കപ്പലോട്ടക്കാരുടെ മക്കള്‍ക്ക് നുസി ബേക്കല്‍ ഓഫീസില്‍ മത്സരങ്ങള്‍ നടത്തി
ബേക്കല്‍ : കപ്പല്‍ ജീവനക്കാരുടെ ദേശീയ സംഘടനയായ നുസിയുടെ കാസര്‍കോട് ബ്രാഞ്ചിന്റെ ബേക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ അംഗകളുടെ മക്കള്‍ക്ക് പ്രശ്‌നോത്തരി, ചിത്രരചന…
പന്നിത്തോളത്തെ ടി അപ്പകുഞ്ഞി നിര്യാതനായി
കൊട്ടോടി : അഞ്ഞനമുക്കൂട് പന്നിത്തോളത്തെ ടി അപ്പകുഞ്ഞി (78) നിര്യാതനായി.ഭാര്യ: കുഞ്ഞിപ്പെണ്ണ്.മക്കള്‍: കൃഷ്ണന്‍, ഉഷ, ലക്ഷ്മി, രവി, പ്രവീണ്‍ പരേതനായ പ്രസാദ്.മരുമക്കള്‍:…
ക്ഷാമാശ്വാസ കുടിശ്ശിക ഉടന്‍ അനുവദിക്കുക, പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക; കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ്യൂണിയന്‍ 33-ാം വാര്‍ഷിക സമ്മേളനം
പടുപ്പ് : കെ.എസ്.എസ്.പിയു കുറ്റിക്കോല്‍ യൂണിറ്റ് സമ്മേളനം പടുപ്പ് പെന്‍ഷന്‍ ഭവനില്‍ നടന്നു. പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക…
പനത്തടി താനത്തിങ്കല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത്‌തെയ്യം കെട്ടിനുള്ള കൂവം അളക്കല്‍ ചടങ്ങ് നടന്നു
രാജപുരം :പനത്തടി താനത്തിങ്കല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് തെയ്യം കെട്ടിനുള്ള കൂവം അളക്കല്‍ ചടങ്ങ് നടന്നു. താനം പുരക്കാരന്‍ പ്രശാന്ത് താനത്തിങ്കാല്‍ കൂവം…
കേന്ദ്രസര്‍ക്കാരിന്റെ ബഡ്ജറ്റ് കാര്‍ഷിക മേഖലയെയും, കാസര്‍ഗോഡ് ജില്ലയെയും പൂര്‍ണമായും അവഗണിച്ചു : കേരള കോണ്‍ഗ്രസ്സ് (എം)
കാസര്‍ഗോഡ് :കേന്ദ്രസര്‍ക്കാരിന്റെ ബഡ്ജറ്റ് കാര്‍ഷിക മേഖലയെയും, കാസര്‍ഗോഡ് ജില്ലയും പൂര്‍ണമായും അവഗണിച്ചുകൊണ്ടതാണെന്നും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എയിംസിനു വേണ്ടി കാസര്‍കോട്ടെ ജനങ്ങളുടെ…
പനത്തടി വയനാട്ടുകുലവന്‍ തെയ്യം കെട്ട് ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു
രാജപുരം : ബാത്തൂര്‍ കഴകം പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് മാര്‍ച്ച് 21, 22, 23 തീയതികളില്‍ നടക്കുന്ന തെയ്യം കെട്ട്…
രാജ്യത്തെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തി കൂടുതല്‍ ജനങ്ങളിലേക്ക് അതിന്റെ പ്രയോജനങ്ങള്‍ എത്തിക്കാന്‍ അനുവദിക്കുന്ന ബജറ്റ്; ഡോ. ആസാദ് മൂപ്പന്‍
(കേന്ദ്ര ബജറ്റ് 2025 പ്രതികരണം സ്ഥാപക ചെയര്‍മാന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍) രാജ്യത്തെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തി കൂടുതല്‍ ജനങ്ങളിലേക്ക് അതിന്റെ പ്രയോജനങ്ങള്‍…
ആറാട്ടുകടവ് കണ്ണംകുളത്തെ കല്യാണി അമ്മ അന്തരിച്ചു
പാലക്കുന്ന് : ആറാട്ടുകടവ് കണ്ണംകുളത്തെ കല്യാണി അമ്മ (98 ) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തുകുട്ടി മണിയാണി. മക്കള്‍: പാര്‍വ്വതി (പുല്ലൂര്‍),…
ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് ഹാപ്പി ലേണിങ്ങ് എന്ന പേരില്‍ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെ.സി.ഐ) സഹായത്തോടെ ലൈഫ് സ്‌കില്‍ പരിപാടി സംഘടിപ്പിച്ചു
പരവനടുക്കം: ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് ഹാപ്പി ലേണിങ്ങ് എന്ന പേരില്‍ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെ.സി.ഐ) സഹായത്തോടെ ലൈഫ് സ്‌കില്‍ പരിപാടി…
