നീലേശ്വരം പേരോലിലെ കിഴക്കേമറ്റത്തില്‍ ലീലാമ്മ (74) നിര്യാതയായി

സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടമല സെന്റ് മേരീസ് സുനോറോ ചര്‍ച്ച് സെമിത്തേരിയില്‍.
ഭര്‍ത്താവ്: പരേതനായ തോമസ്.മക്കള്‍: മാത്യു, ഷൈനി.
മരുമക്കള്‍: കെ.പി. ഷാജി (ഷീരാടി, കര്‍ണാടക), സുനി മാത്യു.

Leave a Reply

Your email address will not be published. Required fields are marked *