14 പേര്‍ വെന്തുമരിക്കുന്നതിന് ദൃക്‌സാക്ഷിയായ നാവികന്‍ –3 മാസം ജപ്പാനിലെ തടവിലുമായി പാലക്കുന്ന് : 65, 75 പിന്നിട്ട മുതിര്‍ന്ന കപ്പലോട്ടക്കാരോടൊപ്പം…
Kasaragod
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ ബേളൂര്‍ മഹാശിവക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു.
രാജപുരം:കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ ബേളൂര്‍ മഹാശിവക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു. റിട്ട. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. പീതംബരന്‍…
ലോക പ്രമേഹ ദിനാചരണം; ജില്ലാതല ഉദ്ഘാടനം കെ.വി സുജാത ടീച്ചര്‍ നിര്‍വ്വഹിച്ചു
ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറുംബോധവത്ക്കരണ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം), ദേശീയ…
കര്‍ഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുത്ത എം കെ കൃഷ്ണന്റെ ചരമ വാര്‍ഷിക ദിനം ആചരിച്ചു
ചിത്താരി :-കര്‍ഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുത്ത എം കെ കൃഷ്ണന്റെ ചരമ വാര്‍ഷിക ദിനം ആചരിച്ചുചിത്താരി രാമഗിരിയില്‍ വെച്ച് നടന്ന കാഞ്ഞങ്ങാട്…
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് റെയില്‍ യാത്രസുരക്ഷാ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് റെയില്‍ യാത്രസുരക്ഷാ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് റെയില്‍വേസ്റ്റേഷനില്‍ റെയില്‍പാളം മുറിച്ച് കടന്ന്…
കുട്ടികളുടെ ഹരിത സഭ നടത്തി
നീലേശ്വരം: മാലിന്യ മുക്തനവകേരളം ക്യാമ്പയിന്റെ ഭാഗമായി നീലേശ്വരം നഗരസഭാ പരിധിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കുട്ടികളുടെ ഹരിത സഭ നടത്തി. മാലിന്യനിര്‍മാര്‍ജന…
കള്ളാര്‍ ഗ്രാമ പഞ്ചായത്ത്- കുട്ടികളുടെ ഹരിതസഭ മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളില്‍ നടന്നു
രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത്- കുട്ടികളുടെ ഹരിതസഭ മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളില്‍ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ…
ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ശിശുദിനം ആചരിച്ചു
രാജപുരം : ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ശിശുദിനം ആചരിച്ചു. പ്രഥമാധ്യാപകന്‍ എബ്രാഹം കെ.ഒ ഏവരെയും സ്വാഗതം ചെയ്തു.…
രാജപുരം അങ്കണവാടിയില്‍ ശിശുദിനാഘോഷം നടത്തി
രാജപുരം: രാജപുരം അങ്കണവാടിയിലെ കുട്ടികള്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി ചാച്ചാജിയുടെ വേഷമണിഞ്ഞ് രാജപുരം ടൗണില്‍ ശിശുദിന റാലി നടത്തി. തുടര്‍ന്ന് അങ്കണവാടിയില്‍ കുട്ടികള്‍…
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കള്ളാര്‍ ടൗണില്‍ ആചരിച്ചു
രാജപുരം: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കള്ളാര്‍ ടൗണില്‍ ആചരിച്ചു. മണ്ഡലം പ്രസിഡണ്ട്…
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണ യോഗം സംഘടിപ്പിച്ചു
രാജപുരം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണ യോഗം ചുള്ളിക്കര രാജീവ് ഭവനില്‍ സംഘടിപ്പിച്ചു. ഡി…
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തെ കെട്ടിപ്പടുത്ത ഭരണാധികാരിയും രാഷ്ട്രശില്പിയുമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി
കാഞ്ഞങ്ങാട്: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തെ കെട്ടിപ്പടുത്ത ഭരണാധികാരിയും രാഷ്ട്രശില്പിയുമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി .സ്വതന്ത്ര ഇന്ത്യയെ വര്‍ഗീയതയുടെ ഇരുട്ടില്‍…
അങ്കണ്‍വാടിയില്‍ ശിശുദിനം ആഘോഷിച്ചു
പനയാല്‍: നെല്ലിയെടുക്കം അങ്കണ്‍വാടിയില്‍ ശിശുദിനം ആഘോഷിച്ചു. കുട്ടികളുടെ റാലിയും വിവിധ കലാപരിപാടികളും നടന്നു. എല്‍എംസി അംഗങ്ങളായ എന്‍.അച്ചുതന്‍ നെല്ലിയെടുക്കം, വി.കോരന്‍, വസന്ത…
നോര്‍ക്ക ധനസഹായം വൈകിപ്പിക്കുന്നത് പ്രവാസികളോടുള്ള വെല്ലുവിളി:പ്രവാസി കോണ്‍ഗ്രസ് നിലേശ്വരം മണ്ഡലം കമ്മിറ്റി.