കാഞ്ഞങ്ങാട് ആസ്ഥാനമായി തേജസ്വനി സഹോദയ രൂപീകരിച്ചു
പാലക്കുന്ന് : സിബിഎസ്ഇ സ്‌കൂളുകളുടെ പൊതുവേദിയായ സഹോദയ സ്‌കൂള്‍ കാഞ്ഞങ്ങാട് ആസ്ഥാനമായി തേജസ്വിനി സഹോദയ എന്ന പേരില്‍ രൂപീകരിച്ചു. കാസര്‍കോട്, കാഞ്ഞങ്ങാട്,…
സഹകരണ പെന്‍ഷന്‍ ബോര്‍ഡ് നിലപാട് പ്രതിഷേധാര്‍ഹം
പാലക്കുന്ന്: സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌ക്കരണം നടപ്പിലാക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ കേരള പ്രൈമറി കോഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കാസറഗോഡ് താലൂക്ക്…
ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥ; നിര്‍മല സീതാരാമന്‍
ഡല്‍ഹി: ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. മേക്ക് ഇന്‍ ഇന്ത്യ കൂടുതല്‍ ശക്തമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ആഗോള…
അഡൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ പുലി ചത്തനിലയില്‍
കാസര്‍കോട് : അഡൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. ദേലമ്പാടി പഞ്ചായത്തിലെ തലപ്പച്ചേരിയിലെ മോഹനയുടെ കിണറ്റിലാണ് പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്.…
ഹോസ്റ്റല്‍ നടത്തിപ്പിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ്; പ്രതി പിടിയില്‍
കളമശ്ശേരി: മെന്‍സ്, ലേഡീസ് ഹോസ്റ്റല്‍ നടത്തിപ്പിന് മുതല്‍മുടക്കുന്നവര്‍ക്ക് ലാഭം വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍.…
കെവിവിഇഎസ് ഭക്ഷ്യ സുരക്ഷ പഠനക്ലാസ്സ് നടത്തി
പാലക്കുന്ന് : വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ, കോട്ടിക്കുളം-പാലക്കുന്ന് യൂണിറ്റുകള്‍ ഉദുമ ഫുഡ് സേഫ്റ്റി സര്‍ക്കിള്‍ ഓഫീസിന്റെ സഹകരണത്തോടെ ഭക്ഷ്യ…
വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു
കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി.വി. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. വെള്ളിക്കോത്ത്: 2024 25 അധ്യയന വര്‍ഷത്തില്‍ വിവിധ മേഖലകളില്‍ ഉന്നത…
റിട്ട. തപാല്‍ വകുപ്പ് ക്യാഷ് ഓവര്‍സിയര്‍ നൂഞ്ഞിയിലെ ടി. കണ്ണന്‍ നിര്യാതനായി
രാജപുരം : റിട്ട. തപാല്‍ വകുപ്പ് ക്യാഷ് ഓവര്‍സിയര്‍ നൂഞ്ഞിയിലെ ടി. കണ്ണന്‍ (72) നിര്യാതനായി.ഭാര്യ: ജാനകി. മക്കള്‍: വിശ്വനാഥന്‍ (പോസ്റ്റ്…
മഹാത്മ ഗാന്ധി കുടുംബ സംഗമങ്ങളുടെ കള്ളാര്‍ മണ്ഡലതല ഉദ്ഘാടനം ഡി സി സി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
രാജപുരം : കെപിസിസിയുടെ ആഹ്വാനപ്രകാരം മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് ആയതിന്റെ നൂറാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി കുടുംബ സംഗമങ്ങളുട…
ബേളൂര്‍ കൂലോം ക്ഷേത്ര പാലക ക്ഷേത്രം ഇനി ഹരിത ദേവാലയം
രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ബേളൂര്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം ഹരിത ദേവാലയമായി പ്രഖ്യാപിച്ചു. ക്ഷേത്രത്തില്‍ നടന്ന ചടങ്ങ്…
ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ പ്രായം കൂടിയ വോട്ടറെ വീട്ടിലെത്തി ആദരിച്ചു
പനത്തടി വില്ലേജിലെ ബളാം തോട് മുന്തന്റെ മൂലയിലെ 105 വയസ്സുള്ള എങ്കപ്പു നായ്ക്കിനെ അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ സബ് കലക്ടര്‍…