കോളിച്ചാല്‍ :മാനടുക്കം ആനന്ദഭവനത്തില്‍ പരേതനായ ജനാര്‍ദ്ദനന്‍ പിള്ളയുടെ ഭാര്യ സരസ്വതി അമ്മ (93) നിര്യാതയായി. മക്കള്‍: ആനന്ദകുമാര്‍, കുസുമ കുമാരി, സൂര്യകുമാരി. മരുമക്കള്‍: മിനി, സോമന്‍ ചേര്‍ത്തല. ശവസംസ്‌കാരം നാളെ (02.10.26) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.