മഡിയന്‍ ഗവണ്മെന്റ് എല്‍.പി സ്കൂള്‍ പഠനോത്സവം നടന്നു.
കാഞ്ഞങ്ങാട്: 2023-24 അധ്യയന വര്‍ഷത്തെ മഡിയന്‍ ഗവണ്മെന്റ് എല്‍.പി സ്കൂളിലെ പഠനോത്സവം വിവിധ പരിപാടികളോട് കൂടി നടന്നു. ബേക്കല്‍ എ. ഇ.…
കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്ര കൊടിയേറ്റം നാളെ.
ഉത്തര കേരളത്തിലെ കൊടുങ്ങല്ലൂര്‍ എന്നറിയപ്പെടുന്ന അറബികടലിന്റെ തീരത്ത് കരിമ്പാറയില്‍ കുടികൊള്ളുന്ന കോട്ടിക്കുളം ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം മാര്‍ച്ച് 19…
ബളാംതോട് മുന്തന്റെമൂല തെക്കേകോട്ടയില്‍ പി സുലോചന നിര്യാതയായി
രാജപുരം: ബളാംതോട് മുന്തന്റെമൂല തെക്കേകോട്ടയില്‍ പി സുലോചന (67) നിര്യാതയായി. ബളാംതോട് ക്ഷീരോല്പാദക സഹകരണ സംഘം മുന്‍ ഡയറക്ടര്‍ ആയിരുന്നു. ഭര്‍ത്താവ്:…
കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഭാരതീയ ഭാഷാ സമ്മേളനം
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല ഭാഷാ ശാസ്ത്ര വിഭാഗം, ഭാരതീയ ഭാഷാ സമിതി, വിദ്യാഭ്യാസ വികാസ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച്…
എന്‍ ആര്. ഇ. ജി അജാനൂര്‍ പഞ്ചായത്ത് കണ്വെന്ഷന് വെള്ളിക്കോത്ത് എ. കെ. ജി ഭവനി ല്‍ വച്ച് നടന്നു
സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷറുമായ പി. ദിവാകരന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു.യൂണിയന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. കണ്ണന് അധ്യക്ഷത വഹിച്ചു.…
പാലക്കുന്ന് ക്ഷേത്രത്തില്‍ പൂരോത്സവത്തിന് തുടക്കമായി
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ പൂരോത്സവത്തിന് ഞായറാഴ്ച രാത്രി മകീര്യം നാളില്‍ തുടക്കമിട്ടു . മുന്നോടിയായി ഭണ്ഡാര വീട്ടില്‍ നര്ത്തകന്മാര്…
പാലക്കുന്ന് പൂരോത്സവത്തിന് ആദിയ പൂരക്കുഞ്ഞ്
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവനാളിൽ പൂവിടൽ കർമം നിർവഹിക്കുന്നത് പത്തു വയസ്സ് കവിയാത്ത ബാലികയാണ്. ഇത്തവണ ആ…
കീക്കാനം വയനാട്ടുകുലവന്‍ തെയ്യംകെട്ട് : ചെറു പുസ്തകം പ്രകാശനം ചെയ്തു
പാലക്കുന്ന്: കഴകത്തിലെ കീക്കാനം കുന്നത്ത് കോതോര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ ദേവസ്ഥാനം വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ മുന്നൊരുക്കങ്ങളും വിശേഷങ്ങളും കോര്‍ത്തിണക്കിയ ചെറുപുസ്തകം സിനിമ…
വന – ജല ദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ഓട്ടമല വന സംരക്ഷണ സമിതി
രാജപുരം : കേരള വനം വന്യ ജീവി വകുപ്പ് ഓട്ടമല വന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വന- ജല ദിനാഘോഷ പരിപാടികള്‍ക്ക്…
മാലക്കല്ല് സെന്റ് മേരീസ് എ.യു.പി. സ്കൂളിലെ കുട്ടികളുടെ കരാട്ടെ മത്സര പരീക്ഷ സ്കൂള്‍ അങ്കണത്തില്‍ വെച്ച് നടന്നു
മാലക്കല്ല്: മാലക്കല്ല് സെന്റ് മേരിസ് എ.യു.പി. സ്കൂളിലെ കുട്ടികളുടെ കരാട്ടെ മത്സര പരീക്ഷ സ്കൂള്‍ അങ്കണത്തില്‍ സ്കൂള്‍ പ്രധാന അധ്യാപകന് സജി…
റമദാന് പഠന ക്ലാസ് ആരംഭിച്ചു.
കുറ്റിക്കോല്‍: കുറ്റിക്കോല്‍ മുസ്ലിം കള്‍ച്ചറല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി റമളാന്‍ മാസത്തില്‍ നടന്നുവരുന്ന ഇസ്ലാമിക പഠന ക്ലാസിന്റെ ഈ വര്‍ഷത്തെ ഉദ്ഘാടനം…
നീലേശ്വരം ബ്ലോക്കില്‍ ജലബജറ്റ് പ്രകാശനം ചെയ്തു ജലസുരക്ഷാ ശില്പശാല നടന്നു
നീലേശ്വരം ബ്ലോക്ക് ജല ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന് മണിയറ പ്രകാശിപ്പിച്ചു. നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന്റെ…
നവീകരിച്ച കോണ്‍ക്രീറ്റ് റോഡും സോളാര്‍പാനലുകളും ഉദ്ഘാടനം ചെയ്തു
കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ വികസന നിധിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവില്‍ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച മായിപ്പാടി ഡയറ്റ് ക്യാമ്പസിലെ…
ഉപഭോക്താക്കള്‍ സമൂഹത്തിലെ അവിഭാജ്യ ഘടകം ; എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ
ലോക ഉപഭോക്തൃ അവകാശ ദിനാചരണം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു സമൂഹത്തിലെ അവിഭാജ്യ ഘടകമാണ് ഉപഭോക്താക്കളെന്നും ഉപഭോക്താക്കളെ അവരുടെ അവകാശത്തെപ്പറ്റി ബോധവന്മാരാക്കുക…
ടാറ്റാ ട്രസ്റ്റ് ഗവ.ആശുപത്രി ; ജില്ലാ പഞ്ചായത്തിന് കൈമാറിയ സര്‍ക്കാര്‍ ഉത്തരവിനെ സ്വാഗതം ചെയ്ത് ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗം
ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്നു ടാറ്റാ ട്രസ്റ്റ് ഗവ.ആശുപത്രിയുടെ ചുമതല ജില്ലാ പഞ്ചായത്തിന് കൈമാറിയ സര്‍ക്കാര്‍ ഉത്തരവിനെ ജില്ലാ പഞ്ചായത്ത്…
ടെക്കികളുടെ സാഹിത്യോത്സവമായ ‘പ്രതിധ്വനി സൃഷ്ടി’ വിജയികള്‍ക്കുള്ള പുരസ്കാരം ജി ആര് ഇന്ദുഗോപന് വിതരണം ചെയ്തു
തിരുവനന്തപുരം: സാഹിത്യ മേഖലയിലെ സര്‍ഗാത്മകത പരിപോഷിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും പ്രൊഫഷണല്‍ ആവശ്യങ്ങള്‍ തടസ്സമാകേണ്ടതില്ലെന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി ആര്. ഇന്ദുഗോപന് പറഞ്ഞു. ടെക്കികളുടെ…
ലോക സഭാ തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു
ജില്ലാ ഇലക്ഷന് ഓഫീസര്‍ കെ.ഇമ്പശേഖര്‍ ഫ്ലാഗ് ഓഫ് ചെയ്തു ലോക സഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം കേന്ദ്ര ഇലക്ഷന് കമ്മീഷന് പ്രഖ്യാപിച്ചയുടന്‍ ജില്ലയില്‍…
മെനസ് ട്രുവല്‍ കപ്പ് വിതരണം ചെയ്തു.
രാജപുരം: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 4 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന മെനസ് ട്രു വല്‍ കപ്പിന്റെ…
പനത്തടി പഞ്ചായത്തിലെ തച്ചര്‍ക്കടവ് അംഗനവാടി വാര്‍ഷിക ഉത്സവം നടത്തി
പനത്തടി : പനത്തടി പഞ്ചായത്തിലെ തച്ചര്‍ക്കടവ് അംഗനവാടി വാര്‍ഷിക ഉത്സവം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ്…
കൊന്നക്കാട് ബസ്സ്റ്റാന്‍ഡില്‍ സ്ഥാപിച്ച ഹൈമാക്സ് ലൈറ്റ് രാജ്മോഹന്‍ ഉണ്ണിത്താന് എം പി ഉത്ഘാടനം ചെയ്തു
കൊന്നക്കാട് : നാടിന്റെ ഏറെക്കാലത്തെ ആവശ്യമായിരുന്ന കൊന്നക്കാട് ബസ് സ്റ്റാന്‍ഡില്‍ ഹൈമാക്സ് ലൈറ്റ് ഇന്ന് മുതല്‍ പ്രകാശം പരത്തി തുടങ്ങും. ബസ്…