പന്നിത്തോളത്തെ ടി അപ്പകുഞ്ഞി നിര്യാതനായി

കൊട്ടോടി : അഞ്ഞനമുക്കൂട് പന്നിത്തോളത്തെ ടി അപ്പകുഞ്ഞി (78) നിര്യാതനായി.
ഭാര്യ: കുഞ്ഞിപ്പെണ്ണ്.
മക്കള്‍: കൃഷ്ണന്‍, ഉഷ, ലക്ഷ്മി, രവി, പ്രവീണ്‍ പരേതനായ പ്രസാദ്.
മരുമക്കള്‍: രജിന കൃഷ്ണന്‍, പ്രഭാകരന്‍ പെരിയ, സുരേഷ് ചെറുപുഴ, സബിത (കള്ളാര്‍ പഞ്ചായത്തംഗം), കവിത പ്രവീണ്‍.
സഹോദരങ്ങള്‍: ചോയിച്ചി (മുണ്ടമാണി), ജാനകി (ബാര), കുഞ്ഞികണ്ണന്‍ (പന്നിത്തോളം), ജനാര്‍ദ്ദനന്‍ (പന്നിത്തോളം), ദാമോദരന്‍ (പന്നിത്തോളം). ശവസംസ്‌ക്കാര ചടങ്ങുകള്‍ നാളെ (തിങ്കള്‍) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *