന തിരുനാളിന് കൊടിയേറ്റി
രാജപുരം :ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രധാ തിരുനാളിന് വികാരി ഫാ.റോജി മുകളേല്‍ കൊടിയേറ്റി. 28ന് രാവിലെ 7ന്…
ബളാന്തോട് കോയത്തടുക്കം ആദംവെങ്ങാക്കല് രാജന്റെ മകന് എ.ആര് രാഹുല്‍ ബളാന്തോട് മായത്തി ക്ഷേത്രത്തിന് സമീപം പുഴയില്‍ മുങ്ങി മരിച്ചു.
പനത്തടി: ബളാന്തോട് കോയത്തടുക്കം ആദംവെങ്ങാക്കല് രാജന്റെ മകന് എ.ആര് രാഹുല്‍ (19) ബളാന്തോട് മായത്തി ക്ഷേത്രത്തിന് സമീപം പുഴയില്‍ മുങ്ങി മരിച്ചു.…
കര്‍ഷകര്‍ക്ക് സൈലേജ് വിതരണം ചെയ്തു; ഓരോ ക്ഷീരകര്‍ഷകനും 20000 രൂപയുടെ ആനുകൂല്യം
ഉദുമ: ക്ഷീര കര്‍ഷകര്‍ക്കായി നടപ്പിലാക്കുന്ന സൈലേജ് വിതരണ പദ്ധതി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ആദ്യമായാണ്…
രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ ആരോംകുഴിയില്‍ എ.എല്‍.തോമസ് നിര്യാതനായി
രാജപുരം: രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ ആരോംകുഴിയില്‍ എ.എല്‍.തോമസ് (77) നിര്യാതനായി. സംസ്കാരം ഇന്ന് 4…
മുന്‍ പ്രധാനമന്ത്രി ഡോ മന്മോഹന് സിങ് അന്തരിച്ചു
മുന്‍ പ്രധാനമന്ത്രി ഡോ മന്മോഹന് സിങ് അന്തരിച്ചു. 92 വയസായിരുന്നു. . ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ്…
സി എം ആശുപത്രിയിലെ പാമ്പ് വിഷ ചികിത്സ യൂണിറ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു
ചെര്‍ക്കള: ചെര്‍ക്കളയിലെ സിഎം മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ പാമ്പ് വിഷ ചികിത്സായൂണിറ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും റഫര്‍ ചെയ്ത ഉഗ്രവിഷമുള്ള…
കൊട്ടോടിയിലെ പറമ്പടത്ത് മലയില്‍ സണ്ണി നിര്യാതനായി
രാജപുരം : കൊട്ടോടിയിലെ പരേതനായ പറമ്പടത്ത് മലയില്‍ ഏബ്രഹാം – ഏലിക്കുട്ടി പൂഴിക്കാലായില്‍ ദമ്പതികളുടെ മകന് സണ്ണി (58) നിര്യാതനായി. സംസ്കാരം…
മലയാളത്തിന്റെ ഇതിഹാസ എഴുത്തുകാരന് എം.ടി. വാസുദേവന്‍ നായര്‍ വിടവാങ്ങി
മലയാളക്കരയുള്ളിടത്തോളം കാലം നമ്മുടെ എഴുത്തിലും, വായനയിലും സാഹിത്യത്തിലും എല്ലാം എംടി വാസുദേവന്‍ നായരെന്ന കലാകാരന് നിറഞ്ഞുനില്ക്കും. ദേഹം പോയാലും ദേഹി മരിക്കില്ലെന്ന്…
കെ ജെ യൂ ജില്ലാ സമ്മേളനത്തിന് തുടക്കമായി
കാസര്‍കോട് : കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുമ്പള ഒളയം ഡി.എം കബാന റിസോര്‍ട്ടില്‍ വച്ച് പതാക ഉയര്‍ത്തല്‍…
തിയ്യവംശ ചരിതം തയ്യാറാക്കുന്നു; ആലോചനാ യോഗം പാലക്കുന്നില്‍ നടന്നു
പാലക്കുന്ന് : തിയ്യ മഹാസഭയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന തിയ്യവംശ ചരിതം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. പത്തംഗ എഡിറ്റോറിയല്‍ ബോര്‍ഡും…
കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ അടോട്ടുകയയില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം രാജ്മോഹന്‍ ഉണ്ണിത്താന് എം പി നിര്‍വ്വഹിച്ചു
രാജപുരം :കാസര്‍ഗോഡ് എം.പി രാജ് മോഹന്‍ ഉണ്ണിത്താന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചഫണ്ട് ഉപയോഗിച്ച് കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ അടോട്ടു കയയില്‍…
പൗരാവലിയുടെ നേതൃത്വത്തില്‍ രാജപുരത്ത് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.
രാജപുരം : പൗരാവലിയുടെ നേതൃത്വത്തില്‍ രാജപുരത്ത് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. രാജപുരം ഫൊറോന വികാരി ഫാ.ജോസ് അരിച്ചിറ ക്രിസ്മസ് സന്ദേശം നല്കി.…
കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന് ജില്ലാ സമ്മേളനം ഇന്നും നാളെയും കുമ്പളയില്‍ നടക്കും
കാസറഗോഡ് :കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന് ( കെ.ജെ.യു) ജില്ലാ സമ്മേളനം ഇന്നും നാളെയും (ഡിസംബര്‍ 25, 26 തീയ്യതികളില്‍) കുമ്പള ഡി.എം…
പൂടുംകല്ലിലെ എം.ടി.ജോസ് മുളവനാല്‍ നിര്യാതനായി
രാജപുരം : പൂടുംകല്ലിലെ എം.ടി.ജോസ് മുളവനാല്‍ (78) നിര്യാതനായി.സംസ്കാരം (26.12.24) വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍.ഭാര്യ:…
ഡോ. അംബേദ്കര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ് എസ് യൂണിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി സുകൃത കേരളം പദ്ധതിയുടെ ഉദ്ഘാടനം നടന്നു.
രാജപുരം: ഡോ. അംബേദ്കര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ് എസ് യൂണിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി സുകൃത…
രാജപുരം ഹോളി ഫാമിലി സണ്‍ഡേ സ്കൂള്‍ കുട്ടികള്ചുള്ളി ആശ്രമം സന്ദര്‍ശിച്ചു.
രാജപുരം: ആരോരുമില്ലാതെ അശരണരായി ചുള്ളി ആശ്രമത്തില്‍ കഴിയുന്ന അഗതികളോടൊപ്പം രാജപുരം ഹോളി ഫാമിലി സണ്‍ഡേ സ്കൂള്‍കുട്ടികളും, അധ്യാപകരും, പിടിഎ ഭാരവാഹികളും ക്രിസ്മസ്…
അയ്യങ്കാളി തൊഴിലുറപ്പ് കൂലി കുടിശ്ശിക അടിയന്തിരമായും വിതരണം ചെയ്യണം
നീലേശ്വരം . അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ കൂലി കുടിശ്ശിക അടിയന്തരമായും വിതരണം ചെയ്യണമെന്ന് എന്‍ ആര് ഇ ജി വര്‍ക്കേഴ്സ് യൂണിയന്…
സംസ്ഥാന മൗണ്ടനീയറിങ് ചാമ്പ്യന്‍ഷിപ്പ് :ജില്ലാ ടീമിനെ ശ്രീഹരി ശ്രീധരന് നയിക്കും
പാലക്കുന്ന് : സംസ്ഥാന മൗണ്ടനീയറിങ് മത്സരത്തിലേക്കുള്ള ജില്ലാ ടീമിനെ ഉദുമ സ്വദേശി ശ്രീഹരി ശ്രീധരന് നയിക്കും. മറ്റു ടീം അംഗങ്ങള്‍:കെ.ഷാന്‍ മോഹന്‍…
പൊക്ലി പൂജാരി സ്മാരക വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു
പാലക്കുന്ന് : പൊക്ലി പൂജാരി സ്മാരക വിദ്യാഭ്യാസ അവാര്‍ഡുകള്‍ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര തിരുമുമ്പില്‍ മറുപുത്തരി ഉത്സവനാളില്‍ നടന്ന ചടങ്ങില്‍…