മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ കാസര്‍കോട് സന്ദര്‍ശിച്ചു
കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തി. വോട്ടെണ്ണല്‍ ഒരുക്കങ്ങളെ കുറിച്ച് വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അസി. റിട്ടേണിംഗ് ഓഫീസര്‍മാര്‍…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനത്തടി യൂണിറ്റ് ജനറല്‍ ബോഡിയോഗം ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെറിഫ് ഉദ്ഘാടനം ചെയ്തു
രാജപുരം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനത്തടി യൂണിറ്റ് ജനറല്‍ബോഡിയോഗം ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെറിഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ്…
കണിയമ്പാടി സന്തോഷ് നിവാസില്‍ പ്രവാസിയായ പി. വി.സന്തോഷ് കുമാര്‍ അന്തരിച്ചു
പാലക്കുന്ന് : കണിയമ്പാടി സന്തോഷ് നിവാസില്‍ പ്രവാസിയായ പി. വി.സന്തോഷ് കുമാര്‍(51) അന്തരിച്ചു. പരേതരായ കപ്പല്‍ ജീവനക്കാരന് പക്കീരന്‍ കണിയമ്പാടിയുടെയും ചന്ദ്രികയുടെയും…
പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞത്തിന് വെള്ളിയാഴ്ച്ച തുടക്കം
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞത്തിന് വെള്ളിയാഴ്ച്ച തുടക്കം കുറിക്കും. 24 മുതല്‍ 30 വരെ വൈകുന്നേരം…
വിരമിച്ച കപ്പല്‍ ജീവനക്കാര്‍ക്ക് പെന്ഷന്, കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം;
പാലക്കുന്ന്: വിരമിച്ച കപ്പല്‍ ജീവനക്കാര്‍ക്ക് പെന്ഷന് ആനുകൂല്യം ലഭിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരണമെന്ന്മെര്ച്ചന്റ് നേവി അസോസിയേഷന് കാസറഗോഡ് ജില്ലാ…
ഐക്യത്തിന്റെ നറുമണം പരത്തി മുഴക്കി പാഠശാലയില്‍ നിശാഗന്ധി പൂത്തു
കരിവെള്ളൂര്‍ : അമ്മയും നന്മയും ഒന്നാണ് ”…. നമ്മളും നിങ്ങളും ഒന്നാണ്. അറ്റമില്ലാത്തതാം ജീവിതത്തില്‍ നമ്മള് ഒറ്റയല്ലൊറ്റയല്ല ഒറ്റയല്ല…… മുല്ലനേഴിയുടെ ഐക്യ…
ആറ് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്;
സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ്…
കീക്കാനം തോക്കാനം ദേവസ്ഥാനത്ത് ‘ചൂട്ടൊപ്പിച്ച മംഗലം’ നടന്നു; തെയ്യംകെട്ട് ആഘോഷകമ്മിറ്റി പിരിച്ചുവിട്ടു
പാലക്കുന്ന് : ഏപ്രില്‍ ആദ്യവാരം വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവം നടന്ന പാലക്കുന്ന് കഴകം കീക്കാനം കുന്നത്ത് കോതോര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ ദേവസ്ഥാനത്ത്…
ഒരാഴ്ച നീണ്ട കളിചിരികളുടെ ‘കലപില’ യ്ക്ക് കലാശക്കൊട്ടോടെ സമാപനം
തിരുവനന്തപുരം: സ്ക്രീനുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന അവധിക്കാലത്തില്‍ നിന്നും വ്യത്യസ്തമായി കളിയും ചിരിയും കലയും ഒത്തുചേര്‍ത്ത് ആഘോഷമാക്കിയ ‘കലപില’ അവധിക്കാല ക്യാമ്പ് സമാപിച്ചു.സമാപന പരിപാടിയായ…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അജാനൂര്‍ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗവും, 2024-2026 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു
അജാനൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അജാനൂര്‍ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗവും, 2024.-2026 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പും…
ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ വോയ്സ് എന്ന പേരില്‍ സൗജന്യ പ്രസംഗ പരിശീലന ക്ലബ് ആരംഭിച്ചു
രാജപുരം: ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ വോയ്സ് എന്ന പേരില്‍ സൗജന്യ പ്രസംഗ പരിശീലന ക്ലബ് ആരംഭിച്ചു. കോളിച്ചാല്‍ ആയുര്‍…
അധ്യാപക ഒഴിവ്;
ഉദുമ : ഉദുമ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍), മലയാളം (സീനിയര്‍), കെമിസ്ട്രി…
ആത്മ കാസര്‍ഗോഡിന്റെയും പടന്നക്കാട് കാര്‍ഷിക കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാര്‍ഷിക കീട-രോഗ നിയന്ത്രണ പരിശോധന സംഘടിപ്പിച്ചു
രാജപുരം: ആത്മ കാസറഗോഡ് ന്റെയും പടന്നക്കാട് കാര്‍ഷിക കോളേജ് ന്റെയും സംയുക്താഭിമുഖ്യത്തില്‍ കാര്‍ഷിക കീട-രോഗ നിയന്ത്രണ പരിശോധന സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്തിലെ…
ക്ലീന്‍ പനത്തടി ഓപ്പറേഷനില്‍ അടുത്ത നായാട്ട് സംഘത്തെയും പിടികൂടി;
പനത്തടി:കാഞ്ഞങ്ങാട് റെയിഞ്ച് പനത്തടി ഫോറസ്റ്റ് സെക്ഷന്റെ ക്ലീന്‍ പനത്തടി ഓപ്പറേഷന് പരമ്പരകളുടെ ഭാഗമായി അഞ്ചാമത്തെ നായാട്ട് സംഘത്തെയും പനത്തടി റിസര്‍വ് വനത്തില്‍…
കള്ളാര്‍ അടോട്ടുകയ റോഡ് വക്കില്‍ മണ്ണിടിഞ്ഞ് വീടുകള്‍ അപകടാവസ്ഥയില്‍;
കള്ളാര്‍ അടോട്ടുകയ റോഡ് വക്കില്‍ മണ്ണിടിഞ്ഞ് വീടുകള്‍ അപകടാവസ്ഥയിലായ സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും…
അതിതീവ്ര മഴ തുടരുന്നു: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത;
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു.ഇന്ന് 14 ജില്ലകളിലും മഴ…
പാലക്കുന്നില്‍ ചുമര്‍ചിത്ര-ജലച്ചായ ശില്പശാല ശനിയാഴ്ച
പാലക്കുന്ന് :പാലക്കുന്ന് അംബിക ലൈബ്രറിയും കലാകേന്ദ്രവും സംയുക്തമായി ശനിയാഴ്ച ഏകദിന ചുമര്‍ചിത്ര- ജലച്ചായ ശില്പശാല നടത്തും.പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളില്‍…
വനമേഖലയില്‍ അക്കേഷ്യയും യുക്കാലിയും നട്ടു പിടിപ്പിക്കരുത് ശാസ്ത്ര സാഹിത്യ പരിഷത്ത്
കാഞ്ഞങ്ങാട് :കേരളത്തിന്റെ വനമേഖലയില്‍ അക്കേഷ്യ, യുക്കാലിപ്റ്റസ് തുടങ്ങിയ ഏകവിളത്തോട്ടങ്ങള്‍ വെച്ച് പിടിപ്പിക്കാനുള്ള വന വികസന കോര്‍പ്പറേഷന്റെ തീരുമാനം പൂര്‍ണമായും റദ്ദാക്കണമെന്ന് ശാസ്ത്ര…
കോവിഡിന്റെ സിംഗപ്പൂര്‍ വകഭേദം ഇന്ത്യയില്‍
ഡല്‍ഹി: സിംഗപ്പൂരില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയതിനു പിന്നിലെ വൈറസ് വകഭേദമായ കെപി1, കെപി2 എന്നിവ ഇന്ത്യയിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം…
സി പി ഐ എം മൂലപ്പള്ളി ബ്രാഞ്ച് ഓഫീസ് നാടിന് സമര്‍പ്പിച്ചു.
നീലേശ്വരം : സി പി ഐ എം മൂലപ്പള്ളി ബ്രാഞ്ചിന് വേണ്ടി നിര്‍മ്മിച്ച എ കെ ജി മന്ദിരം സി പി…