കാഞ്ഞങ്ങാട്:പത്മശ്രീ പുസ്തകശാലയുടെ ആഭിമുഖ്യത്തില്‍ ബാങ്ക് ഓഫ് ബറോഡയുടെ സഹകരണത്തോടെ വിഷുവുമായി ബന്ധപ്പെട്ട് ഇടുവുങ്കാല്‍ വിദ്യാനികേതന്‍ സ്‌കൂളില്‍ പുസ്തക കൈനീട്ടം പരിപാടി സംഘടിപ്പിച്ചു.50,000…
Kasaragod
മടിയന്‍ ജവാന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 29 ആം വാര്‍ഷികാഘോഷവും ഫോട്ടോ അനാച്ഛാദനവും നടന്നു.
കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലം കലാകായിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലും പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം…
ഭഗവത്ഗീത ഗ്രന്ഥങ്ങള്‍ വിതരണം ചെയ്തു
പാലക്കുന്ന് : ചിന്മയ സ്വാമികളുടെ 108 ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി വീടുകള്‍ തോറും ഭഗവത്ഗീത ഗ്രന്ഥം വിതരണം ചെയ്തു. പുത്യകോടി കാലിച്ചന്‍…
കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്ത് പയ്യന്നൂര്‍ മണ്ഡലത്തില്‍ കുറവ് വോട്ടര്‍മാരുള്ള ബൂത്ത് തൃക്കരിപ്പൂര്‍
കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്ത് പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ 1694 വോട്ടര്‍മാരുള്ള 116ാം നമ്പര്‍ ബൂത്ത് ജി.എച്ച്.എസ്.എസ്…
കേരള അണ്ടര്‍ 17 വോളിബോള്‍ ക്യാപ്റ്റന്‍ എ.ആര്‍ അനൂശ്രീക്ക് സ്വപ്ന ഭവനം; കൈത്താങ്ങായി മുത്തൂറ്റ് വോളിബോള്‍ അക്കാദമി
പറവൂര്‍: കേരള അണ്ടര്‍ 17 വോളിബോള്‍ ടീം ക്യാപ്റ്റന്‍ എ.ആര്‍ അനുശ്രീയുടെ സ്വപ്നം പൂവണിയുന്നു. സ്വന്തമായൊരു വീടെന്ന ആഗ്രഹം മുത്തൂറ്റ് പാപ്പച്ചന്‍…
ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് പനയാല്‍ കളിങ്ങോത്ത് മീത്തല്‍വീട് കൂക്കള്‍ തറവാട്ടില്‍ ചേണിച്ചേരി ഭഗവതി അമ്മ അരങ്ങിലെത്തി
ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചെരിത്ത് പൊടവതി കൂലോംപനയാല്‍ കളിങ്ങോത്ത് മീത്തല്‍ വീട് കൂക്കള്‍ തറവാട്ടില്‍ ചേണിച്ചേരി ഭഗവതി അമ്മ അരങ്ങിലെത്തി.
വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ഏപ്രില്‍ 17ന് ; വീട്ടില്‍ വോട്ട് 18ന് ആരംഭിക്കും
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വോട്ടിംഗ് യന്ത്രം കമ്മീഷനിംഗ്, പോളിംഗ് ഡ്യൂട്ടി…
ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോല്‍സവം കലവറ നിറച്ചു; ശനിയാഴ്ച്ച കൊടിയേറ്റം
ഉദുമ: ഏപ്രില്‍ 12 മുതല്‍ 17 വരെ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കുന്ന ആറാട്ട് മഹോത്സവത്തിന് തുടക്കം കുറിച്ച് കലവറ…
കേരള കേന്ദ്ര സര്‍വകലാശാലയില്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ചു
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ 134- മത് ജയന്തി ആഘോഷം സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ്…
നീലേശ്വരം സ്വദേശി മേജര്‍ ഡോ. അഭിജിത്ത് സന്തോഷ് യുഎന്‍ സമാധാന സേനയുടെ ഭാഗമായി സുഡാനിലേക്ക്
നീലേശ്വരം സ്വദേശി മേജര്‍ ഡോ. അഭിജിത്ത് സന്തോഷ് യുഎന്‍ സമാധാന സേനയുടെ ഭാഗമായി സുഡാനിലേക്ക്. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഇന്ത്യന്‍ ആര്‍മിയില്‍…
ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ; പൊതുജനങ്ങള്‍ക്കായി ക്വിസ് മത്സരം
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍, ലോക്സഭാ തെരഞ്ഞെടുപ്പ് 2024 നോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ക്വിസ് മത്സരം നടത്തും. കേരളത്തിലെ 6 കോര്‍പ്പറേഷനുകളിലാണ് മത്സരം…
ആദ്യ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ഓര്‍മ്മയില്‍ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍
കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ അജാനൂര്‍ വില്ലേജിലെ സി.കുപ്പച്ചിയാണ് ജില്ലയില്‍ ഏറ്റവും പ്രായം കൂടിയ വോട്ടര്‍. 111 വയസ്സാണ് കുപ്പച്ചിക്ക്. ആദ്യ കേരള…
പൊടവതി കൂലോം പനയാല്‍ കളിങ്ങോത്ത് മീത്തല്‍വീട് കൂക്കള്‍ തറവാട് ചേണിച്ചേരി ഭഗവതി അമ്മയുടെ തിരുമുടി നിവരല്‍ നാളെ രാവിലെ 9.30 ന്
പൊടവതി കൂലോം പനയാല്‍ കളിങ്ങോത്ത് മീത്തല്‍ വീട് കൂക്കള്‍ തറവാട് ചേണിച്ചേരി ഭഗവതി അമ്മയുടെ തിരുമുടി നിവരല്‍ നാളെ രാവിലെ 9.30…
കക്കാട്ട് മഹാവിഷ്ണു ക്ഷേത്ര നിര്‍മ്മാണ ഫണ്ടിലേക്ക് സംഭാവന നല്‍കി
കാഞ്ഞങ്ങാട്: ക്ഷേത്ര ധര്‍മ്മസ്ഥല ഗ്രാമാവൃദ്ധി യോജനപദ്ധതിവഴി കക്കാട്ട് മഹാവിഷ്ണു ക്ഷേത്രനിര്‍മ്മാണ ഫണ്ടിലേക്ക് ധര്‍മ്മസ്ഥലധികാരി ഡോ. വിരേന്ദ്ര ഹെഗ്‌ഡെ നല്‍കുന്ന അഞ്ച് ലക്ഷം…
റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ സ്ഥലംമാറ്റി
കാസര്‍ഗോഡ്: റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ സ്ഥലംമാറ്റി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ കെ ബാലകൃഷ്ണനെയാണ് സ്ഥലം…
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട്ടില്‍ 2 ദിവസങ്ങളിലായി നടന്ന തെയ്യംകെട്ട് മഹോത്സവം സമാപിച്ചു
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട്ടില്‍ 2 ദിവസങ്ങളിലായി നടന്ന തെയ്യംകെട്ട് മഹോത്സവം സമാപിച്ചു. സമാപന ദിവസം വൈകിട്ട് ധര്‍മദൈവം മൂവാളംകുഴി ചാമുണ്ഡിയുടെയും…
ചുള്ളിക്കര ചെരക്കര തറവാട് കുടുംബ സംഗമവും വാര്‍ഷിക ജനറല്‍ ബോഡി യോഗവും നടന്നു
രാജപുരം: ചുള്ളിക്കര ചെരക്കര തറവാട് കുടുംബ സംഗമവും വാര്‍ഷിക ജനറല്‍ ബോഡി യോഗവും ചുള്ളിക്കര ചെരക്കര തറവാട് ഭവനത്തില്‍ നടന്നു. തറവാട്…
യുദ്ധാനന്തരം രുഗ്മണി എന്ന സിനിമയുടെ പൂജ നടന്നു
ബാനം: ബാനത്തും പരിസരങ്ങളിലുമായി ചിത്രീകരിക്കുന്ന യുദ്ധാനന്തരം രുഗ്മണി എന്ന സിനിമയുടെ പൂജ നടന്നു. പൊന്നംപറമ്പത്ത് വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലായിരുന്നു പൂജ. വിനു കോളിച്ചാലാണ്…
50 കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റുകള്‍ നല്‍കി മുസ്ലിം യൂത്ത് ലീഗ് തുരുത്തി ശാഖയുടെ രണ്ടാം ഘട്ട റംസാന്‍ റിലീഫ്
തുരുത്തി – ആത്മ നിര്‍വൃതിയുടെ വിശുദ്ധമാസത്തിന്റെ പുണ്യത്തോടൊപ്പം ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ സന്തോഷത്തിലേക്കും തുരുത്തിയിലെ കുടുംബങ്ങളോടൊപ്പം പങ്കുചേര്‍ന്നിരിക്കുകയാണ് മുസ്ലിം യൂത്ത് ലീഗ്…
നീലേശ്വരം തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്ര തിരുമുറ്റത്ത് അഞ്ചാം ക്ലാസുകാരിയുടെ തായമ്പക അരങ്ങേറ്റം
നീലേശ്വരത്തെ പുളിയാം വള്ളി വീട്ടില്‍ പി.വി. വിജയകുമാറിന്റെയും ഗായത്രിയുടെയും ഏക മകള്‍ വൈഗയാണ് അരങ്ങേറ്റം തന്നെ ഗംഭീരമാക്കിയത്. ചെമ്പടവട്ടവും ചെമ്പക്കൂറും ഇടവട്ടവും…