കേന്ദ്രസര്‍ക്കാരിന്റെ ബഡ്ജറ്റ് കാര്‍ഷിക മേഖലയെയും, കാസര്‍ഗോഡ് ജില്ലയെയും പൂര്‍ണമായും അവഗണിച്ചു : കേരള കോണ്‍ഗ്രസ്സ് (എം)

കാസര്‍ഗോഡ് :കേന്ദ്രസര്‍ക്കാരിന്റെ ബഡ്ജറ്റ് കാര്‍ഷിക മേഖലയെയും, കാസര്‍ഗോഡ് ജില്ലയും പൂര്‍ണമായും അവഗണിച്ചുകൊണ്ടതാണെന്നും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എയിംസിനു വേണ്ടി കാസര്‍കോട്ടെ ജനങ്ങളുടെ…

പനത്തടി വയനാട്ടുകുലവന്‍ തെയ്യം കെട്ട് ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു

രാജപുരം : ബാത്തൂര്‍ കഴകം പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് മാര്‍ച്ച് 21, 22, 23 തീയതികളില്‍ നടക്കുന്ന തെയ്യം കെട്ട്…

രാജ്യത്തെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തി കൂടുതല്‍ ജനങ്ങളിലേക്ക് അതിന്റെ പ്രയോജനങ്ങള്‍ എത്തിക്കാന്‍ അനുവദിക്കുന്ന ബജറ്റ്; ഡോ. ആസാദ് മൂപ്പന്‍

(കേന്ദ്ര ബജറ്റ് 2025 പ്രതികരണം സ്ഥാപക ചെയര്‍മാന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍) രാജ്യത്തെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തി കൂടുതല്‍ ജനങ്ങളിലേക്ക് അതിന്റെ പ്രയോജനങ്ങള്‍…

ആറാട്ടുകടവ് കണ്ണംകുളത്തെ കല്യാണി അമ്മ അന്തരിച്ചു

പാലക്കുന്ന് : ആറാട്ടുകടവ് കണ്ണംകുളത്തെ കല്യാണി അമ്മ (98 ) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തുകുട്ടി മണിയാണി. മക്കള്‍: പാര്‍വ്വതി (പുല്ലൂര്‍),…

ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് ഹാപ്പി ലേണിങ്ങ് എന്ന പേരില്‍ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെ.സി.ഐ) സഹായത്തോടെ ലൈഫ് സ്‌കില്‍ പരിപാടി സംഘടിപ്പിച്ചു

പരവനടുക്കം: ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് ഹാപ്പി ലേണിങ്ങ് എന്ന പേരില്‍ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെ.സി.ഐ) സഹായത്തോടെ ലൈഫ് സ്‌കില്‍ പരിപാടി…

കാഞ്ഞങ്ങാട് ആസ്ഥാനമായി തേജസ്വനി സഹോദയ രൂപീകരിച്ചു

പാലക്കുന്ന് : സിബിഎസ്ഇ സ്‌കൂളുകളുടെ പൊതുവേദിയായ സഹോദയ സ്‌കൂള്‍ കാഞ്ഞങ്ങാട് ആസ്ഥാനമായി തേജസ്വിനി സഹോദയ എന്ന പേരില്‍ രൂപീകരിച്ചു. കാസര്‍കോട്, കാഞ്ഞങ്ങാട്,…

സഹകരണ പെന്‍ഷന്‍ ബോര്‍ഡ് നിലപാട് പ്രതിഷേധാര്‍ഹം

പാലക്കുന്ന്: സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌ക്കരണം നടപ്പിലാക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ കേരള പ്രൈമറി കോഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കാസറഗോഡ് താലൂക്ക്…

ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥ; നിര്‍മല സീതാരാമന്‍

ഡല്‍ഹി: ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. മേക്ക് ഇന്‍ ഇന്ത്യ കൂടുതല്‍ ശക്തമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ആഗോള…

അഡൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ പുലി ചത്തനിലയില്‍

കാസര്‍കോട് : അഡൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. ദേലമ്പാടി പഞ്ചായത്തിലെ തലപ്പച്ചേരിയിലെ മോഹനയുടെ കിണറ്റിലാണ് പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്.…

ഹോസ്റ്റല്‍ നടത്തിപ്പിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ്; പ്രതി പിടിയില്‍

കളമശ്ശേരി: മെന്‍സ്, ലേഡീസ് ഹോസ്റ്റല്‍ നടത്തിപ്പിന് മുതല്‍മുടക്കുന്നവര്‍ക്ക് ലാഭം വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍.…

കെവിവിഇഎസ് ഭക്ഷ്യ സുരക്ഷ പഠനക്ലാസ്സ് നടത്തി

പാലക്കുന്ന് : വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ, കോട്ടിക്കുളം-പാലക്കുന്ന് യൂണിറ്റുകള്‍ ഉദുമ ഫുഡ് സേഫ്റ്റി സര്‍ക്കിള്‍ ഓഫീസിന്റെ സഹകരണത്തോടെ ഭക്ഷ്യ…

വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു

കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി.വി. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. വെള്ളിക്കോത്ത്: 2024 25 അധ്യയന വര്‍ഷത്തില്‍ വിവിധ മേഖലകളില്‍ ഉന്നത…

റിട്ട. തപാല്‍ വകുപ്പ് ക്യാഷ് ഓവര്‍സിയര്‍ നൂഞ്ഞിയിലെ ടി. കണ്ണന്‍ നിര്യാതനായി

രാജപുരം : റിട്ട. തപാല്‍ വകുപ്പ് ക്യാഷ് ഓവര്‍സിയര്‍ നൂഞ്ഞിയിലെ ടി. കണ്ണന്‍ (72) നിര്യാതനായി.ഭാര്യ: ജാനകി. മക്കള്‍: വിശ്വനാഥന്‍ (പോസ്റ്റ്…

മഹാത്മ ഗാന്ധി കുടുംബ സംഗമങ്ങളുടെ കള്ളാര്‍ മണ്ഡലതല ഉദ്ഘാടനം ഡി സി സി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം : കെപിസിസിയുടെ ആഹ്വാനപ്രകാരം മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് ആയതിന്റെ നൂറാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി കുടുംബ സംഗമങ്ങളുട…

ബേളൂര്‍ കൂലോം ക്ഷേത്ര പാലക ക്ഷേത്രം ഇനി ഹരിത ദേവാലയം

രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ബേളൂര്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം ഹരിത ദേവാലയമായി പ്രഖ്യാപിച്ചു. ക്ഷേത്രത്തില്‍ നടന്ന ചടങ്ങ്…

ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ പ്രായം കൂടിയ വോട്ടറെ വീട്ടിലെത്തി ആദരിച്ചു

പനത്തടി വില്ലേജിലെ ബളാം തോട് മുന്തന്റെ മൂലയിലെ 105 വയസ്സുള്ള എങ്കപ്പു നായ്ക്കിനെ അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ സബ് കലക്ടര്‍…

ഹോട്ടല്‍ മാലിന്യം പൊതുസ്ഥലത്തേക്ക് ഒഴുക്കി വിട്ടതിന് പിഴയിട്ട് സ്‌ക്വാഡ്.

കാസറഗോഡ് : തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റിനു അഭിമുഖമായുള്ള ഹോട്ടലില്‍ നിന്നുള്ള ഉപയോഗ ജലം പൊതുവഴിയിലേക്കും തൊട്ടടുത്തുള്ള പറമ്പിലേക്കും ഒഴുക്കി വിട്ടതിന് തദ്ദേശ…

റെയില്‍വേ ഗേറ്റ് മുഴുവനും പൊങ്ങുന്നില്ല, തിരുമുല്‍ കാഴ്ച ഘോഷയാത്ര തടസപ്പെടുമെന്ന ആശങ്ക

പാലക്കുന്ന് : പാലക്കുന്നിലെ റെയില്‍വേ ഗേറ്റിലെ പടിഞ്ഞാര്‍ ഭാഗത്തുള്ള ഗേറ്റ് മുഴുവനായും പൊങ്ങുന്നില്ലെന്ന് വാഹനയാത്രക്കാരുടെ പരാതി പതിവാണ്. ചരക്കുമായി വരുന്ന വലിയ…

കുററവാളികളെ കണ്ടെത്തി ശിക്ഷിക്കുക

മടിക്കൈ അടുക്കത്തുപറമ്പിലെ പട്ടികജാതി വണ്ണാന്‍ സമുദായത്തില്‍ പെട്ട തെയ്യം കോലധാരി കെ.വി.ഗംഗാധരന്‍ നേണിക്കത്തിന്റെ ചതുരക്കിണറില്‍ പ്രവര്‍ത്തിക്കുന്ന പെട്ടിക്കട തീ വെച്ച് നശിപ്പിച്ച…

വനാതിര്‍ത്തിയില്‍ ജനങ്ങള്‍ക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കും: വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

കാസര്‍ഗോഡ് ഫോറസ്റ്റ് ഡിവിഷന്‍ പരിധിയില്‍ ആര്‍ ആര്‍ ടി അനുവദിക്കുന്നത് സജീവ പരിഗണനയിലാ ണെന്ന് വനം വവകുപ്പ് മന്ത്രി എ കെ…