രാജപുരം :കള്ളിക്കാട്ട് ജോണി (58) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30 ന് ഭവനത്തില്‍ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ഫൊറോന പള്ളിയില്‍. ഭാര്യ: മിനി, ചമതച്ചാല്‍ തേനംമാക്കില്‍ കുടുംബാംഗം.മക്കള്‍: ജെഫി, സ്റ്റെഫി. പിതാവ്: പരേതനായ മത്തായി.മാതാവ്: പരേതയായ പെണ്ണമ്മ. സഹോദരങ്ങള്‍: മാത്യു, ലീലാമ്മ, സ്റ്റീഫന്‍,തോമസ്, പരേതരായ തോമസ്,മേരി, ജോസ്.