52-ാം വര്‍ഷവും തിരുമുല്‍കാഴ്ച സമര്‍പ്പിക്കും;
പാലക്കുന്ന് :തുടര്‍ച്ചയായി 52-ാം വര്‍ഷവും 2025ല്‍ പാലക്കുന്ന് കഴകം ക്ഷേത്ര ഭരണി ഉത്സവത്തിന് തിരുമുല്‍കാഴ്ച സമര്‍പ്പണം നടത്താന്‍ ഉദുമ പടിഞ്ഞാര്‍ക്കര കാഴ്ച…
കൊട്ടോടി സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കുളിന് പത്താം ക്ലാസ് പരീക്ഷയില്‍ നൂറ് ശതമാനം വിജയം
രാജപുരം: കൊട്ടോടി സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ (ഐ സി എസ് ഇ ) പത്താം ക്ലാസ് പരീക്ഷയില്‍ നൂറ്…
രാജപുരം സെന്റ് പയസ് ടെന്ത് കോളേജില്‍ 2024- 2025 അദ്ധ്യായന വര്‍ഷത്തേക്ക് വിവിധ വിഷയങ്ങളിലേക്ക് അതിഥി അദ്ധ്യാപക ഒഴിവുകള്‍
രാജപുരം സെന്റ് പയസ് ടെന്ത് കോളേജില്‍ 2024- 2025 അദ്ധ്യായന വര്‍ഷത്തേക്ക് മൈക്രോബിയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ലൈഫ് സയന്‍സ് & കമ്പ്യൂട്ടഷന്‍…
കേന്ദ്രീയ വിദ്യാലയം നമ്പര്‍ രണ്ടില്‍ സീറ്റ് ഒഴിവ്
കേന്ദ്രീയ വിദ്യാലയം നമ്പര്‍ രണ്ടില്‍ 2024-2025 അദ്ധ്യായന വര്‍ഷത്തില്‍ ബാലവാടിക മൂന്നാം ക്ലാസില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ (എസ്.റ്റി) ഏതാനും ഒഴിവുകളുണ്ട്. താല്പര്യമുള്ളവര് മെയ്…
ടെക്നിക്കല്‍ ഹൈസ്കൂള്‍ ചെറുവത്തൂരില്‍ സീറ്റ് ഒഴിവ്
ടെക്നിക്കല്‍ ഹൈസ്കൂള്‍ ചെറുവത്തൂരില്‍ 2024-2025 വര്‍ഷത്തേക്കുള്ള എട്ടാം ക്ലാസ്സ് പ്രവേശനത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം…
ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം
പ്രവർത്തന കാര്യക്ഷമത നേടാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ്…
ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു
രാജ്യത്ത് നടപ്പാക്കിയിട്ടുള്ള ഭിന്നശേഷി അവകാശ നിയമം 2016 പ്രകാരം ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററുകൾ, ബഡ്സ് സ്കൂളുകൾ എന്നിവയ്ക്കുള്ള മാർഗനിർദേശങ്ങളുടെ…
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ്
എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ മെയ് 13ന് ആരംഭിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ്…
വ്യാപാരി വ്യവസായി ഏകോപന സമിതിയെ ജംഷീദ് നയിക്കും
പാലക്കുന്ന് : വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം-പാലക്കുന്ന് യൂണിറ്റ് പ്രസിഡന്റായി എം. എസ്. ജംഷീദിനെ വീണ്ടും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍:…
ജനകീയമായി ജില്ലയിലെ മഴക്കാല പൂര്‍വ്വ ശുചീകരണം
മുനിസിപ്പാലിറ്റികളിലും ഗ്രാമ പഞ്ചായത്തുകളിലും പൊതു ഇടങ്ങള്‍ ശുചീകരിച്ചു കാസര്‍കോട് ജില്ലയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം നടന്നു. മൂന്ന് മുനിസിപ്പാലിറ്റി കളിലും ഗ്രാമ…
നീലേശ്വരം പേരോലിലെ കിഴക്കേമറ്റത്തില്‍ ലീലാമ്മ (74) നിര്യാതയായി
സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടമല സെന്റ് മേരീസ് സുനോറോ ചര്‍ച്ച് സെമിത്തേരിയില്‍.ഭര്‍ത്താവ്: പരേതനായ തോമസ്.മക്കള്‍: മാത്യു, ഷൈനി.മരുമക്കള്‍: കെ.പി.…
ബളാല്‍ ഇടയില്യം ഭാസ്ക്കരന്‍ നായരുടെ ഭാര്യ കോടോത്ത് പ്രമീള നിര്യാതയായി.
രാജപുരം: ബളാല്‍ ഇടയില്യം ഭാസ്ക്കരന്‍ നായരുടെ ഭാര്യ കോടോത്ത് പ്രമീള (60) നിര്യാതയായി.മക്കള്‍: ജ്യോതി പ്രകാശ്, ഭരത് രാജ് ,പ്രഭാ ജ്യോതി.…
വീണ്ടും സൈബര്‍ തട്ടിപ്പ്; സംരഭകയ്ക്ക് നഷ്ടമായത് രണ്ടരകോടി രൂപ
മധ്യവയസ്കയായ സംരംഭകയ്ക്ക് സൈബര്‍ തട്ടിപ്പില്‍ നഷ്ടമായത് രണ്ടരക്കോടിയോളം. ഏപ്രില്‍ ആറിനും ഏപ്രില്‍ 22നും ഇടയിലായിരുന്നു സംഭവം. എളുപ്പത്തില്‍ പണം സമ്ബാദിക്കാമെന്ന് വാഗ്ദാനം…
അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ വടംവലി ചാമ്പ്യന്‍ഷിപ്പ്: പുരുഷ- വനിതാ വിഭാഗങ്ങളില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് രണ്ടാം സ്ഥാനം
കാഞ്ഞങ്ങാട്: ചെന്നൈ ജെപിയാര്‍ യൂണിവേഴ്സിറ്റിയില്‍ വെച്ച് നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ വടംവലി ചാമ്പ്യന്ഷിപ്പില്പുരുഷ- വനിതാ വിഭാഗങ്ങളില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി രണ്ടാം…
വിഷം കഴിച്ചുചികിത്സയിലായിരുന്ന എസ് ഐ മരണപ്പെട്ടു.
: വിഷം കഴിച്ച് ചികിത്സയിലായിരുന്ന എസ് ഐ മരണപ്പെട്ടു. ബേഡടുക്ക സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പനത്തടി പഞ്ചായത്ത് ഒന്നാം വാര്‍ഡ്…
കുടിവെള്ളക്ഷാമം. പരിഹരിക്കാന്‍ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്കി കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്
രാജപുരം: മലയോര പഞ്ചായത്തായ കള്ളാര്‍ പഞ്ചായത്തില്‍ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നു. ഈ സാഹചര്യത്തില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള കാപ്പുംകര-പെരുമ്പള്ളി…
കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; പ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
കൊച്ചി: പനമ്ബിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഇന്ന് പൊലീസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.ആരോഗ്യനില മോശമായതിനാല്‍ പ്രതിയായ…
ഉഷ്ണതരംഗ സാധ്യത; തൊഴിലാളികള്‍ അതീവ ജാഗ്രത പുലര്‍ത്തണം
കേരളത്തില്‍ കടുത്ത വേനല്‍ക്കാല സാഹചര്യം തുടരുന്നതിനാലും ഉഷ്ണതരംഗ സാധ്യത ഉള്ളതിനാലും വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ ലേബര്‍…
കടലാക്രമണം; തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിരോധിച്ചു
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (കചഇഛകട) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ തീരപ്രദേശങ്ങളിലുള്ള…
വാഹന പുക പരിശോധന സ്ഥാപന ഉടമകളും സമരത്തിലേക്ക്
വാഹന പുക പരിശോധന സ്ഥാപന ഉടമകളും സമരത്തിലേക്ക് .പുക പരിശോധന സ്ഥാപനങ്ങളുടെ ലൈസന്‍സ് മാര്‍ച്ച് 13 ന് ഗവണ്മെന്റ് ഉത്തരവിന് വിരുദ്ധമായി…