രാജപുരം :ചുള്ളിക്കരയിലെ പരേതനായ കരിയില്‍ ഹോമിയോ തോമസിന്റെ ഭാര്യ ഏലിയാമ്മ (81) നിര്യാതയായി. പരേത കണിയാപറമ്പില്‍ കുടുംബാഗമാണ്. മക്കള്‍: ജോര്‍ജ് കുട്ടി, ബേബി, സജി, സുനില്‍, സിബി, സന്തോഷ്, ഫാ : സാജൂ (SDB), സാല്‍വന്‍, ഷാന്റി. മരുമക്കള്‍: ഡെയ്‌സി, ബാബുജോസഫ്, ബിജില്‍, മജ്ജു, ടെസ്സി, ഷീനാ, ആശ, ഫെബിന്‍, സഹോദരങ്ങള്‍: കണിയാപറമ്പില്‍ തോമസ്, മത്തായി, മേരി, അന്നമ്മ, പരേതനായ ഫാദര്‍ ജോസഫ് കണിയാപറമ്പില്‍, കുര്യാച്ചന്‍. മൃദസംസ്‌കാരം 08/09/ 2024 ന് ഞായറാഴ്ച്ച 3 മണിക്ക് കൊട്ടോടി സെന്റ് സേവ്യഴ്‌സ് പള്ളിയില്‍.