നീലേശ്വരം : നോര്‍ക്ക ധനസഹായം വൈകിപ്പിക്കുന്നത് പ്രവാസികളോടുള്ള വെല്ലുവിളിയാണെന്ന് പ്രവാസി കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. സാന്ത്വനം സ്‌കീം…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്‌കൂളുകളില്‍ ശിശുദിനമായ നവംബര്‍ 14ന് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടി സംസ്ഥാനത്ത് വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ച്…
എകെപിഎ നീലേശ്വരം യൂണിറ്റ് ശിശുദിനത്തില്‍ അങ്കണവാടി കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും മധുര പലഹാരങ്ങളും നല്‍കി
നീലേശ്വരം : ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ – എകെപിഎ നീലേശ്വരം യൂണിറ്റ് ശിശുദിനത്തില്‍ ചിറപ്പുറം ആലിങ്കീഴില്‍ അങ്കണവാടി കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍…
പുസ്തകം വളര്‍ത്തിയ കുട്ടിയും കാളിയും: പാഠശാലയില്‍ വായന മഹോത്സവത്തിന്റെ ആവേശത്തില്‍.
കരിവെള്ളൂര്‍: പാലക്കുന്ന് പാഠശാലയില്‍ ഉത്സവ പ്രതീതി ജനിപ്പിച്ച് വായനായനം. വീടുകളോടൊപ്പം തൊഴിലിടങ്ങളും ചായക്കടകളിലും റേഷന്‍ ഷാപ്പിലും വരെ വായനായനം പുസ്തക വായന…
റഹ്ന രഘുവിന് കെവിവിഇഎസ് ഉദുമ യൂണിറ്റ് സ്വീകരണം നല്‍കി
ഉദുമ : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ…
ചെമ്മനാട് ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരം പതിനെട്ടാം വാര്‍ഷികവും ശ്രീ അയ്യപ്പന്‍ തിരുവിളക്ക് മഹോത്സവത്തിന്റെയും ഭാഗമായി അന്നദാന ആവശ്യത്തിനായി കൃഷിയിറക്കിയ വെള്ളരിയുടെയും മറ്റു പച്ചക്കറികളുടെയും വിളവെടുപ്പ് നടത്തി
ചെമ്മനാട്: ചെമ്മനാട് ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരം 2024 ഡിസംബര്‍ 10, 11, 12 പതിനെട്ടാം വാര്‍ഷികവും ശ്രീ അയ്യപ്പന്‍ തിരുവിളക്ക്…
മാച്ചിപ്പള്ളി എം വി എസ് ലൈബ്രറിയില്‍ സമ്പൂര്‍ണ്ണ ഡിജിലൈസേഷന്‍ നടത്തി.
രാജപുരം : മാച്ചിപ്പള്ളി എം വി എസ് ലൈബ്രറിയില്‍ സമ്പൂര്‍ണ്ണ ഡിജിലൈസേഷന്‍ നടത്തി. ഡിജിലൈസേഷന്‍ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍…