തിരുവനന്തപുരം: മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ തിരുവനന്തപുരത്തെ ഡിഫറെന്റ് ആര്‍ട്ട് സെന്റര്‍ സിക്കിമിലും സ്ഥാപിക്കാന്‍ താല്‍പര്യമുണ്ടെന്ന് സിക്കിം ആരോഗ്യമന്ത്രി ജി ടി ധുങ്കേല്‍…
Kerala
ശബരിമല: ഭക്തര്‍ക്ക് ദാഹമകറ്റാന്‍ ചൂടുവെള്ളം
ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളത്തിനും വിപുലമായ സൗകര്യം. വരി നില്‍ക്കുന്ന ഭക്തര്‍ക്കായി ബാരിക്കേടുകള്‍ക്കിടയിലെ പൈപ്പിലൂടെ ചൂടുവെള്ളം…
വീട്ടമ്മയുടെ മരണം: മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍
കോഴിക്കോട്: പന്തീരാങ്കാവില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍. മഹമൂദാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഇന്നലെയായിരുന്നു…
കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക നിയമനം; ഹര്‍ജി വിധി പറയാന്‍ മാറ്റി
കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ വകുപ്പുകളിലെ നിയമനങ്ങള്‍ സംവരണം പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികള്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. 2021-22 വര്‍ഷങ്ങളില്‍…
വധശ്രമക്കേസിലെ പ്രതി ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു. പിന്നാലെ ആത്മഹത്യാശ്രമം നടത്തിയ തടവുകാരനെ മെഡിക്കല്‍കോളേജ് ആശുപത്രിയിലെ പോലീസ് സെല്ലിലേക്ക്…
മദ്യലഹരിയില്‍ വാഹനം ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍
കോട്ടക്കല്‍: മദ്യലഹരിയില്‍ അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കുരുവട്ടൂര്‍ തെരുവത്ത്താഴം താഴത്ത് വീട്ടില്‍ റിദേഷിനെ (36)യാണ് കോട്ടക്കല്‍…
കൊല്ലത്ത് എംഡിഎംഎയുമായി സീരിയല്‍ നടി അറസ്റ്റിലായ സംഭവം; നിര്‍ണായക വിവരങ്ങള്‍ പൊലീസിന്
കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി സീരിയല്‍ നടി ഷംനത്ത് അറസ്റ്റിലായ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന്. ഷംനത്ത് കഴിഞ്ഞയാഴ്ചയാണ് അറസ്റ്റിലായത്. പിന്നാലെ കൂട്ടുപ്രതി…
കാറ്ററിംഗ് യൂണിറ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന
മധ്യ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി…
വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ് വി. മുരളീധരന്‍
കൊച്ചി മുനമ്പത്തെ അറൂനൂറൂലധികം വരുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് നീതി കിട്ടാന്‍ എല്‍ഡിഎഫോ യുഡിഎഫോ ഇടപെടുമെന്ന് കരുതുന്നില്ലെന്ന് വി.മുരളീധരന്‍.മുനമ്പം നിവാസികള്‍ക്ക് ഒപ്പമെന്ന് പറയുന്ന…
കുരുക്കില്‍ വീണ് ദിവ്യ; മുന്‍കൂര്‍ ജാമ്യമില്ല
കണ്ണൂര്‍: എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് മുന്‍കൂര്‍…
ശബരിമല നട നാളെ തുറക്കും
പത്തനംതിട്ട: ശബരിമല ക്ഷേത്രനട നാളെ തുറക്കും. ചിത്തിര ആട്ടത്തിരുനാളിനായാണ് ശബരിമല നാളെ തുറക്കുക. 31നാണ് ചിത്തിര ആട്ടത്തിരുനാള്‍. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ…
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തി പ്രിയങ്ക
വയനാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രയങ്കാ ഗാന്ധി വയനാട്ടിലെത്തി. ഹെലികോപ്റ്റര്‍ മാര്‍ഗം നീലഗിരി കോളേജ് ഗ്രൗണ്ടിലാണ് പ്രിയങ്ക ഗാന്ധി എത്തിയത്.…
താമരശേരി ചുരത്തില്‍ വ്യാഴാഴ്ച വരെ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം
കോഴിക്കോട്: ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ താമരശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം. കുഴി അടയ്ക്കുന്നതിനുള്ള പ്രവൃത്തികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചുരത്തിലെ…
പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; രണ്ടു ദിവസം മണ്ഡലത്തില്‍ പ്രചാരണം
കല്‍പ്പറ്റ: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പ്രിയങ്ക പര്യടനം നടത്തും. രാവിലെ മൈസൂരുവില്‍…
വിമെന്‍സ് ടി20: ഹരിയാനയ്ക്കെതിരെ കേരളത്തിന് 20 റണ്‍സ് ജയം
ലക്നൗവില്‍ നടന്ന സീനിയര്‍ വിമെന്‍സ് ടി20 മത്സരത്തില്‍ ഹരിയാനയ്ക്കെതിരെ കേരളത്തിന് 20 റണ്‍സിന്റെ ജയം. കേരളം ഉയര്‍ത്തിയ 125 റണ്‍സ് മറികടക്കുവാന്‍…
വിമെന്‍സ് ടി20യില്‍ അര്‍ദ്ധ സെഞ്ച്വറിയുമായി കേരള താരം അക്ഷയ
വിമെന്‍സ് ടി20യില്‍ അര്‍ദ്ധ സെഞ്ച്വറി നേട്ടവുമായി കേരള താരം അക്ഷയ. ലക്നൗവില്‍ ഹരിയാനയ്ക്ക് എതിരെ നടന്ന മത്സരത്തിലാണ് അക്ഷയ അര്‍ദ്ധ സെഞ്ച്വറി…
നെയ്യാറ്റിന്‍കരയില്‍ വന്‍ പാന്‍മസാല വേട്ട;രണ്ട് പേര്‍ അറസ്റ്റില്‍
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ പാന്‍മസാല ശേഖരവുമായി രണ്ട് പേര്‍ അറസ്റ്റില്‍. വളമെന്ന വ്യാജേന വാനില്‍ കടത്താന്‍ ശ്രമിക്കവെയാണ് രണ്ട് പേര്‍ പിടിയിലായത്. വാഹനത്തിലുണ്ടായിരുന്ന…
വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; പ്രതി പിടിയില്‍
മലപ്പുറം: നിലമ്ബൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. നാലു മാസത്തിനു ശേഷമാണ് പ്രതി പിടിയിലായത്.…
നൂറു കോടി വിവാദം കള്ളക്കഥ; എഡിഎം വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ നീക്കം : വി.മുരളീധരന്‍
എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്‌തെന്ന…
ലഹരിവാങ്ങുന്നതിന് റെസ്റ്റോറന്റ് ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച് വിറ്റു: പ്രതി പിടിയില്‍
തിരുവനന്തപുരം: ലഹരിമരുന്ന് വാങ്ങുന്നതിനുളള പണം കണ്ടെത്തുന്നതിന് ഹോട്ടല്‍ ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച് വിറ്റു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ആക്രിക്കടക്കാന്‍ ബൈക്ക് പൊളിച്ചുമാറ്റി.…