2024 ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം 2024 മെയ് 3-ാം തീയതി (വെള്ളിയാഴ്ച) വരെ ദീര്‍ഘിപ്പിച്ചു;

2024 ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം 2024 മെയ് 3-ാം തീയതി (വെള്ളിയാഴ്ച) വരെ ദീര്‍ഘിപ്പിച്ചു. മെയ് മാസത്തെ റേഷന്‍ വിതരണം 06.05.2024 (തിങ്കളാഴ്ച) മുതല്‍ ആരംഭിക്കും. കൂടാതെ ഏപ്രില്‍ മാസത്തെ വിതരണത്തിന് ശേഷം മെയ് 4 (ശനി), 5 (ഞായര്‍) തീയതികളില്‍ റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കുമെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *