കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കണം: എം എസ് എസ്

കാഞ്ഞങ്ങാട്: വടക്കേ മലബാറിനെ ബങ്കളൂരുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ പറ്റുന്ന കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കണമെന്നു മുസ്ലിം സര്‍വീസ് സൊസൈറ്റി കാസറഗോഡ്…

മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രം പാട്ടുത്സവത്തി ന് തുടക്കമായി ദീപുവും തിരിയും കൊണ്ടുവന്നു.

കാഞ്ഞങ്ങാട്: കര്‍ണാടകയിലെ സോമേശ്വരം മുതല്‍ ഏഴിമല വരെ പരന്നുകിടക്കുന്ന മുകയ സമുദായത്തിന്റെ ആരാധനാ കേന്ദ്രങ്ങളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന മാണിക്കോത്ത് മാണിക്യമംഗലം…

ഉച്ചഭക്ഷണ പദ്ധതിയുടെ പബ്ലിക് ഹീയറിംങ് നടന്നു.

പാലക്കുന്ന് : ഈ അധ്യയന വര്‍ഷത്തെ സ്‌ക്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ സോഷ്യല്‍ ഹിയറിങ്ങ് സ്‌കൂളുകളില്‍ നടന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം ഓരോ…

63 -ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

രാജപുരം : 63 -ാംമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം മാലകല്ലില്‍ കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.…

എസ്പിസി കാഡറ്റുകള്‍ പോലിസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു

ഉദുമ : ബാര ഗവ. ഹൈസ്‌കൂളിലെ എസ്പിസി കാഡറ്റുകള്‍ മേല്പറമ്പ് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു.എസ് എച്ച് ഒ സന്തോഷ്‌കുമാറും മറ്റു പോലീസ്…

ഹോസ്ദുര്‍ഗ് ഉപജില്ല കലോത്സവത്തിന്റെ അടുക്കളയില്‍ പാലുകാച്ചല്‍ കര്‍മ്മം നടന്നു.

രാജപുരം : ഹോസ്ദുര്‍ഗ് ഉപജില്ല കലോത്സവത്തിന്റെ അടുക്കളയില്‍ പാലുകാച്ചല്‍ കര്‍മ്മം നടന്നു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ വൈസ് പ്രസിഡന്റ്…

ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവത്തിന് ഇന്ന് തിരിതെളിയും; കലവറ നിറയ്ക്കലും സാംസ്‌കാരിക ഘോഷയാത്രയും കലാമേള ഉദ്ഘാടനവും ഇന്ന്

രാജപുരം : മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂള്‍, കള്ളാര്‍ എഎല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ വെച്ച് നടക്കുന്ന 63-ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ…

71 -ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൂടംകല്ല് ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു

രാജപുരം: 71-ാംമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ സഹകരണ യൂണിയന്റെയും പനത്തടി സര്‍വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ പൂടംകല്ല്…

കൂച്ച് ബെഹാര്‍: കേരളം- ബിഹാര്‍ മത്സരം സമനിലയില്‍

തിരുവനന്തപുരം: കേരളവും ബിഹാറും തമ്മില്‍ നടന്ന കൂച്ച് ബെഹാര്‍ ട്രോഫി മത്സരം സമനിലയില്‍. കേരളത്തിന് ആദ്യ ഇന്നിങ്‌സില്‍ 92 റണ്‍സിന്റെ ലീഡും ലഭിച്ചു.…

നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ ഭാഗമായുള്ള ജില്ലാതല സമിതി തെളിവെടുപ്പ് നടത്തി

നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ ഭാഗമായുള്ള ജില്ലാതല സമിതി ബൗദ്ധിക ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് നിയമപരമായ രക്ഷാകര്‍തൃത്വം അനുവദിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് കളക്ടറേറ്റ് മിനി…

പ്രമോട്ടര്‍മാര്‍ക്കുള്ള പരിശീലനവും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ് വിതരണവും ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ സേവന പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ടി പ്രമോട്ടര്‍മാര്‍ക്ക് നടത്തിയ ഏകദിന പരിശീലനവും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണവും…

കുതിച്ചുകയറി വെളുത്തുള്ളി വില

കോട്ടയം: രണ്ടുമാസം മുന്‍പ് 380 രൂപയായിരുന്ന വെളുത്തുള്ളിക്ക് വില 440 കടന്നു. ഇപ്പോള്‍ 380 മുതല്‍ 400 രൂപ വരെയായി കേരളത്തിലെ…

പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ ലോകപ്രശസ്ത സാഹിത്യകാരന്‍ വില്യം ഷെയ്ക് സ്പിയറിന്റെ ഒഥല്ലോ അവതരിപ്പിച്ചു കൊണ്ട്കരിവെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ചന്ദ്രന്‍ മാഷ് നടത്തിയ പ്രഭാഷണം കഥാ പ്രസംഗം പോലെ ഹൃദ്യമായി.

പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ ലോകപ്രശസ്ത സാഹിത്യകാരന്‍ വില്യം ഷെയ്ക് സ്പിയറിന്റെ ഒഥല്ലോ അവതരിപ്പിച്ചു കൊണ്ട് കരിവെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്…

സി.കെ നായിഡുവില്‍ വരുണ്‍ നയനാര്‍ക്ക് സെഞ്ച്വറി;  തമിഴ്‌നാടിനെതിരെ കേരളത്തിന് 199 റണ്‍സ്

വയനാട്:  സി.കെ നായിഡു ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ വരുണ്‍ നയനാരുടെ സെഞ്ച്വറി മികവില്‍ കേരളം മുന്നേറുന്നു. ആദ്യ ദിനം വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍…

രാവണീശ്വരം സ്‌കൂളില്‍ വിജയികള്‍ക്ക് അനുമോദനം

രാവണീശ്വരം : രാവണീശ്വരം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന ബേക്കല്‍ ഉപജില്ലാ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കുട്ടികളെയും…

പ്രൊഫഷണലുകളെ  ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

തിരുവനന്തപുരം:  ടെക്‌നോളജി രംഗത്തെ പ്രമുഖരായ ലെനോവോ വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കായി പുതിയ ലാപ്‌ടോപ്പും ടാബ്ലെറ്റും പുറത്തിറക്കി. ലെനോവോ ടാബ് കെ11 വിപണിയിലെ വ്യത്യസ്ത ആവശ്യങ്ങള്‍…

വന്ദേ ഭാരത് എക്സ്പ്രസില്‍ ആംബുലന്‍സ് കോച്ച് അനുവദിക്കണം: റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം

കാഞ്ഞങ്ങാട് : മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസില്‍ ഒരു ആംബുലന്‍സ് കോച്ച് അനുവദിക്കണമെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം…

കാസര്‍ഗോട് ഗവ.ചില്‍ഡ്രന്‍സ് ഹോം പരവനടുക്കം സംഘടിപ്പിച്ച ശിശുദിന വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം കാസര്‍ഗോഡ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി രുക്മ എസ് രാജ് നിര്‍വഹിച്ചു.

പരവനടുക്കം: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 14 മുതല്‍ 20 വരെ നടത്തുന്ന ശിശുദിന വാരാഘോഷത്തിന്റെ…

ത്രിവത്സര എല്‍.എല്‍.ബി : ഒഴിവുള്ള സീറ്റുകളിലേക്കുള്ള അന്തിമ അലോട്ട്മെന്റ്

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍, സ്വാശ്രയ ലോ കോളേജുകളിലെ ത്രിവത്സര എല്‍.എല്‍.ബി. കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സെറ്റില്‍…

രണ്ടാംഘട്ട സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ്

2024-25 അധ്യയന വര്‍ഷത്തെ ആയുര്‍വേദം (ബി.എ.എം.എസ്), ഹോമിയോപ്പതി (ബി.എച്ച്.എം.എസ്), സിദ്ധ (ബി.എസ്.എം.എസ്), യുനാനി (ബി.യു.എം.എസ്) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പുതുതായി ഓണ്‍ലൈന്‍ അപേക്ഷകള്‍…