വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ മേഖലതലങ്ങളില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച് എസ് കെ എസ് എസ് എഫ്
മത നിയമങ്ങള്‍ക്കതിരെ ഭരണം നടത്തി കൊണ്ടിരിക്കുന്ന ഇടപ്പെടലുകള്‍ രാജ്യത്തിന്റെ പൈതൃകത്തിന് കളങ്കമുണ്ടാക്കുന്നത് : ഇര്‍ഷാദ് ഹുദവി ബെദിര കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ…
മില്‍മ പി ആന്‍ഡ് ഐ മേധാവിക്ക് യാത്രയയപ്പ് നല്കി
ഉദുമ: മില്‍മ പി ആന്‍ഡ് ഐ മേധാവിയായി വിരമിച്ച പി. എം. ഷാജിയ് ക്ക് വിവിധ ക്ഷീര സംഘങ്ങള്‍ ചേര്ന്ന്ഉദുമ ക്ഷീര…
പാലക്കുന്നില്‍ പൂരംകുളിയും തുടര്‍ന്ന് ഉത്ര വിളക്കും സമാപിച്ചു
ശനിയാഴ്ച ഭണ്ഡാരവീട്ടില്‍ തെയ്യം പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ പൂരോത്സവത്തിന്റെ ഭാഗമായ പൂരംകുളി രാത്രിയോടെ അവസാനിച്ചു. ഒന്നാം നിറം…
കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗാദേവി ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി
രാജപുരം: കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ രണ്ട് ദിവസത്തെ മഹോത്സവത്തിന് ഇന്ന്കലവറ നിറയ്ക്കല്‍ ഘോഷയാത്രയോടുകൂടി തുടക്കമായി. വൈകുന്നേരം 7 മണിക്ക് തിരുവാതിര,…
തുടര്‍ച്ചയായ വൈദ്യുതി മുടക്കംവിഷുവിന്റെ കച്ചവടത്തെ ബാധിക്കുന്നുവെന്ന്വ്യാപാരികള്
പാലക്കുന്ന് : വേനല്‍ മഴയോടൊപ്പം കാറ്റടിച്ചാല്‍ ഉടനെ വൈദ്യുതി അണഞ്ഞു പോകുന്നതാണ് ഉദുമ, പാലക്കുന്ന്, കോട്ടിക്കുളം ഭാഗങ്ങളില്‍ മൂന്ന് ദിവസമായുള്ള അവസ്ഥ.…
കുടുംബൂര്‍ ബ്രദേഴ്സ് ആര്‍ട്സ്&സ്പോര്‍ട്സ് ക്ലബിന്റെ കെട്ടിടോദ്ഘാടനവും കലാസന്ധ്യയും നാളെ വൈകുന്നേരം 4 മണിക്ക്
രാജപുരം: കുടുംബൂര്ബ്രദേഴ്സ് ആര്‍ട്സ് &സ്പോര്‍ട്സ് ക്ലബിന്റെകെട്ടിടോദ്ഘാടനവും കലാസന്ധ്യയും നാളെ വൈകുന്നേരം 4 മണിക്ക് ക്ലബ് പ്രസിഡന്റ് എ.കെ.വിനോദ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കള്ളാര്‍…
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സമുദ്ര ബഹുമതി ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിക്ക്
കൊച്ചി: സമുദ്ര മേഖലയിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത അംഗീകാരമായ നാഷണല്‍ മാരിടൈം വരുണ അവാര്‍ഡ് സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ സ്ഥാപകനായ…
സാഹസിക ടൂറിസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റും: മന്ത്രി പി.എ മുഹമ്മദ് റിയാസ്
അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവെലിന് വര്‍ക്കലയില്‍ തുടക്കം തിരുവനന്തപുരം: രാജ്യത്തെ സാഹസിക ടൂറിസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ…
കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു
പൊയിനാച്ചി: കേരളത്തിലെ പന്തല്‍ അലങ്കാരം, ശബ്ദം, വെളിച്ചം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന് കാസര്‍ഗോഡ്…
സംസ്ഥാന സര്‍ക്കാറിന്റെ വാര്‍ഷികാഘോഷം, സംസ്ഥാന തല ഉദ്ഘാടനം മാതൃകാപരമായി സംഘടിപ്പിക്കണം; മന്ത്രി എ.കെ ശശീന്ദ്രന്
സംഘാടക സമിതി യോഗം ചേര്‍ന്നു രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ‘എന്റെ കേരളം’ മാതൃകാപരമായി…
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം; ക്വിസ് മത്സരം സംഘടിപ്പിച്ചു
രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 മുതല്‍ 27 വരെ നടക്കുന്ന പ്രദര്‍ശന…
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന് കാസര്‍ഗോഡ് ജില്ലാ കമറ്റി ജോസഫൈന് അനുസ്മരണവും ഏകദിന ശില്പശാലയും നിലേശ്വരം വ്യാപാര ഭവനില്‍ വച്ച് സംഘടിപ്പിച്ചു.
പരിപാടി സംഘടനയുടെ അഖിലേന്ത്യാ പ്രസിഡണ്ട് സ: പി കെ ശ്രീമതി ടീച്ചര്‍ ഉദ് ഘാടനം ചെയ്തു.. കേന്ദ്രകമറ്റി അംഗം സ: കെ.പിസുമതി,,സംസ്ഥാന…
പഴനെല്ലി ഫ്രണ്ട്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ വിഷു ദിനാഘോഷം ഏപ്രില്‍ 14 തിങ്കളാഴ്ച പഴനെല്ലിയില്‍ നടക്കും
നീലേശ്വരം: പഴനെല്ലി ഫ്രണ്ട്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ വിഷു ദിനാഘോഷം ഏപ്രില്‍ 14 തിങ്കളാഴ്ച പഴനെല്ലിയില്‍ നടക്കും. ഉച്ചയ്ക്ക് 2…
ഒടയംചാല്‍ ചെന്തളത്തെ പാലനില്‍ക്കുംതൊട്ടിയില്‍ മറിയക്കുട്ടി അന്തരിച്ചു
രാജപുരം: ഒടയംചാല്‍ ചെന്തളത്തെ പാലനില്‍ക്കുംതൊട്ടിയില്‍ മറിയക്കുട്ടി (90) അന്തരിച്ചു. സംസ്കാരം നാളെ വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍…
പൂര്‍വ വിദ്യാര്‍ഥി ‘സൗഹൃദം 76’കുടുംബം സംഗമം നടത്തി
ഉദുമ: ഗവ ഹൈസ്കൂളില്‍ 1976 ല്‍ ഒരുമിച്ച് എസ്എസ്എല്‍സി പരീക്ഷ എഴുതിയവരുടെ കൂട്ടായ്മ ‘സൗഹൃദം 76’ കുടുംബ സംഗമം നടത്തി. കോട്ടപ്പുറം…
ചെറുപുഷ്പ മിഷന് ലീഗ് ഹൈബ്രിഡ് ക്യാമ്പ് രാജപുരം മേഖലയില്‍ നടത്തപ്പെട്ടു.
രാജപുരം : ചെറുപുഷ്പ മിഷന് ലീഗ് കണ്ണൂര്‍ റീജണിന്റെ നേതൃത്വത്തില്‍ രാജപുരം മേഖലയിലെ ജി-നെറ്റ് ക്യാമ്പ് ആരംഭിച്ചു. ലോകത്തിന്റെ വലയില്‍ നിന്നും…
പാണത്തൂര്‍ മഖാം ഉറൂസ് ഏപ്രില്‍ 10 മുതല്‍ 14 വരെ നടക്കും.
രാജപുരം: ചരിത്ര പ്രസി ദ്ധമായ പാണത്തൂര്‍ മഖാം ഉറൂസ് ഏപ്രില്‍ 10 മുതല്‍ 14 വരെ നടക്കും. 10ന് രാവിലെ 9:30ന്…
ജാവലിന്‍ ത്രോയില്‍ സംസ്ഥാന തലത്തില്‍ മികച്ച നേട്ടവുമായി ഒടയംചാലിലെ ദേവിക.
രാജപുരം: എറണാകുളത്ത് നടന്ന സംസ്ഥാന തല കേരളോത്സവം അത് ലറ്റിക്സ് സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്…
കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന് സംസ്ഥാന സമ്മേളനം ഏപ്രില്‍ 10 മുതല്‍ തിരുവനന്തപുരത്ത്
തിരുവനന്തപുരം: സില്‍വര്‍ ജൂബിലി നിറവിലെത്തിയകേരള ജേര്‍ണലിസ്റ്റ്സ് യൂണിയന് (കെ.ജെ.യു) ഒമ്പതാം സംസ്ഥാന സമ്മേളനം ഏപ്രില്‍ 10 മുതല്‍ 12 വരെ തിരുവനന്തപുരം…
പ്രദര്‍ശന വിപണന മേളയോട് അനുബന്ധിച്ച് ഹയര്‍സെക്കന്ററി, കോളജ് വിഭാഗങ്ങള്ക്കായിക്വിസ് മത്സരം സംഘടിപ്പിച്ചു
രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 മുതല്‍ 27 വരെ നടക്കുന്ന പ്രദര്‍ശന…