കുററവാളികളെ കണ്ടെത്തി ശിക്ഷിക്കുക

മടിക്കൈ അടുക്കത്തുപറമ്പിലെ പട്ടികജാതി വണ്ണാന്‍ സമുദായത്തില്‍ പെട്ട തെയ്യം കോലധാരി കെ.വി.ഗംഗാധരന്‍ നേണിക്കത്തിന്റെ ചതുരക്കിണറില്‍ പ്രവര്‍ത്തിക്കുന്ന പെട്ടിക്കട തീ വെച്ച് നശിപ്പിച്ച സാമൂഹ്യ ദ്രേ > ഹികളെ ഉടനടി കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്ന് നീലേശ്വരം തേജസ്വിനി തെയ്യം ചാരിറ്റബിള്‍ സൊ സൈറ്റി ആവശ്യപ്പെട്ടു. സാമൂഹ്യ ദ്രോഹികളുടെ നടപടിയില്‍ സൊസൈറ്റി അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *