കൊട്ടോടിയിലെ പറമ്പടത്ത് മലയില്‍ സണ്ണി നിര്യാതനായി

രാജപുരം : കൊട്ടോടിയിലെ പരേതനായ പറമ്പടത്ത് മലയില്‍ ഏബ്രഹാം – ഏലിക്കുട്ടി പൂഴിക്കാലായില്‍ ദമ്പതികളുടെ മകന്‍ സണ്ണി (58) നിര്യാതനായി. സംസ്‌കാരം നാളെ (27.12.24) രാവിലെ 10 മണിക്ക് കൊട്ടോടി സെന്റ് ആന്‍സ് പള്ളിയില്‍. ഭാര്യ: ലാലി മടമ്പം മുല്ലപ്പള്ളി കുടുംബാംഗം. മക്കള്‍: ഡിനില (ന്യൂസ്‌ലാന്‍ഡ് ). ഡില്‍സി (ന്യൂഡല്‍ഹി), ഡോണ (ബാംഗ്ലൂര്‍). സഹോദരങ്ങള്‍; ജോയി, ബാബു, റീനമ്മ ഫിലിപ് തേരകത്തിനാടി, സുജ ജേക്കബ് പൂതംപാറയില്‍, ലില്ലി ജേക്കബ് കാരുപ്ലാക്കില്‍, മിനി ബിജു കല്ലറപുത്തന്‍പുരയില്‍ സിജു.

Leave a Reply

Your email address will not be published. Required fields are marked *