ഉമേശ് ക്ലബ് വാര്‍ഷികം സമാപിച്ചു;
ഉദുമ : 44 വര്‍ഷം പൂര്‍ത്തിയാക്കിയ ഉദുമ ഉമേശ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഒരു വര്‍ഷം നീണ്ട വാര്‍ഷിക ആഘോഷം…
19 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ച നീലേശ്വരം നഗരസഭ റവന്യൂ ഇന്‍സ്‌പെക്ടര്‍ എം എം നാരായണന് യാത്രയയപ്പ് നല്‍കി
നീലേശ്വരം: 19 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ച നീലേശ്വരം നഗരസഭ റവന്യൂ ഇന്‍സ്‌പെക്ടര്‍ എം എം നാരായണന് യാത്രയയപ്പ്…
കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍റായി സര്‍വ്വീസില്‍ നിന്നും വിരമിച്ച ഉദുമ മുക്കുന്നോത്ത് സ്വദേശിയായ നന്ദികേശന്‍ മാസ്റ്റര്‍
കാസറഗോഡ് ജില്ലാ ഓഫീസറായിയിരിക്കെ കഴിഞ്ഞ ആഗസ്റ്റിലാണ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറായി ചുമതലയേറ്റത്.ബാര – മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട…
രാവണേശ്വരം അംഗന്‍വാടിയില്‍ നിന്നും 27 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഹെല്‍പ്പര്‍ കെ. ലീലയ്ക്ക് യാത്രയയപ്പ് നല്‍കി;
രാവണേശ്വരം അംഗന്‍വാടിയില്‍ നിന്നും 27 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഹെല്‍പ്പര്‍ കെ. ലീലയ്ക്ക് യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് സമ്മേളനം ചൈല്‍ഡ്…
വേനല്‍ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് ക്ഷീര കര്‍ഷകര്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സൂര്യഘാതം ഏറ്റവും കൂടുതല്‍ സംഭവിക്കാന്‍ സാധ്യതയുള്ള രാവിലെ…
സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം; ഉന്നതതല യോഗം ചേരും നാളെ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരും.മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ…
19 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ച നീലേശ്വരം നഗരസഭ റവന്യൂ ഇന്‍സ്‌പെക്ടര്‍ എം എം നാരായണന് യാത്രയയപ്പ് നല്‍കി
നീലേശ്വരം: 19 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ച നീലേശ്വരം നഗരസഭ റവന്യൂ ഇന്‍സ്‌പെക്ടര്‍ എം എം നാരായണന് യാത്രയയപ്പ്…
2024 ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം 2024 മെയ് 3-ാം തീയതി (വെള്ളിയാഴ്ച) വരെ ദീര്‍ഘിപ്പിച്ചു;
2024 ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം 2024 മെയ് 3-ാം തീയതി (വെള്ളിയാഴ്ച) വരെ ദീര്‍ഘിപ്പിച്ചു. മെയ് മാസത്തെ റേഷന്‍ വിതരണം…
എസ്എസ്എല്‍സി പരീക്ഷാഫലം മെയ് എട്ടിന്;
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി.11 ദിവസം മുന്‍പാണ് ഇത്തവണ ഫലപ്രഖ്യാപനം.ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ…
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയർടെൽ
കോഴിക്കോട്: കേരളത്തിൽ എയർടെല്ലിന്റെ 5 ജി വരിക്കാരുടെ എണ്ണം 22 ലക്ഷമായി. കഴിഞ്ഞ ആറ്മാസത്തിന്നുള്ളിലാണ് 5 ജി വരിക്കാരുടെ എണ്ണത്തിൽ എയർടെൽ…
വേനലവധിക്കാല ഓഫറുകളുമായി ആമസോൺ പേ
കൊച്ചി: ഈ വേനലവധിക്കാലത്ത് യാത്രപോകുന്നവർക്ക് മികച്ച ഓഫറുകളുമായി ആമസോൺ പേ. ഫ്ലൈറ്റുകൾ, ഹോട്ടൽ ബുക്കിംഗുകൾ, ക്യാബ്, ട്രാവൽ ഗാഡ്‌ജെറ്റുകൾ എന്നിവയിൽ മികച്ച…
കേരള കേന്ദ്ര സര്‍വകലാശാല പിജി പ്രവേശനം: രജിസ്ട്രേഷന്‍ മെയ് 10 വരെ
പെരിയ (കാസര്‍കോട്): കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മെയ് 10 വരെ സര്‍വകലാശാലയുടെ…
മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ പുറത്തിറക്കി
കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്‌യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് എക്‌സ്‌യുവി 3എക്‌സ്‌ഒ പുറത്തിറക്കി. കോംപാക്‌റ്റ് എസ്‌യുവി വിഭാഗത്തില്‍ പുതിയ മാനദണ്ഡങ്ങളുമായി വരുന്ന എക്‌സ്‌യുവി 3എക്‌സ്‌ഒ…
ഓട്ടോ ഡ്രൈവറുടെ കൊലപാതകം; പ്രതി പിടിയില്‍
കോഴിക്കോട്: ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. വെള്ളയില്‍ സ്വദേശി ധനേഷ് മുകുന്ദന്‍ (33) ആണ് അറസ്റ്റിലായത്.ഞായറാഴ്ച പുലര്‍ച്ചെയാണ് ഓട്ടോ…
കണ്ണികുളങ്ങര വലിയവീട് തറവാട് തെയ്യംകെട്ട്; പൊതുയോഗവും ചൂട്ടൊപ്പിച്ച മംഗലവും നാളെ
ഉദുമ : കണ്ണികുളങ്ങര വലിയവീട് തറവാട്ടില്‍ നടന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ അവസാന ചടങ്ങ് എന്ന് വിശേഷിപ്പിക്കുന്ന ‘ചൂട്ടൊപ്പിച്ച മംഗലം’ ബുധനാഴ്ച്ച നടക്കും.രാവിലെ…
വടക്കന്‍ കൊളംബിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന ഒമ്ബത് സൈനികര്‍ കൊല്ലപ്പെട്ടു;
ബോഗോട്ട്: വടക്കന്‍ കൊളംബിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒമ്ബത് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അപകടത്തില്‍ മരിച്ചവരില്‍ രണ്ട് ഉദ്യോഗസ്ഥരും രണ്ട് സര്‍ജന്‍മാരും മൂന്ന്…
അര്‍ധരാത്രി തുടര്‍ച്ചയായി വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി നാട്ടുകാര്‍
കൊച്ചി: അര്‍ധരാത്രി തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയതോടെ കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി നാട്ടുകാര്‍.ആലുവ, ഇടപ്പള്ളി തുടങ്ങിയ ഇടങ്ങളിലാണ് നാട്ടുകാര്‍ കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി…
മണിപ്പൂരില്‍ ആറ് ബൂത്തുകളില്‍ ഇന്ന് റീപോളിങ് നടക്കും
മണിപ്പൂരില്‍ ആറ് ബൂത്തുകളില്‍ ഇന്ന് റീപോളിങ് നടക്കും.ഔട്ടര്‍ മണിപ്പൂര്‍ ലോക്സഭ മണ്ഡലത്തിലെ 6 ബൂത്തുകളിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ ഏഴ്…
സിദ്ധാര്‍ത്ഥന്റെ മരണം;റിമാന്‍ഡില്‍ ഉള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ റിമാന്‍ഡില്‍ ഉള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.കീഴ്ക്കോടതി, ജാമ്യഹര്‍ജി…
വാക്കുതര്‍ക്കത്തിനെ തുടര്‍ന്ന് യുവാവ് തലക്കടിയേറ്റ് മരിച്ചു
എറണാകുളം: വാക്കുതര്‍ക്കത്തിനെ തുടര്‍ന്ന് യുവാവ് തലക്കടിയേറ്റ് മരിച്ചു. വിടാക്കുഴ കോളപ്പാത്ത് വീട്ടില്‍ സുനില്‍ ആണ് കൊല്ലപ്പെട്ടത്.കളമശ്ശേരിയില്‍ യുവാക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് പ്രതി…