കടല്‍ കര കുറഞ്ഞു തുടങ്ങി;
കോട്ടികുളം: കഴിഞ്ഞ 3 ദിവസമായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന തുടുര്‍ച്ചയായ മഴ കാരണം കോട്ടിക്കുളം, തൃക്കണ്ണാട്, മാളിക വളപ്പ്, ചിറമ്മല്‍, ബേക്കല്‍ എന്നീ…
സംസ്ഥാന തല തൈക്കോണ്ടോ മത്സരത്തില്‍ മിന്നും വിജയം നേടി അമ്പലത്തറ ജി വി എച്ച് എസ് എസ് ലെ വിദ്യാര്‍ത്ഥികള്‍
കാഞ്ഞങ്ങാട്: മലപ്പുറത്ത് വെച്ച് നടന്ന സംസ്ഥാനതല തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ വിവിധ കാറ്റഗറിയില്‍ കാസര്‍ഗോഡ് ജില്ലക്ക് വേണ്ടി മത്സരിച്ച് മെഡലുകള്‍ കരസ്ഥമാക്കി ജി…
രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ സീറ്റ് ഒഴിവ്
രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ബി.എസ്.സി ഫിസിക്‌സ്. ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി മൈക്രോബ യോളജി, ബി.എസ്.സി ലൈഫ്…
ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി മാതൃകയായ യുവാക്കളെ പഴനെല്ലി ഫ്രന്റ്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു
നീലേശ്വരം: പള്ളിക്കര മേല്‍പ്പാലത്തിനു മുകളില്‍ വച്ച് കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് വീണു കിടന്ന രണ്ടു പേരെ സമയോചിതമായി ആശുപത്രിയില്‍…
ശക്തമായ മഴ അജാനൂര്‍ പഞ്ചായത്തിലെ ചിത്താരി വില്ലേജില്‍ മരം പൊട്ടിവീണ് വീടിന് നാശനഷ്ടം;
വേലാശ്വരം :ശക്തമായ മഴയിലും കാറ്റിലും ചിത്താരി വില്ലേജിലെ വേലാശ്വരത്ത് മരം പൊട്ടിവീണ് വീടിന് നാശനഷ്ടം. ചിത്താരി വില്ലേജില്‍ വേലാശ്വരം വ്യാശേശ്വരം ശിവക്ഷേത്രത്തിന്…
കനിവ് പാലിയേറ്റിവിന് സഹായം: സി ഐ ടിയു നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ബേഡകം ഡി വിഷന്‍ സമ്മേളനത്തിന്റെ ചിലവ് ചുരുക്കിബാക്കി വന്നതുക കനിവ് പാലിയേറ്റീവിന് കൈമാറി
കനിവ് പാലിയേറ്റിവിന് സഹായം സി ഐ ടിയു നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ബേഡകം ഡി വിഷന്‍ സമ്മേളനത്തിന്റെ ചിലവ് ചുരുക്കി ബാക്കി…
കനത്ത മഴയെ തുടര്‍ന്ന് ഇന്ന് മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റാണിപുരം ഇക്കോ ടൂറിസത്തില്‍ ട്രക്കിങിന് അനുവദമില്ല;
രാജപുരം : കനത്ത മഴയെ തുടര്‍ന്ന് കാലാവസ്ഥ പ്രതികൂലമായതിനാന്‍ ഇന്ന് മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റാണിപുരം ഇക്കോ ടൂറിസത്തില്‍ ട്രക്കിങ്…
ജില്ലാ വടംവലി ചാമ്പ്യന്‍ഷിപ്പ്: സംഘാടക സമിതി രൂപീകരണം നടന്നു അസോസിയേഷന്‍ സംസ്ഥാന വൈസ്. പ്രസിഡന്റ് പ്രൊഫ. പി രഘുനാഥ് ഉദ്ഘാടനം ചെയ്തു
നീലേശ്വരം: സ്‌പോര്‍ട്‌സ് കൗണ്‍സിലുംജില്ലാ വടംവലി അസോസിയേഷനും ചിറപ്പുറം ബി എ.സി ക്ലബ്ബിന്റെ അസോസിയേഷന്‍ സംസ്ഥാന വൈസ്. പ്രസിഡന്റ് പ്രൊഫ. പി. രഘുനാഥ്…
ദേവീ മാഹാത്മ്യം നവാഹയജ്ഞത്തിന് വെള്ളൂട ദുര്‍ഗാ ഭഗവതി ക്ഷേത്രം ഒരുങ്ങുന്നു ആഘോഷ കമ്മറ്റി രൂപീകരണ യോഗം നടന്നു
കോട്ടപ്പാറ: അത്യ അപൂര്‍വ്വമായ നടക്കുന്ന ദേവീ മാഹാത്മ്യം നവാഹയജ്ഞത്തിന് വെള്ളൂട ദുര്‍ഗാ ഭഗവതി ക്ഷേത്രം ഒരുങ്ങുന്നു. പരിപാടിയുടെ ഭാഗമായിയുള്ള ആഘോഷ കമ്മറ്റി…
കോപ്പ അമേരിക്ക: കിരീടം സ്വന്തമാക്കി അര്‍ജന്റീന
