കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ ഫെബ്രുവരി 17 ന് ചൊവ്വാഴ്ച രാവിലെ 10.30 ന് ബേളൂര്‍ ശിവക്ഷേത്ര ഓഡിറ്റോറിയത്തില്‍

രാജപുരം: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതി രൂപികരണവും വികസന സെമിനാറും
ഫെബ്രുവരി 17 ന് ചൊവ്വാഴ്ച രാവിലെ 10.30 ന് ബേളൂര്‍ ശിവക്ഷേത്ര ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വി ജയചന്ദ്രന്റെ അധ്യക്ഷതയില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *