രാജപുരം: ബളാംതോട് മുന്തന്റെമൂല തെക്കേകോട്ടയില്‍ പി സുലോചന (67) നിര്യാതയായി. ബളാംതോട് ക്ഷീരോല്പാദക സഹകരണ സംഘം മുന്‍ ഡയറക്ടര്‍ ആയിരുന്നു. ഭര്‍ത്താവ്: ഗോപാലകൃഷ്ണന്‍ നായര്‍. മക്കള്‍: ഷൈലജ,കവിത (സെക്രട്ടറി പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം). മരുമക്കള്‍: സതീഷ് കുമാര്‍, ബാലചന്ദ്രന്‍. സഹോദരിമാര്‍ : ശശികല, പരേതയായ വിജയമ്മ.
സംസ്‌കാരം നാളെ (19.03.24) 3 മണിക്ക് വീട്ടുവളപ്പില്‍.