സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍, സ്വാശ്രയ ലോ കോളേജുകളിലെ ത്രിവത്സര എല്‍.എല്‍.ബി. കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സെറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ നവംബര്‍ 20ന് വൈകിട്ട് മൂന്ന് മണിക്കുള്ളില്‍ ബന്ധപ്പെട്ട കോളേജില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്. അലോട്ട്മെന്റ് സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് www.cee.kerala.gov.in സന്ദര്‍ശിക്കുക. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300.