കണിയമ്പാടി സന്തോഷ് നിവാസില്‍ പ്രവാസിയായ പി. വി.സന്തോഷ് കുമാര്‍ അന്തരിച്ചു

പാലക്കുന്ന് : കണിയമ്പാടി സന്തോഷ് നിവാസില്‍ പ്രവാസിയായ പി. വി.സന്തോഷ് കുമാര്‍(51) അന്തരിച്ചു. പരേതരായ കപ്പല്‍ ജീവനക്കാരന്‍ പക്കീരന്‍ കണിയമ്പാടിയുടെയും ചന്ദ്രികയുടെയും മകനാണ്. ഭാര്യ: സുധ. മകള്‍: അമേയ സന്തോഷ് (വിദ്യാര്‍ത്ഥിനി).
സഹോദരങ്ങള്‍- ഉഷ, ദീപ, പരേതനായ ശ്രീജിത്ത്. സഞ്ചയനം ശനിയാഴ്ച്ച.

Leave a Reply

Your email address will not be published. Required fields are marked *