രാജപുരം :26-ാം മത് കേരള സംസ്ഥാന സബ്ജൂനിയര്‍ ആന്‍ഡ് കിഡ്ഡീസ് തൈക്കോണ്ട്വോ ചാമ്പ്യന്‍ഷിപ്പില്‍ മിന്നും താരമായി പാര്‍വണ ആര്‍ . 2024…
Kasaragod
ബസ് വെയിറ്റിംഗ് ഷെല്‍ട്ടറുകള്‍ സംബന്ധിച്ച് രൂപരേഖ തയ്യാറാക്കും
ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി പുതുതായി നിര്‍മ്മിക്കുന്ന ബസ് വെയിറ്റിംഗ് ഷെല്‍ട്ടറുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് വ്യക്തമായ രൂപരേഖ തയ്യാറാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം…
ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍, ഉത്തരമേഖല സമ്മേളനം നീലേശ്വരത്ത് നടന്നു.
ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍, ഉത്തരമേഖല സമ്മേളനം നീലേശ്വരത്ത് നടന്നു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മറവില്‍ തസ്തികകള്‍ വെട്ടിക്കുറക്കാനുള്ള നീക്കം…
ഇരുപത്തിയാറാമത് സംസ്ഥാന സബ്ജൂനിയര്‍ ആന്‍ഡ് കിഡ്ഡീസ് തായ്‌ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ ചാമ്പ്യന്മാരായി കാസര്‍ഗോഡ് ജില്ല
കാഞ്ഞങ്ങാട്: ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന 26 മത് സംസ്ഥാന സബ്ജൂനിയര്‍ ആന്‍ഡ് കിഡ്ഡീസ് തായ്‌ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍ഗോഡ് ജില്ല…
ആചാര നിറവില്‍ പത്താമുദയോത്സവം;കോലത്തു നാട്ടില്‍ തെയ്യാട്ടങ്ങള്‍ക്ക് തുടക്കമായി
പാലക്കുന്ന് : തെയ്യാട്ടങ്ങള്‍ക്ക് തുടക്കമിട്ട് വടക്കന്‍ കേരളത്തില്‍ ക്ഷേത്രങ്ങളിലും കാവുകളിലും പത്താമുദയം സമാപിച്ചു.പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ തുലാപത്തിനോടനുബന്ധിച്ച പത്താമുദയോത്സവം സമാപിച്ചു.…
ഹോസ്ദുര്‍ഗ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാതല വര്‍ണ്ണോത്സവം സംഘടിപ്പിച്ചു
നവംബര്‍ 14 ന് കാസര്‍കോട് സംഘടിപ്പിക്കുന്ന ശിരുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതി ഹോസ്ദുര്‍ഗ്ഗ് ഗവ : ഹയര്‍ സെക്കന്ററി സ്‌കൂളില്‍…
കൂട്ടക്കനി ഇ.എം.എസ് ഗ്രന്ഥാലയം ആന്‍ഡ് വായനശാലയും ജില്ലാ ക്വിസ് അസോസിയേഷനും സംയുക്തമായി മൂന്നാമത് അര്‍ജുന്‍ എം. എസ്.സ്മാരക ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു
പള്ളിക്കര: കൂട്ടക്കനി ഇ.എം.എസ് ഗ്രന്ഥാലയം ആന്‍ഡ് വായനശാലയും ജില്ലാ ക്വിസ് അസോസിയേഷനും സംയുക്തമായി മൂന്നാമത് അര്‍ജുന്‍ എം. എസ്.സ്മാരക ജില്ലാതല ക്വിസ്…
ഉദുമ സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്പെന്‍സറി ‘എന്‍എബിച്ച് ‘നിലവാരത്തിലേക്ക്
ഉദുമ: ഉദുമ സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്പന്‍സറിയെ എന്‍.എ.ബി.എച്ച് (നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ്…
റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ബദിയഡുക്ക നവജീവന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി പഠന ക്യാമ്പ് സംഘടിപ്പിച്ചു.
രാജപുരം: വനം വകുപ്പിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ബദിയഡുക്ക നവജീവന്‍ ഹയര്‍ സെക്കണ്ടറി…
വാദ്യകലാകാരന്മാര്‍ക്ക് രണ്ടായിരം രൂപ മിനിമം പ്രതിഫലം നിശ്ചയിക്കണം.കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി കാസറഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍.
കാഞ്ഞങ്ങാട്:താരതമ്യേന വരുമാനം കുറഞ്ഞ കലാകാരന്മാരായ വാദ്യകലാകാരന്മാര്‍ക്ക് രണ്ടായിരം രൂപ മിനിമം പ്രതിഫലം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്‌കേരള ക്ഷേത്ര വാദ്യ കലാ…
കേന്ദ്ര സാഹിത്യ അക്കാദമിയും കാഞ്ഞങ്ങാട് പി’ സ്മാരക സമിതിയും സംയുക്തമായി സിം പോസിയം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്:ദുരന്തബോധമാണ് പി. കവിതകളുടെ സ്രോതസ്സെന്നും സംസ്‌കാരത്തെ രൂപകങ്ങളിലൂടെ ആവിഷ്‌കരിക്കുന്നേടത്താണ് പി. സമകാലികനായി മാറുന്നതെന്നും ആത്മിയ വിമോചനവും ജൈവബന്ധത്തിന്റെ പാരസ്പര്യവുമാണ് പി. കവിതകളുടെ…
26 മത് സംസ്ഥാന സബ്ജൂനിയര്‍ ആന്‍ഡ് കിഡ്ഡീസ് തായ്‌ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പിന് കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി.
കാഞ്ഞങ്ങാട്: രണ്ട് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന 26 മത് സംസ്ഥാന സബ്ജൂനിയര്‍ ആന്‍ഡ് കിഡ്ഡീസ്തായ്‌ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പിന് കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍…
എസ് വൈ എസ് മാനവ സഞ്ചാരം: ബഹുജന സംഗമം നാളെ കാഞ്ഞങ്ങാട്ട്; പേരോട് സഖാഫി ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട്: ‘ഉത്തരവാദിത്തം: മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ഡിസംബറില്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന കേരള യുവജന…
താജുല്‍ ഉലമ, നൂറുല്‍ ഉലമ അനുസ്മരണവും ആദരവും സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് : ബല്ലാകടപ്പുറത്ത് സംഘടിപ്പിച്ച റാത്തീബുല്‍ ഗൗസിയ്യയും, മാലപ്പാട്ട് ആസ്വാദനവും വിശ്വാസികള്‍ക്ക് ആത്മിയാനുഭൂതിയായി. തുടര്‍ന്ന് നടന്ന അനുസ്മരണ സംഗമം കേരള മുസ്‌ലിം…
അനധികൃതമായി വയലും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; മന്ത്രി കെ.രാജന്‍
അനധികൃതമായി വയലും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. തണ്ണീര്‍ത്തട, നെല്‍വയല്‍ സംരക്ഷണ…
അമ്പലത്തറ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി നടത്തുന്ന അഖില കേരള നാടകോത്സവത്തിന്റെ ഭാഗമായുള്ള വനിത സംഗമം ചലചിത്ര നടി മിനി ഷൈന്‍ ഉദ്ഘാടനം ചെയ്തു
രാജപുരം:അമ്പലത്തറ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി നടത്തുന്ന അഖില കേരള നാടകോത്സവത്തിന്റെ ഭാഗമായി നടന്ന വനിതാസംഗമം നാടക ചലചിത്ര നടി മിനി ഷൈന്‍…
തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തി 75 വര്‍ഷം; പട്ടയമേളയിലൂടെ മണ്ണ് സ്വന്തമാക്കി ജ്യോതി
അമ്പലത്തറയിലെ ജ്യോതിയുടെ അപ്പൂപ്പനും അമ്മൂമയും 75 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ് നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്ന് പത്തനം തിട്ടയില്‍ താമസത്തിനെത്തിയതായിരുന്നു. അവിടെ നിന്ന്…
വടംവലി മത്സരത്തില്‍ കോടോത്ത് ഡോ:അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്‍മാരായി.
രാജപുരം: ഹോസ്ദുര്‍ഗ്ഗ് സബ് ജില്ലാ സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ വടം വലി മത്സരത്തില്‍ കോടോത്ത് ഡോ:അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്‍മാരായി.…
പാലാവയല്‍ വില്ലേജ് ഓഫീസ് കെട്ടിടം മന്ത്രി കെ. രാജന്‍ നാടിന് സമര്‍പ്പിച്ചു
സര്‍്ക്കാറിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ജില്ലാ നിര്‍മ്മിതി കേന്ദ്രം നിര്‍മ്മിച്ച പാലാവയല്‍ വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂ മന്ത്രി…
ഭിന്നശേഷിക്കാരനായ ലോട്ടറി ഏജന്റ് രാജേഷിനെ ചേര്‍ത്ത് പിടിച്ച് മന്ത്രി
കുമ്പഡാജെയിലെ ഭിന്നശേഷിക്കാരനായ ലോട്ടറി ഏജന്റ് രാജേഷിനെ ചേര്‍ത്ത് പിടിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ഇരു കാലുകളും തളര്‍ന്ന 39…