കാസര്‍കോട് ജില്ലയുടെ നാല്‍പതാം വാര്‍ഷീകത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും അക്ഷര ലൈബ്രറിയും സംയുക്തമായികാസര്‍കോട് @ 40 ക്വിസ് മത്സരം സംഘടിപ്പിച്ചു
കാസര്‍കോട് ജില്ലയുടെ നാല്‍പതാം വാര്‍ഷീകത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും അക്ഷര ലൈബ്രറിയും സംയുക്തമായികാസര്‍കോട് @ 40 ക്വിസ് മത്സരം സംഘടിപ്പിച്ചു.…
നാടിന് മാതൃകയാക്കാം കൊട്ടോടിയിലെ ഓട്ടോ ഡ്രൈവര്‍ രമേശനെ
രാജപുരം: നാടിന് മാതൃകയായി കൊട്ടോടിയിലെ ഓട്ടോ ഡ്രൈവര്‍ രമേശന്‍ ( ബാബു ).ചുള്ളിക്കര ചാലിങ്കാല്‍ പാലത്തിന് മുകളില്‍ ശക്തമായ മഴയില്‍ വന്നടിഞ്ഞ്…
പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞം തുടങ്ങി
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞത്തിന് ഇന്നലെ (24) തുടക്കമായി.ഭണ്ഡാര വീട്ടില്‍ അതിനായി ഒരുക്കിയ വേദിയില്‍ ക്ഷേത്ര…
ഉദയപുരം ദുര്‍ഗ്ഗഭഗവതി ക്ഷേത്രം വാര്‍ഷിക പൊതുയോഗം നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
രാജപുരം : ഉദയപുരം ദുര്‍ഗ്ഗഭഗ വതി ക്ഷേത്രം വാര്‍ഷിക പൊതു യോഗം നടത്തി. രക്ഷാധികാരി എന്‍.പി.ബാലസുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ദാമോദരന്‍…
ജനാധിപത്യ മഹിള അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി
രാജപുരം: ജനാധിപത്യ മഹിള അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചീകരണ…
ബന്തടുക്കയില്‍ സ്‌കൂട്ടിമറിഞ്ഞ് യുവാവ് ഓവുചാലില്‍ വീണു മരിച്ചു; ബന്തടുക്കയില്‍ ബൈക്ക് ഗാരേജ് നടത്തുന്ന രതീഷാണ് മരിച്ചത്
ബന്തടുക്ക :ബന്തടുക്കയില്‍ സ്‌കൂട്ടിമറിഞ്ഞ് യുവാവ് ഓവുചാലില്‍ വീണു മരിച്ചു.ബന്തടുക്കയില്‍ ബൈക്ക് ഗാരേജ് നടത്തുന്ന രതീശാണ്( 40 ) മരിച്ചത്. ഇന്നലെ രാത്രിയാണ്…
ഇനി ഡ്രൈവിങ് സ്‌കൂളുകള്‍ നിര്‍ബന്ധമല്ല; ടെസ്റ്റിംഗ് വ്യവസ്ഥകള്‍ പുതുക്കി
ഡ്രൈവിംഗ് ടെസ്റ്റ് വ്യവസ്ഥകള്‍ പുതുക്കി ഉത്തരവിറക്കി സര്‍ക്കാര്‍. സ്വന്തമായി വാഹനം ഓടിച്ചുപഠിക്കാനും ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാനും സ്വന്തം വാഹനത്തില്‍ ഡ്രൈവിങ് ടെസ്റ്റിന്…
വരയുടെ വിസ്മയമായി മാജിക് സെകച്ച്
കരിവെള്ളൂര്‍ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച മാജിക് സ്‌കെച്ച് കുട്ടികളോടൊപ്പം മുതിര്‍ന്നവര്‍ക്കും വേറിട്ട അനുഭവമായി. ‘നിശാഗന്ധി പൂത്ത കാലം’…
അറബിക്കടലിലും ന്യൂനമര്‍ദം; കാലവര്‍ഷം എത്തുംമുന്‍പേ മഴ കനക്കും
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിനു പുറമേ അറബിക്കടലിലും ന്യൂനമര്‍ദം രൂപംകൊണ്ടതോടെ കേരളത്തിലും ലക്ഷദ്വീപിലും വരുംദിവസങ്ങളിലും തീവ്രമഴയ്ക്കു സാധ്യത.തെക്കന്‍ കേരളത്തില്‍ സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴിയാണു…
പടന്നക്കാട് കാര്‍ഷിക കോളേജില്‍ പൈതൃക മ്യൂസിയം ഉദ്ഘാടനം ചെയ്തു
പടന്നക്കാട് കാര്‍ഷിക കോളേജില്‍ പൈതൃക മ്യൂസിയം ഉദ്ഘാടനവും പത്മശ്രീ ജേതാക്കളെ ആദരിക്കലും സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് നിര്‍വ്വഹിച്ചു. ത്മശ്രീ പുരസ്‌ക്കാര ജേതാക്കളായ…
ആരോഗ്യകരമായ ഗാര്‍ഹികാന്തരീക്ഷം ഉറപ്പാക്കാന്‍ വാര്‍ഡ്തല ബോധവത്ക്കരണം ശക്തിപ്പെടുത്തും: വനിതാ കമ്മിഷന്‍
ആരോഗ്യകരമായ ഗാര്‍ഹികാന്തരീക്ഷം ഉറപ്പാക്കാന്‍ വാര്‍ഡ്തല ബോധവത്ക്കണം ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ്…
മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രം പ്രതിഷ്ഠാദിന വാര്‍ഷിക മഹോത്സവത്തിന് തുടക്കമായി
ഉദുമ: മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രം പ്രതിഷ്ഠാദിന വാര്‍ഷിക മഹോത്സവത്തിന് അഗ്രശാല സമര്‍പ്പണത്തിനും ഭഗവത്ഗീതാജ്ഞാന യജ്ഞാരംഭത്തോടുകൂടി തുടക്കമായി. വ്യാഴാഴ്ച്ച വൈകുന്നേരം അഗ്രശാല…
മടിയന്‍ കൂലോം കലശോത്സവം കലശങ്ങള്‍ അലങ്കരിക്കുന്നതിനുള്ള പൂക്കള്‍ ശേഖരിച്ച് അടോട്ട് കളരി വയല്‍ കലശ പൂക്കാര്‍ സംഘങ്ങള്‍എത്തി
കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ മഹല്‍ ക്ഷേത്രങ്ങളില്‍ ഒന്നായ ശ്രീ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ കലശോത്സവം മെയ് 24, 25 വെള്ളി,…
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ കാസര്‍കോട് സന്ദര്‍ശിച്ചു
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തി. വോട്ടെണ്ണല്‍ ഒരുക്കങ്ങളെ കുറിച്ച് വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അസി. റിട്ടേണിംഗ് ഓഫീസര്‍മാര്‍…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനത്തടി യൂണിറ്റ് ജനറല്‍ ബോഡിയോഗം ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെറിഫ് ഉദ്ഘാടനം ചെയ്തു
രാജപുരം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനത്തടി യൂണിറ്റ് ജനറല്‍ബോഡിയോഗം ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെറിഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ്…
കണിയമ്പാടി സന്തോഷ് നിവാസില്‍ പ്രവാസിയായ പി. വി.സന്തോഷ് കുമാര്‍ അന്തരിച്ചു
പാലക്കുന്ന് : കണിയമ്പാടി സന്തോഷ് നിവാസില്‍ പ്രവാസിയായ പി. വി.സന്തോഷ് കുമാര്‍(51) അന്തരിച്ചു. പരേതരായ കപ്പല്‍ ജീവനക്കാരന്‍ പക്കീരന്‍ കണിയമ്പാടിയുടെയും ചന്ദ്രികയുടെയും…
പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞത്തിന് വെള്ളിയാഴ്ച്ച തുടക്കം
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞത്തിന് വെള്ളിയാഴ്ച്ച തുടക്കം കുറിക്കും. 24 മുതല്‍ 30 വരെ വൈകുന്നേരം…
വിരമിച്ച കപ്പല്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍, കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം;
പാലക്കുന്ന്: വിരമിച്ച കപ്പല്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരണമെന്ന്മെര്‍ച്ചന്റ് നേവി അസോസിയേഷന്‍ കാസറഗോഡ് ജില്ലാ…
ഐക്യത്തിന്റെ നറുമണം പരത്തി മുഴക്കി പാഠശാലയില്‍ നിശാഗന്ധി പൂത്തു
കരിവെള്ളൂര്‍ : അമ്മയും നന്മയും ഒന്നാണ് ”…. നമ്മളും നിങ്ങളും ഒന്നാണ്. അറ്റമില്ലാത്തതാം ജീവിതത്തില്‍ നമ്മള്‍ ഒറ്റയല്ലൊറ്റയല്ല ഒറ്റയല്ല…… മുല്ലനേഴിയുടെ ഐക്യ…
ആറ് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്;
സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ്…