കുടുംബൂര്‍ ബ്രദേഴ്‌സ് ആര്‍ട്‌സ്&സ്‌പോര്‍ട്‌സ് ക്ലബിന്റെ കെട്ടിടോദ്ഘാടനവും കലാസന്ധ്യയും നാളെ വൈകുന്നേരം 4 മണിക്ക്

രാജപുരം: കുടുംബൂര്‍ബ്രദേഴ്‌സ് ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് ക്ലബിന്റെകെട്ടിടോദ്ഘാടനവും കലാസന്ധ്യയും നാളെ വൈകുന്നേരം 4 മണിക്ക് ക്ലബ് പ്രസിഡന്റ് എ.കെ.വിനോദ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ ഉദ്ഘാടനം ചെയ്യും.
രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി രാജേഷ് മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ ക്ലബ് പരിധിയിലെ കലാ കായിക മേഘലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് അനുമോദനവും നല്‍കും .

Leave a Reply

Your email address will not be published. Required fields are marked *