മയാമി: പരിക്കേറ്റ് കണ്ണീരോടെ മടങ്ങിയ മെസിക്ക്, അവസാന ടൂര്‍ണമെന്റ് ആഘോഷമാക്കിയ ഏഞ്ചല്‍ ഡി മരിയക്ക് സമ്മാനമായി അര്‍ജന്റീനയുടെ കോപ്പ അമേരിക്ക 2024…
ആമയിഴഞ്ചാന്‍ അപകടം ; ജോയിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ (47) മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് ജോയിയെ കാണാതായത്.തകരപ്പറമ്ബിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.…
വയനാട് ഉള്‍പ്പെടെ 7 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി;
തിരുവനന്തപുരംന്മ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.വയനാട്, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം എറണാകുളം…
വിഴിഞ്ഞത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലെത്തി; ‘മറീന്‍ അസര്‍’ പുറങ്കടലില്‍; സാന്‍ ഫെര്‍ണാണ്ടോയ്ക്ക് ഇന്നു മടക്കം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലെത്തി. മറീന്‍ അസര്‍ എന്ന ഫീഡര്‍ കപ്പലാണ് കൊളംബോയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്.കപ്പല്‍ തുറമുഖത്തിന്റെ പുറംകടലിലെത്തി.…
അതി തീവ്ര മഴ സ്‌ക്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും നാളെ ജൂലൈ 15 ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു;
കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാല്‍ നാളെ അതി തീവ്രമഴയ്ക്കുള്ള റെഡ് അലെര്‍ട്ട്…
നൂറു കോടിയുടെ പദ്ധതിയുമായി സിസ്ട്രോം ടെക്നോളജീസ്; കേരളത്തിലെ ആദ്യ ഫാക്ടറി തലസ്ഥാനത്ത് തുറന്നു
തിരുവനന്തപുരം: രാജ്യത്തെ ടെലികോം,നെറ്റ് വര്‍ക്കിങ് ഉത്പന്ന മേഖലയിലെ പ്രമുഖ നിര്‍മ്മാതാക്കളായ ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിസ്ട്രോം ടെക്നോളജീസ് കേരളത്തിലെ ആദ്യ ഇലക്ട്രോണിക്…
കേരളത്തില്‍ അതിശക്ത മഴ; മലപ്പുറവും കോഴിക്കോടുമടക്കം 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചക്രവാതച്ചുഴിക്കും ന്യൂനമര്‍ദ്ദ പാത്തിക്കും പിന്നാലെ പടിഞ്ഞാറന്‍ കാറ്റും…
ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാപ്രവര്‍ത്തനം; പ്രത്യേക മെഡിക്കല്‍ സംഘത്തെ ആരോഗ്യ മന്ത്രി നിയോഗിച്ചു
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപം ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ ആരോഗ്യ വകുപ്പ്…
പകര്‍ച്ചപ്പനി; രണ്ട് ദിവസത്തിനിടെ മരിച്ചത് 14 പേര്‍
കേരളത്തില്‍ പനി പടരുന്നു. അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ്. എല്ലാ മേഖലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യ മന്ത്രി…
SSLC,+2 പരീക്ഷയില്‍ A+ നേടിയ നെല്ലിക്കുന്ന് മേഖലയിലെ വിദ്യാര്‍ത്ഥികളെ നെല്ലിക്കുന്ന് ശാഖ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു
SSLC,+2 പരീക്ഷയില്‍ A+ നേടിയ നെല്ലിക്കുന്ന് മേഖലയിലെ വിദ്യാര്‍ത്ഥികളെ നെല്ലിക്കുന്ന് ശാഖ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു 2023-24 വര്‍ഷത്തെ SSLC,+2…
രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
രാജപുരം: രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2024-25 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രഭാകരന്‍…