നീലേശ്വരം: 19 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ച നീലേശ്വരം നഗരസഭ റവന്യൂ ഇന്‍സ്‌പെക്ടര്‍ എം എം നാരായണന് യാത്രയയപ്പ് നല്‍കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത യോഗം ഉദ്ഘാടനം ചെയ്ത് നഗരസഭയുടെ ഉപഹാരം കൈമാറി. നഗരസഭാ സെക്രട്ടറി മനോജ് കുമാര്‍ കെ സ്വാഗതം പറഞ്ഞു.
വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ പി രവീന്ദ്രന്‍, ടി പി ലത, നഗരസഭാ എന്‍ജിനീയര്‍ വി വി ഉപേന്ദ്രന്‍, ക്ലീന്‍ സിറ്റി മാനേജര്‍ എ കെ പ്രകാശന്‍, സൂപ്രണ്ട് സുധീര്‍ തെക്കടവന്‍, അനില്‍ കുമാര്‍ എം, രമേഷ് ബാബു , എം. എം. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സി. പ്രകാശ് നന്ദി പറഞ്ഞു.
19 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ച നീലേശ്വരം നഗരസഭ റവന്യൂ ഇന്‍സ്‌പെക്ടര്‍ എം എം നാരായണന് യാത്രയയപ്പ് നല്‍കി