ഉദുമ: സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പും ദേശീയ ആയുഷ് മിഷനും ഉദുമ ഗ്രാമ പഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയും പാറ ഫ്രണ്ട്സ് ക്ലബ്ബും സംയുക്തമായി 60 വയസ്സ് പിന്നിട്ടവര്‍ക്ക വയോജന ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. കുണ്ടോളംപാറ പാറ ഫ്രണ്ട്സ് ക്ലബ്ബില്‍ 8ന് രാവിലെ 9 ന് പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.