അപകട ഭീഷണി ഉയര്‍ത്തി കള്ളാര്‍ ടൗണിലെ ട്രാന്‍സ്‌ഫോമര്‍;
രാജപുരം: കള്ളാര്‍ ടൗണില്‍ അപകടഭീഷണി ഉയര്‍ത്തി ട്രാന്‍സ്ഫോമര്‍. ടൗണിലെ ഓട്ടോസ്റ്റാന്റിനോട് ചേര്‍ന്നാണ് ട്രാന്‍സ്ഫോര്‍മര്‍ ഉള്ളത്. ഇവിടെ സുരക്ഷാവേലികള്‍ ഇല്ലാത്തത് വലിയ അപകട…
നെഹ്‌റു കോളേജില്‍ നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോര്‍ജ് കുര്യന്‍ കായിക താരങ്ങള്‍ക്ക് തുറന്നുകൊടുത്തു
കാഞ്ഞങ്ങാട്:നെഹ്റു കോളേജില്‍ നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോര്‍ജ് കുര്യന്‍ കായിക താരങ്ങള്‍ക്ക് തുറന്നുകൊടുത്തു.കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍…
ഓട്ടോ ഡ്രൈവറും മല്ലം മേലടുക്കം സ്വദേശിയുമായ ശിവരാമന്‍ ഹൃദയ സ്തംഭനം മൂലം നിര്യാതനായി
ബോവിക്കാനം: ഓട്ടോ ഡ്രൈവറും മല്ലം മേലടുക്കം സ്വദേശി യുമായ ശിവരാമന്‍ (ശിവന്‍) ഹൃദയ സ്തംഭനം മൂലം നിര്യാതനായി.ഭാര്യ സരിത: (മിമിക്രി കലാകാരി)…
കുടുംബശ്രീ അരങ്ങ് -2024 സംസ്ഥാന കലോത്സവ വിജയികളെ അനുമോദിച്ചു
വേലാശ്വരം : ഇക്കഴിഞ്ഞ കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് -2024 ലെ വിജയികളെ അജാനൂര്‍ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് വാര്‍ഡ്…
രക്തദാനക്യാമ്പ് നടത്തി;
ചിറ്റാരിക്കാല്‍: രക്തദാനം മഹാദാനം എന്ന സന്ദേശം മുന്‍നിര്‍ത്തി വോയ്‌സ് ഓഫ് ചിറ്റാരിക്കാല്‍ വാട്ട്‌സപ്പ് ഗ്രൂപ്പിന്റെയും,തോമാപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ NSS യൂണിറ്റിന്റെയും,…
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി എമര്‍ജിംഗ് ലീഡര്‍ ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു ഡി സി സി പ്രസിഡന്റ് പി കെ ഫൈസന്‍ ഉദ്ഘാടനം ചെയ്തു
രാജപുരം:ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി എമര്‍ജിംഗ് ലീഡര്‍ഷിപ്പ് ക്യാമ്പ് ചുള്ളിക്കര ബ്ലോക്ക് കമ്മിറ്റി ഓഫിസില്‍ സംഘടിപ്പിച്ചു. ഡി സി സി പ്രസിഡന്റ്…
നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു കലക്ടറേറ്റ് മാര്‍ച്ച് 31ന്
കാസര്‍കോട്:നിര്‍മ്മാണ മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ പരിഹാരം തേടിയും കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യങ്ങളും പെന്‍ഷനും അടിയന്തരമായി കൊടുത്തു തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ജൂലൈ…
ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് സ്‌കൂളില്‍ കെ.വി. ജി ഡെന്റല്‍ കോളേജുമായി സഹകരിച്ച് ഡെന്റല്‍ ക്യാമ്പ് നടത്തി
ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് സ്‌കൂളില്‍ കെ.വി. ജി ഡെന്റല്‍ കോളേജുമായി സഹകരിച്ച് ഡെന്റല്‍ ക്യാമ്പ് നടത്തി. ദന്ത പരിശോധന,പല്ലിന്റെ പോട്…
കേന്ദ്ര ഫിഷറീസ് മന്ത്രി ബഹുമാനപെട്ട ജോര്‍ജ് കുര്യന് കാസറഗോഡ് ഗസ്റ്റ് ഹൗസില്‍ വെച്ച് കോട്ടികുളം ബേക്കല്‍ മിനി ഹാര്‍ബറിനുള്ള നിവേദനം നല്‍കി
കോട്ടിക്കുളം: പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ദൈനദിന ജീവിതം പോലും വഴിമുട്ടി നില്‍ക്കുന്ന ദുരിതപൂര്‍ണമായ ജീവിതത്തില്‍ നിന്ന് ആശ്വാസം ലഭിക്കാ നുതകുന്ന അനേകം വര്‍ഷങ്ങളായി…
റെയില്‍വേ സ്റ്റേഷനില്‍ ഉടമകളില്ലാതെ ട്രോളി ബാഗും ഷോള്‍ഡര്‍ ബാഗും പരിശോധിച്ചപ്പോള്‍ 28 കിലോ കഞ്ചാവ്
പാലക്കാട്: പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വന്‍ കഞ്ചാവ് വേട്ട. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ട്…
ഹൗസ് സര്‍ജന്മാര്‍ക്ക് വിശ്രമ വേളകള്‍ അനുവദിക്കണം; നിര്‍ണായക ഉത്തരവുമായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലുള്ള ഹൗസ് സര്‍ജന്‍മാരുടെ ജോലി സമയം ക്രമീകരിക്കുമ്‌ബോള്‍ വിശ്രമ സമയം അനുവദിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാര്‍…
5 ദിവസം കേരളത്തില്‍ അതിശക്തമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ 5 ദിവസം അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം അടുത്ത ദിവസങ്ങളിലെല്ലാം വിവിധ…
ശുചിത്വ ആരോഗ്യ ജനകീയ കാമ്പയിന്‍ 14 ന്
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍, കുടുംബശ്രീ, ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, വിദ്യാഭ്യാസ…
വഴുക്കലിന് ഭാഗിക ആശ്വാസമാകും കോട്ടിക്കുളം പ്ലാറ്റ്‌ഫോമില്‍ ടൈല്‍സ് പാകല്‍ തുടങ്ങി
പാലക്കുന്ന് : മഴക്കാലം തുടങ്ങിയാല്‍ കോട്ടിക്കുളം റയില്‍വേ പ്ലാറ്റ്‌ഫോമില്‍ വഴുക്കലിനെ തുടര്‍ന്ന് ഓരോ ദിവസവും വീണ് പരുക്ക് പറ്റുന്നവരുടെ എണ്ണം കൂടുന്നതിന്റെ…
രാജപുരം ഹോളി ഫാമിലി എ എല്‍ പി സ്‌കൂളിന്റെ 2024-25 അധ്യയന വര്‍ഷത്തെ പ്രഥമ പി ടി എ ജനറല്‍ ബോഡി യോഗം ചേര്‍ന്നു
രാജപുരം: രാജപുരം ഹോളി ഫാമിലി എ എല്‍ പി സ്‌കൂളിന്റെ 2024-25 അധ്യയന വര്‍ഷത്തെ പ്രഥമ പി ടി എ ജനറല്‍…
റാഗിംങ്ങ് നടത്തിയ സംഭവത്തില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കാസര്‍കോട് ജില്ല കമ്മിറ്റി അന്വേഷണം നടത്തി
കാഞ്ഞങ്ങാട ്: ചിത്താരി ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംങ്ങ് നടത്തിയ സംഭവത്തില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ്…
ചെര്‍ക്കാപാറ ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളില്‍ ഭക്ഷണശാലയുടെയും ശുചിത്വ സമുച്ചയത്തിന്റെയുംഉദ്ഘാടനം നടന്നു
പള്ളിക്കര: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെര്‍ക്കാ പാറ ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളില്‍ നിര്‍മ്മിച്ച ഭക്ഷണശാലയുടെയും കാഞ്ഞങ്ങാട്…
കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതുതായി പ്രവേശനം നേടിയ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഒരാഴ്ചത്തെപരിശീലന പരിപാടി സമാപിച്ചു
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതുതായി പ്രവേശനം നേടിയ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഒരാഴ്ചത്തെ പരിശീലന പരിപാടി സമാപിച്ചു.…
പുലി ഭീതിയില്‍ കഴിയുന്ന പെരുതടി പുളിക്കൊച്ചിയില്‍ അടിയന്തിരമായി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണം -കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം കമ്മറ്റി
പാണത്തൂര്‍ : പുലി ഇറങ്ങി എന്ന് സംശയിക്കുന്ന പെരുതടിയിലെ പുളിക്കൊച്ചി, ചെമ്പം വയല്‍ മേഖലയില്‍ അടിയന്തിരമായി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടി…
ജിയോയുടെയും എയര്‍ടെല്ലിന്റെയും ആകര്‍ഷകമായ 5ജി പ്ലാനുകള്‍ ഇവയൊക്കെയാണ്
ദില്ലി: റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും വോഡാഫോണ്‍ ഐഡിയയും താരിഫ് നിരക്കുകള്‍ അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു.നിരക്ക് വര്‍ധന സാധാരണക്കാരെ സാരമായി ബാധിക്കുമെന്ന വിമര്‍ശനങ്ങളുണ്ട്.…