കേന്ദ്രീയ വിദ്യാലയം നമ്പര്‍ രണ്ടില്‍ 2024-2025 അദ്ധ്യായന വര്‍ഷത്തില്‍ ബാലവാടിക മൂന്നാം ക്ലാസില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ (എസ്.റ്റി) ഏതാനും ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ മെയ് 15 ന് മുന്‍പായി സ്‌കൂള്‍ ആഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 04994 256788, 295788, 9447003356.