പാരിസ് ഒളിമ്പിക്‌സോടനുബന്ധിച്ചു M S ഗ്ലോബല്‍ സ്‌കൂളില്‍ കൂട്ടയോട്ടം നടത്തി

M S ഗ്ലോബല്‍ സ്‌കൂള്‍ ഹിദായത്ത് നഗര്‍ ഉപ്പള. ജൂലൈ 26 വെള്ളിയാഴ്ച്ച പാരിസ് ഒളിമ്പിക്‌സിന്റെ ഭാഗമായി കൂട്ടയോട്ടം നടത്തി. ഔദ്യോഗികമായി ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെ നടക്കുന്ന ഒളിമ്പിക്‌സ് മത്സരങ്ങളെക്കുറിച്ച് ക്ലാസ്സ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് കൂട്ടയോട്ടത്തിന്റെ ഫ്‌ലാഗ് ഓഫ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ് ഇമ്ത്യസ് നിര്‍വഹിച്ചു. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ കദീജ സാജിദ, സ്‌കൂള്‍ കായികാധ്യാപകന്‍ സുരേഷ്, ടീച്ചര്‍ സബീന എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *