ബളാംതോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ആര്‍മി മുന്‍ കമാന്‍ഡോ ശ്യാം രാജിനെ ആദരിച്ചു
രാജപുരം : ബളാംതോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ആര്‍മി മുന്‍ കമാന്‍ഡോ യും…
മായത്തി ഭഗവതി ക്ഷേത്ര ഉത്സവത്തിന് കലവറനിറയ്ക്കല്‍ ചടങ്ങോടെ തുടക്കമായി
രാജപുരം: ബളാംതോട് മായത്തി ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം പ്രതിഷ്ഠാദിനഉത്സവംഎന്നിവയ്ക്ക് ഇന്ന് രാവിലെ നടക്കുന്ന കലവറ നിറയ്ക്കല്‍ചടങ്ങോടെതുടക്കമായി. വൈകിട്ട് 6.30ന് ദീപാരാധന,…
ബംഗളുരുവില്‍ ബസ് കാത്ത് നിന്ന ദമ്പതികളില്‍ ഭര്‍ത്താവിനെ അടിച്ചു വീഴ്ത്തി, ഭാര്യയെ ആറംഗ സംഘം ബലാത്സംഗം ചെയ്തു
ബംഗളൂരു: ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് നിന്ന ദമ്ബതികളില്‍ ഭര്‍ത്താവിനെ അടിച്ചു വീഴ്ത്തി ഭാര്യയെ ആറംഗ സംഘം ബലാത്സംഗം ചെയ്തു. കൊപ്പല്‍…
സേഫ്റ്റി ഓഫീസർ നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സേഫ്റ്റി ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 24 ന്…
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജിയർ
കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പി.എസ്.) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ്…
സ്ഥിര ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ റേഡിയേഷൻ ഫിസിക്സ് തസ്തികയിൽ പട്ടികജാതി പട്ടികവർഗക്കാർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര…
സെക്യൂരിറ്റി ഗാർഡ് നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സെക്യൂരിറ്റി ഗാർഡ് – പുരുഷൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 29 ന്…
ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ഫെബ്രുവരി 23 ന് വൈകിട്ട്…
ബ്രഹ്മപുരം പ്ലാന്റിലെ അഗ്നിബാധ: സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ക്കു റിവാര്‍ഡ് കൈമാറി
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ അഗ്നിബാധ കെടുത്തുന്നതിന് ആത്മാര്‍ഥതയോടെയും സമര്‍പ്പണത്തോടെയും പ്രവര്‍ത്തിച്ച 387 സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ക്കു പ്രചോദനമായി…
നോര്‍ക്കയ്ക്ക് വീണ്ടും ദേശീയ അവാര്‍ഡ്. ഇത്തവണത്തെ പുരസ്‌ക്കാരം, ലോക മലയാളികളെ ഒരുമിപ്പിച്ചതിന്
ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളെ ഒരുമിപ്പിക്കുന്നതിന് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് നോര്‍ക്ക റൂട്ട്‌സിന് ദേശീയ അവാര്‍ഡ് ലഭിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് നോര്‍ക്കയെത്തേടി…
വര്‍ണ്ണ രാഗ താളങ്ങള്‍ പീലി വിടര്‍ത്തിയ വജ്ര കേളി’24: വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാരുടെ അരങ്ങേറ്റം
പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കേരള സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ സഹായത്തോടെ ചായോത്ത് എന്‍. ജി.സ്മാരക…
പാലക്കുന്ന് ക്ഷേത്രത്തില്‍ മൂന്ന് തറകളില്‍ മറുത്തു കളിക്ക് പന്തല്‍ കളി തുടങ്ങി
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ പൂരോത്സവത്തോടനുബന്ധിച്ച് നടക്കുന്ന മറുത്തു കളിയുടെ ഭാഗമായി അനുഷ്ഠാന പരമായ ചടങ്ങുകള്‍ക്ക് തുടക്കമിട്ടു. മാര്‍ച്ച്…
അനവധി അനുകൂല്യങ്ങളുമായി ഫെഡറല്‍ ബാങ്ക് സ്റ്റെല്ലര്‍ സേവിങ്സ് അക്കൗണ്ട്
കൊച്ചി: വ്യക്തിഗത ബാങ്കിങ് അനുഭവത്തിന് പുതുമ നല്‍കുന്ന സ്റ്റെല്ലര്‍ സേവിങ്സ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്. കൂടുതല്‍ ഫീച്ചറുകളും സമാനതകളില്ലാത്ത അനുകൂല്യങ്ങളും ചേര്‍ന്ന…
മന്ദംപുറം കുളം നാടിന് സമര്‍പ്പിച്ചു
നീലേശ്വരം: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുജ്ജീവിപ്പിച്ച മന്ദംപുറം കുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ടി. വി ശാന്ത നാടിന് സമര്‍പ്പിച്ചു. വൈസ് ചെയര്‍മാന്‍ പി.…
സദ്ഗുരു പബ്ലിക് സ്‌കൂളില്‍ പുരുളിയ ഛാവു എന്ന ഫോക്ക് നൃത്തം അരങ്ങേറി
രാജപുരം: സ്പീക്ക് മാക്കെ കാസറഗോഡ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സദ്ഗുരു പബ്ലിക് സ്‌കൂളില്‍ പുരളിയ ഛാവു എന്ന ബംഗാളി ഫോക്ക് നൃത്തം അരങ്ങേറി.…
സദ്ഗുരു പബ്ലിക് സ്‌കൂളില്‍ പുരുളിയ ഛാവു എന്ന ഫോക്ക് നൃത്തം അരങ്ങേറി
രാജപുരം: സ്പീക്ക് മാക്കെ കാസറഗോഡ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സദ്ഗുരു പബ്ലിക് സ്‌കൂളില്‍ പുരളിയ ഛാവു എന്ന ബംഗാളി ഫോക്ക് നൃത്തം അരങ്ങേറി.…
വാക്ക് ഇൻ ഇന്റർവ്യൂ 24ന്
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ…
റൂസയിൽ പ്രോഗ്രാം മാനേജർ
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ പ്രോഗ്രാം മാനേജർ തസ്തികയിലെ ഒരു…
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ
കെൽട്രോണിൽ ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, ഡി.സി.എ, മോണ്ടിസോറി ടീച്ചേഴ്സ് ട്രയിനിങ്, ഡിജിറ്റൽ…
ബി.ഫാം ലാറ്ററൽ എൻട്രി ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
2024 ഫെബ്രുവരി 11 ന് കേരളത്തിലെ മൂന്ന് ജില്ലകളിൽ നടത്തിയ 2023-24 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി കോഴ്‌സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന…